Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ബിസിനസ്സ്      News     

വമ്പന്‍ ഫീച്ചറുകളൊരുക്കി വിവോ

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 18, 2017 1:25 PM hrs IST


വമ്പന്‍ ഫീച്ചറുകളൊരുക്കി വിവോ. ടെക് ഭീമന്‍മാരായ ആപ്പിളിനും ഒരു മുഴം മുേമ്പ ചിന്തിക്കുകയാണ് ചൈനീസ് കമ്പനിയായ വിവോ. ആപ്പിള്‍ അവരുടെ പുതിയ മോഡലായ ഐഫോണ്‍ 8ല്‍ ഉള്‍പ്പെടുത്താനിരിക്കുന്ന സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍ക്കൊള്ളിച്ച് ഫോണ്‍ പുറത്തിറക്കി വിപണിയെ ഞെട്ടിക്കാനാണ് വിവോയുടെ ശ്രമം. 




വിവോയുടെ പുതിയ ഫോണ്‍ സ്‌ക്രീനിലുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ആപ്പിളിനും മുെമ്പ ഈ ടെക്‌നോളജി വിവോ സ്വന്തമാക്കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button