banner Ad
X
ഖത്തറിലെ വ്യാപാര സാധ്യതകള്‍ പരിചയപ്പെടുത്തി കെബിഎഫ് ബിസിനസ് കോണ്‍ക്ലേവ്

ഖത്തറിലെ വ്യാപാര സാധ്യതകള്‍ പരിചയപ്പെടുത്തി കെബിഎഫ് ബിസിനസ് കോണ്‍ക്ലേവ്

access_timeSunday December 8, 2019
സിംഗിള്‍ വിന്‍ഡോ സംവിധാനം ഖത്തറിനെ വ്യാപാര സൗഹൃദ രാജ്യമാക്കുന്നതില്‍ സുപ്രധാന ചുവട് വയ്പ്പാണെന്ന് സിന്‍ഗിള്‍ വിന്‍ഡോ ഡയറക്ടര്‍ നാസര്‍ ഉമൈര്‍ എഫ് എ അല്‍ നുഐമി.
ഗള്‍ഫ് കപ്പ് ഫൈനല്‍ ഇന്ന്; വിജയികള്‍ക്ക് കപ്പ് നല്‍കുന്നത് അമീര്‍

ഗള്‍ഫ് കപ്പ് ഫൈനല്‍ ഇന്ന്; വിജയികള്‍ക്ക് കപ്പ് നല്‍കുന്നത് അമീര്‍

access_timeSunday December 8, 2019
ഖത്തറിനെ രണ്ടാഴ്ച്ചക്കാലം ഫുട്‌ബോള്‍ ലഹരിയിലാഴ്ത്തിയ അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ കലാശപ്പോരാട്ടം ഇന്ന്.
ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ മേളയ്ക്ക് തുടക്കമായി

ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ മേളയ്ക്ക് തുടക്കമായി

access_timeSunday December 8, 2019
ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ മേളയ്ക്ക് ആസ്പയര്‍ പാര്‍ക്കില്‍ തുടക്കമായി.
നദികളെ അടിസ്ഥാനമാക്കിയുള്ള ഭരണവ്യവസ്ഥ അനിവാര്യം: അഡ്വ. ഹരീഷ് വാസുദേവന്‍

നദികളെ അടിസ്ഥാനമാക്കിയുള്ള ഭരണവ്യവസ്ഥ അനിവാര്യം: അഡ്വ. ഹരീഷ് വാസുദേവന്‍

access_timeSaturday December 7, 2019
നദികളെ പറ്റി വേണ്ടത്ര പഠനം നടത്തി അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണവ്യവസ്ഥ ഓരോ നദികള്‍ക്കും അനിവാര്യമാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധി: സ്തംഭനാവസ്ഥ അവസാനിച്ചുവെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി

ഗള്‍ഫ് പ്രതിസന്ധി: സ്തംഭനാവസ്ഥ അവസാനിച്ചുവെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി

access_timeSaturday December 7, 2019
സൗദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി.
ഖ്വിഫ് ഫുട്‌ബോൾ: കെഎംസിസി മലപ്പുറം ജേതാക്കൾ

ഖ്വിഫ് ഫുട്‌ബോൾ: കെഎംസിസി മലപ്പുറം ജേതാക്കൾ

access_timeFriday December 6, 2019
ഖ്വിഫ് ഫുട്‌ബോൾ ടൂർണമെന്റിന്റെ കലാശക്കളിയിൽ ശക്തരായ തൃശൂർ ജില്ലാ സൗഹൃദ വേദിയെ
അതിവേഗ റെയില്‍പ്പാത അടുത്ത വര്‍ഷം: മന്ത്രി ഇ പി ജയരാജന്‍

അതിവേഗ റെയില്‍പ്പാത അടുത്ത വര്‍ഷം: മന്ത്രി ഇ പി ജയരാജന്‍

access_timeFriday December 6, 2019
കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന സെമിസ്പീഡ് റെയില്‍ പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍.
നോര്‍ക്കയുടെ സൗജന്യ നിയമസഹായം ഖത്തറിലും

നോര്‍ക്കയുടെ സൗജന്യ നിയമസഹായം ഖത്തറിലും

access_timeFriday December 6, 2019
മലയാളികളായ പ്രവാസികള്‍ക്കായി നോര്‍ക്ക ഒരുക്കുന്ന സൗജന്യ നിയമസഹായ സെല്ലിന്റെ ഖത്തറിലെ പ്രഖ്യാപനം 10 ദിവസത്തിനുള്ളില്‍.
ഖത്തറിനെ വീഴ്ത്തി സൗദി ഫൈനലിൽ

ഖത്തറിനെ വീഴ്ത്തി സൗദി ഫൈനലിൽ

access_timeThursday December 5, 2019
ഗൾഫ് കപ്പ് സെമി ഫൈനലിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി
ഗാന്ധി സ്മരണയുണര്‍ത്താന്‍ നാളെ ദോഹ കോര്‍ണിഷില്‍ സൈക്കിള്‍ റാലി

