banner Ad
X
പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

access_timeThursday December 5, 2019
പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ ഔദ്യോഗിക ഉദ്ഘാടനം അല്‍ ഹംറ കുവൈത്ത് ഹോട്ടലില്‍ ശെയ്ഖ് ദുവൈജ് ഖലീഫ അല്‍ സബാഹ് നിര്‍വഹിച്ചു.
കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കത്തിയ നിലയില്‍

കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കത്തിയ നിലയില്‍

access_timeThursday December 5, 2019
ക്ലാപ്പന പ്രയാര്‍ തെക്ക് കാട്ടേത്ത് മോഹന്‍ റോയി(48)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിസംബര്‍ 10ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാവുമെന്ന് കുവൈത്ത്

ഡിസംബര്‍ 10ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാവുമെന്ന് കുവൈത്ത്

access_timeMonday December 2, 2019
ഡിസംബര്‍ 10ന് റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ രഞ്ജിപ്പിലെത്തുമെന്ന് കുവൈത്ത്.
ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു

ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു

access_timeMonday November 25, 2019
രണ്ടാമത് ഗ്രിഗോറിയന്‍ സോക്കര്‍ ലീഗ് (ജിഎസ്എല്‍ 2019) ഫുട്‌ബോള്‍ മത്സരം ജലീബ് അല്‍ നിബ്രാസ് അറബിക് സ്‌ക്കൂളിലാണു നടന്നത്.
ഹമദ് ടൗണിലുണ്ടായ തീപ്പിടിത്തത്തില്‍ നഷ്ടം 2 കോടിയോളം

ഹമദ് ടൗണിലുണ്ടായ തീപ്പിടിത്തത്തില്‍ നഷ്ടം 2 കോടിയോളം

access_timeSunday November 24, 2019
ഹമദ് ടൗണിലെ സൂഖ് വാഖിഫില്‍ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു തീപിടിച്ചത്.
ഐസിഎഫ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു

ഐസിഎഫ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു

access_timeSunday November 24, 2019
ഐസിഎഫ് റിഫ സെന്‍ട്രല്‍ കമ്മിറ്റി ഈസ്റ്റ് റിഫ സുന്നി സെന്ററില്‍ സംഘടിപ്പിച്ച പരിപാടി ശംസുദ്ധീന്‍ സുഹരിയുടെ അദ്ധ്യക്ഷതയില്‍ റഫീഖ് ലത്വീഫി വരവൂര്‍ ഉദ്ഘാടനം ചെയ്തു.
സ്പോണ്‍സര്‍ഷിപ് മാറാന്‍ ഗാര്‍ഹിക തൊഴിലാളി നേരിട്ടെത്തണം

സ്പോണ്‍സര്‍ഷിപ് മാറാന്‍ ഗാര്‍ഹിക തൊഴിലാളി നേരിട്ടെത്തണം

access_timeSunday November 24, 2019
കുവൈത്തില്‍ സ്പോണ്‍ഷര്‍ഷിപ് മാറുന്നതിനു ഗാര്‍ഹിക തൊഴിലാളി നേരിട്ടു ഹാജരാകണം.
കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ഇടപാടുകള്‍ ഇനി ഓണ്‍ലൈന്‍ വഴി

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ഇടപാടുകള്‍ ഇനി ഓണ്‍ലൈന്‍ വഴി

access_timeTuesday November 19, 2019
കുവൈത്തില്‍ ഇനി ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.