banner Ad
X
ഗള്‍ഫ് കപ്പ് ഫൈനല്‍ ഇന്ന്; വിജയികള്‍ക്ക് കപ്പ് നല്‍കുന്നത് അമീര്‍

ഗള്‍ഫ് കപ്പ് ഫൈനല്‍ ഇന്ന്; വിജയികള്‍ക്ക് കപ്പ് നല്‍കുന്നത് അമീര്‍

access_timeSunday December 8, 2019
ഖത്തറിനെ രണ്ടാഴ്ച്ചക്കാലം ഫുട്‌ബോള്‍ ലഹരിയിലാഴ്ത്തിയ അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ കലാശപ്പോരാട്ടം ഇന്ന്.
ഗള്‍ഫ് പ്രതിസന്ധി: സ്തംഭനാവസ്ഥ അവസാനിച്ചുവെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി

ഗള്‍ഫ് പ്രതിസന്ധി: സ്തംഭനാവസ്ഥ അവസാനിച്ചുവെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി

access_timeSaturday December 7, 2019
സൗദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി.
ആടുജീവിതത്തില്‍ നിന്നു മോചിതനായി അന്‍ഷാദ് നാട്ടിലേക്ക്

ആടുജീവിതത്തില്‍ നിന്നു മോചിതനായി അന്‍ഷാദ് നാട്ടിലേക്ക്

access_timeThursday December 5, 2019
ഇരുപത്തിയഞ്ചു മാസത്തെ ആടുജീവിതത്തിന്റെ മറക്കാത്ത ഓര്‍മ്മകളുമായി അന്‍ഷാദ് നാളെ നാട്ടിലേക്ക് വിമാനം കയറുന്നു.
വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി അറേബ്യ പൗരത്വം നല്‍കും

വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി അറേബ്യ പൗരത്വം നല്‍കും

access_timeThursday December 5, 2019
കഴിവ് തെളിയിച്ച വിദേശ പ്രൊഫഷനലുകള്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉത്തരവ്.
അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമിയില്‍ ഖത്തര്‍-സൗദി പോരാട്ടം; ടിക്കറ്റ് വില്‍പ്പന തുടങ്ങി

അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമിയില്‍ ഖത്തര്‍-സൗദി പോരാട്ടം; ടിക്കറ്റ് വില്‍പ്പന തുടങ്ങി

access_timeTuesday December 3, 2019
വ്യാഴാഴ്ച്ച നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമിയില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തര്‍ ഏഷ്യയിലെ തന്നെ കരുത്തുറ്റ ടീമുകളിലൊന്നായ സൗദി അറേബ്യയെ നേരിടും.
ബാങ്കില്‍ നിന്ന് പണവുമായി മടങ്ങുന്ന സൗദിയെ പിന്തുടര്‍ന്ന് 50,000 റിയാല്‍ കവര്‍ന്ന വിദേശികള്‍ പിടിയില്‍

ബാങ്കില്‍ നിന്ന് പണവുമായി മടങ്ങുന്ന സൗദിയെ പിന്തുടര്‍ന്ന് 50,000 റിയാല്‍ കവര്‍ന്ന വിദേശികള്‍ പിടിയില്‍

access_timeTuesday December 3, 2019
സൗദി അറേബ്യയിലെ ഉനൈസയില്‍ സ്വദേശി പൗരനില്‍ നിന്ന് അരലക്ഷം റിയാല്‍ കവര്‍ന്ന മൂന്ന് വിദേശികള്‍ പിടിയില്‍.
അനധികൃത മൊബൈല്‍ ഫോണ്‍ വില്‍പ്പന; റിയാദില്‍ 41 പ്രവാസികള്‍ പിടിയില്‍

അനധികൃത മൊബൈല്‍ ഫോണ്‍ വില്‍പ്പന; റിയാദില്‍ 41 പ്രവാസികള്‍ പിടിയില്‍

access_timeSunday December 1, 2019
റിയാദില്‍ നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങും നടത്തിയ 41 വിദേശികള്‍ പിടിയിലായി.
മക്കക്കു സമീപം ഭൂകമ്പമുണ്ടായതായി റിപോര്‍ട്ട്

മക്കക്കു സമീപം ഭൂകമ്പമുണ്ടായതായി റിപോര്‍ട്ട്

access_timeThursday November 28, 2019
മക്ക പ്രവിശ്യക്ക് വടക്കുകിഴക്ക് അല്‍ഖൂബിഇയ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് രാവിലെ ഭൂകമ്പം അനുഭവപ്പെട്ടു.
സൗദി അറേബ്യ: ഡെന്റല്‍ മേഖലയില്‍ 55 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കും

സൗദി അറേബ്യ: ഡെന്റല്‍ മേഖലയില്‍ 55 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കും

access_timeTuesday November 26, 2019
2020 മാര്‍ച്ച് 25 മുതല്‍ 25 ശതമാനം സ്വദേശിവല്‍ക്കരണമാണ് ആദ്യം നടപ്പാക്കുക. 2021 മാര്‍ച്ച് 14 മുതല്‍ 30 ശതമാനവും സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനാണ് തീരുമാനം.
സൗദിയിലെ ആദ്യ വനിതാ ഐഎഫ്എസ് ഓഫിസര്‍; മലയാളിയായ ഹംന മറിയം ഡിസംബര്‍ 5ന് ചുമതലയേല്‍ക്കും

സൗദിയിലെ ആദ്യ വനിതാ ഐഎഫ്എസ് ഓഫിസര്‍; മലയാളിയായ ഹംന മറിയം ഡിസംബര്‍ 5ന് ചുമതലയേല്‍ക്കും

access_timeMonday November 25, 2019
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിറ്റില്‍ മലയാളിയായ ഹംന മറിയം ഡിസംബര്‍ അഞ്ചിനാണ് കോണ്‍സലായി ചുമതലയേല്‍ക്കുക.
സൗദിയില്‍ ജനുവരി 1 മുതല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഒഴിവാക്കും; പകരം ഇഖാമ ഉപയോഗിക്കാം

സൗദിയില്‍ ജനുവരി 1 മുതല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഒഴിവാക്കും; പകരം ഇഖാമ ഉപയോഗിക്കാം

access_timeMonday November 25, 2019
ജനുവരി ഒന്നുമുതല്‍ ആരോഗ്യ സേവനങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് കാര്‍ഡിന് പകരം പ്രവാസികള്‍ക്ക് ഇഖാമ ഉപയോഗിക്കാം.
സൗദി അരാംകോ ഓഹരി വാങ്ങാന്‍ മലയാളികളും; 28 വരെ നിങ്ങള്‍ക്കും അപേക്ഷിക്കാം

സൗദി അരാംകോ ഓഹരി വാങ്ങാന്‍ മലയാളികളും; 28 വരെ നിങ്ങള്‍ക്കും അപേക്ഷിക്കാം

access_timeSunday November 24, 2019
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ സൗദി അരാംകോയുടെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി മലയാളികളും.
സൗദിയില്‍ പെരുമഴ; ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു; കൂടുതല്‍ മഴയ്ക്ക് സാധ്യത

സൗദിയില്‍ പെരുമഴ; ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു; കൂടുതല്‍ മഴയ്ക്ക് സാധ്യത

access_timeSunday November 24, 2019
വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും മക്ക പ്രവിശ്യയിലുണ്ടായ കനത്ത മഴയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു.
സൗദിയില്‍ പ്രവാസികള്‍ക്ക് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം നല്‍കുന്നതു പരിഗണനയില്‍

സൗദിയില്‍ പ്രവാസികള്‍ക്ക് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം നല്‍കുന്നതു പരിഗണനയില്‍

access_timeWednesday November 20, 2019
സൗദിയില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം പ്രവാസിള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് വാണിജ്യ നിക്ഷേപ മന്ത്രാലയം പഠനം തുടങ്ങി.
മോഷണത്തെ തുടര്‍ന്ന് അടച്ച ഹറമൈന്‍ എക്‌സിബിഷന്‍ വീണ്ടും തുടങ്ങി

മോഷണത്തെ തുടര്‍ന്ന് അടച്ച ഹറമൈന്‍ എക്‌സിബിഷന്‍ വീണ്ടും തുടങ്ങി

access_timeWednesday November 20, 2019
മക്ക ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന എക്സിബിഷനില്‍ നിന്ന് ഏതാനും അമൂല്യമായ പുരാവസ്തുക്കള്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് എക്സിബിഷന്‍
മയക്കു മരുന്ന് കടത്ത്; സൗദിയില്‍ രണ്ടു വിദേശികളുടെ വധശിക്ഷ നടപ്പാക്കി

മയക്കു മരുന്ന് കടത്ത്; സൗദിയില്‍ രണ്ടു വിദേശികളുടെ വധശിക്ഷ നടപ്പാക്കി

access_timeWednesday November 20, 2019
രണ്ട് സിറിയക്കാരെയാണ് വധിച്ചത്. വന്‍ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ആദില്‍ ഖുലൈഫ് അല്‍ സ്വാമില്‍, മുഹമ്മദ് ഹമൂദ് അല്‍ സുവൈന്‍ എന്നിവരാണ് ശിക്ഷയ്ക്കിരയായത്.
സൗദിയിലെ മുഴുവന്‍ പഴം പച്ചക്കറി മാര്‍ക്കറ്റുകളും സ്വദേശിവല്‍ക്കരിക്കുന്നു

സൗദിയിലെ മുഴുവന്‍ പഴം പച്ചക്കറി മാര്‍ക്കറ്റുകളും സ്വദേശിവല്‍ക്കരിക്കുന്നു

access_timeTuesday November 19, 2019
സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലെയും പഴം, പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനെ കുറിച്ച് പഠനം നടക്കുന്നു.