ഗാന്ധി സ്മരണയുണര്‍ത്താന്‍ നാളെ ദോഹ കോര്‍ണിഷില്‍ സൈക്കിള്‍ റാലി

access_timeThursday December 5, 2019
നാളെ രാവിലെ ഏഴുമണിക്ക് ദോഹ കോര്‍ണിഷില്‍ ഷെറാട്ടന്‍ ഹോട്ടല്‍ പരിസരത്തുള്ള കോസ്റ്റ കഫെ യുടെ അടുത്ത് നിന്നാണ് കോര്‍ണിഷിന്റെ നടപ്പാതയിലൂടെ പോകുന്ന റാലി ആരംഭിക്കുക.
ഖത്തര്‍ ഇന്ത്യന്‍ യൂത്ത് ഫെസ്റ്റിവല്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍

ഖത്തര്‍ ഇന്ത്യന്‍ യൂത്ത് ഫെസ്റ്റിവല്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍

access_timeThursday December 5, 2019
മീഡിയ പെന്നും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖത്തര്‍ ഇന്ത്യന്‍ യൂത്ത് ഫെസ്റ്റിവല്‍ ഈ മാസം 12, 13 തിയതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍
ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ ഡിസംബര്‍ 10 മുതല്‍; എയര്‍പോര്‍ട്ട് സ്‌റ്റേഷനും തുറക്കും

ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ ഡിസംബര്‍ 10 മുതല്‍; എയര്‍പോര്‍ട്ട് സ്‌റ്റേഷനും തുറക്കും

access_timeThursday December 5, 2019
ദോഹ മെട്രോ ഗ്രീന്‍ലൈനില്‍ യാത്രക്കാര്‍ക്കു വേണ്ടിയുള്ള പരീക്ഷണ ഓട്ടം ഡിസംബര്‍ 10ന് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ഖത്തറും സൗദിയും നേര്‍ക്കുനേര്‍; ഇന്നത്തെ കളിയാണ് കളി

ഖത്തറും സൗദിയും നേര്‍ക്കുനേര്‍; ഇന്നത്തെ കളിയാണ് കളി

access_timeThursday December 5, 2019
ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തര്‍ ഏഷ്യന്‍ വമ്പന്‍ ടീമുകളിലൊന്നായ സൗദി അറേബ്യയെയാണ് നേരിടുന്നത്.
കള്‍ച്ചറല്‍ ഫോറം എക്‌സ്പാറ്റ്‌സ് സ്‌പോടീവ് 2020 രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കള്‍ച്ചറല്‍ ഫോറം എക്‌സ്പാറ്റ്‌സ് സ്‌പോടീവ് 2020 രജിസ്‌ട്രേഷന്‍ ആരംഭിച്ചു

access_timeThursday December 5, 2019
ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന നാലാമത് കായികമേള 'എക്‌സ്പാറ്റ്‌സ് സ്‌പോടീവ് 2020' യിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഖ്വിഫ് ഫുട്‌ബോള്‍ ഫൈനല്‍ നാളെ; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥി

ഖ്വിഫ് ഫുട്‌ബോള്‍ ഫൈനല്‍ നാളെ; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥി

access_timeThursday December 5, 2019
വെസ്റ്റേണ്‍ യൂനിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ഖ്വിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ വൈകീട്ട് 6 മണിക്ക് ദോഹ സ്റ്റേഡിയത്തില്‍ നടക്കും.
‘ചാലിയാര്‍ ദോഹ’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

‘ചാലിയാര്‍ ദോഹ’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

access_timeThursday December 5, 2019
ഖത്തറിലെ പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹയുടെ 2020 -2021 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു.
എംസ് ധോണി ക്രിക്കറ്റ് അക്കാദമി ഖത്തറിലേക്ക്; ടാലന്റ് ഹണ്ട് തുടങ്ങി

എംസ് ധോണി ക്രിക്കറ്റ് അക്കാദമി ഖത്തറിലേക്ക്; ടാലന്റ് ഹണ്ട് തുടങ്ങി

access_timeThursday December 5, 2019
എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ഖത്തറില്‍ ടാലന്റ് ഹണ്ട് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സി കെ മേനോന്‍ മനുഷ്യസ്നേഹത്തിന്റെ മറുവാക്ക് പ്രകാശനം ചെയ്തു

സി കെ മേനോന്‍ മനുഷ്യസ്നേഹത്തിന്റെ മറുവാക്ക് പ്രകാശനം ചെയ്തു

access_timeWednesday December 4, 2019
നിരുപാധികമായ മനുഷ്യസ്നേഹം കൊണ്ട് ജീവിതം അടയാളപ്പെടുത്തി കടന്ന് പോയ പത്മശ്രീ അഡ്വ. സി കെ മേനോന്റെ പ്രഥമ ഓര്‍മപുസ്തകം ദോഹയില്‍ പ്രകാശനം ചെയ്തു.
കോപ്പ അമേരിക്കയില്‍ ഖത്തര്‍ ഗ്രൂപ്പ് ബിയില്‍

കോപ്പ അമേരിക്കയില്‍ ഖത്തര്‍ ഗ്രൂപ്പ് ബിയില്‍

access_timeWednesday December 4, 2019
കോപ അമേരിക്ക 2020ല്‍ ഖത്തര്‍ ടീം ഗ്രൂപ്പ് ബിയില്‍.
ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

access_timeWednesday December 4, 2019
ഗള്‍ഫ് പ്രതിസന്ധിക്ക് അയവു വരുന്നതായ സൂചനകള്‍ക്കിടെ ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം.