Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

അര്‍ബന്‍ ക്രോസ് ഡാറ്റ്‌സണ്‍, റെഡി-ഗോ റോഡുകളിലേക്ക്; വേറിട്ട രൂപകല്‍പനയും ഇന്ധനക്ഷമതയും

അര്‍ബന്‍ ക്രോസ് ഡാറ്റ്‌സണ്‍, റെഡി-ഗോ വിപണിയിലെത്തി. കോംപാക്റ്റ് ക്രോസ് ഓവറിന്റേയും അര്‍ബന്‍ ഹാച്ച് ബാക്കിന്റേയും സമന്വയമായ ഈ വാഹനത്തിലൂടെ ഡാറ്റ്‌സന്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ കരുത്തോടെ പാദങ്ങള്‍ വയ്ക്കുകയാണ്.പുതിയ വിഭാഗത്തിലുള്ള കാറാണിത്.വിശാലമായ ഇരിപ്പിട ......

തുടര്‍ന്നു വായിക്കുക ...

ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തയായ വനിതാ വ്യവസായ സംരംഭകയായി നിതാ അംബാനി ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

സ്ത്രീകള്‍ക്ക് വന്‍ ബിസിനസ് സംരംഭങ്ങളുടെ തലപ്പത്തിരുന്ന് വിജയിപ്പിക്കാന്‍ സാധിക്കില്ലെന്നത് പരക്കെയുള്ള ഒരു ധാരണയാണ്. എന്നാല്‍ ഇത് തെറ്റാണെന്ന് തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ്  റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സണ്‍ നിതാ അംബാനി. തല്‍ഫലമായ ഫോബ്‌സിന്റെ ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് രംഗത്തെ ചൈനീസ് ആധിപത്യം തകര്‍ക്കാന്‍ ഇന്ത്യ മുന്നിട്ടിറങ്ങുന്നു

ഇന്ത്യയിലെ ഇന്നത്തെ ഇലക്ട്രോണിക്‌സ് വിപണിയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അവിടെ ചൈനയുടെ ശക്തമായ കുത്തക നമുക്ക് കാണാന്‍ സാധിക്കും. ഇതിനെ മറികടക്കാന്‍ എന്തെങ്കിലും ചെയ്ത് കൂടെയെന്ന് നമ്മില്‍ പലര്‍ക്കും തോന്നിയിട്ടുമുണ്ടാകും. എന്നാല്‍ ആ തോന്നല്‍ യാഥാര്‍ത്ഥ്യമാകാന്‍ ......

തുടര്‍ന്നു വായിക്കുക ...

റിസര്‍വ് ബാങ്കിന്റെ വായ്പാനയത്തോട് ഓഹരി വിപണി മുഖം തിരിച്ചു; ഷെയര്‍മാര്‍ക്കറ്റ് കുത്തനെ ഇടിഞ്ഞു

റിസര്‍വ് ബാങ്കിന്റെ വായ്പാനയത്തോട് ഓഹരി വിപണി പുറന്തിരിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് 516 പോയിന്റ് കുത്തനെ ഇടിഞ്ഞ ബോംബെ ഓഹരിസൂചിക 25000ത്തിനു താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 25,372.44ല്‍ തുടങ്ങിയ വിപണി പിന്നീട് 516 പോയിന്റിന്റെ നഷ്ടം നേരിട്ട് 24,883.59ത്തിലാണ് ......

തുടര്‍ന്നു വായിക്കുക ...

ബ്രസല്‍സിലെ ഭീകരാക്രണം മൂലം രൂപയ്ക്ക് കഷ്ടകാലം; മൂല്യം ഇടിഞ്ഞു

ബ്രസല്‍സില്‍ നടന്ന ആക്രമണം ഇന്ത്യന്‍ രൂപയെയും പ്രതികൂലമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തല്‍ഫലമായി രൂപയുടെ മൂല്യം അമേരിക്കന്‍ ഡോളറിനോട് 66.71/72 എന്ന നിലയില്‍ കുറഞ്ഞിരിക്കുന്നു. പക്ഷേ പൗണ്ടിനോട് 95.28/30 എന്ന നിലയില്‍ രൂപ ഇന്റര്‍ബാങ്ക് വിദേശ മാര്‍ക്കറ്റ് വിനിമയത്തില്‍ ......

തുടര്‍ന്നു വായിക്കുക ...

എസ് യുവി പ്രേമികളെ ആവേശത്തിലാക്കി മാരുതി സുസുക്കി വിറ്റാര ബ്രെസ കുതിച്ചെത്തി;വില 7.27 ലക്ഷം രൂപ

എസ് യുവി പ്രേമികളെ ഹരം  കൊള്ളിക്കുന്ന നിരവധി പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മാരുതി സുസുക്കി വിറ്റാര ബ്രെസ മാര്‍ക്കറ്റിലെത്തി. മോട്ടോര്‍ വാഹന വിപണിയില്‍ ചലനങ്ങളുണ്ടാക്കാന്‍ ശേഷിയുളള കാറാണിതെന്നുറപ്പാണ്.ഒരു ലിറ്റര്‍ ഇന്ധനമടിച്ചാല്‍ 25 കിലോമീറ്ററോടാന്‍ ......

തുടര്‍ന്നു വായിക്കുക ...

ഔഷധങ്ങള്‍ നിരോധിച്ചത് വിപണിയില്‍ നിഴലിച്ചു; സെന്‍സെക്‌സ് 5.11 പോയിന്റ് താഴ്ന്നു; നിഫ്റ്റി 13.80 പോയിന്റ് നഷ്ടത്തില്‍

ഇന്ന് ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഷെയര്‍ സൂചികകള്‍ ചെറിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് സെന്‍സെക്‌സ് 5.11 പോയിന്റ് ഇടിഞ്ഞ് 24,677.37ലും നിഫ്റ്റി 13.80 പോയിന്റ് നഷ്ടത്തില്‍ 7512.55ലുമെത്തിച്ചേര്‍ന്നു. ഇന്നത്തെ പ്രവണതയനുസരിച്ച് 1350 കമ്പനികളുടെ ......

തുടര്‍ന്നു വായിക്കുക ...

യൂബര്‍ ടാക്‌സി വാങ്ങാന്‍ ഒറ്റദിവസം കൊണ്ട് അനുവദിക്കുന്ന ഉടനടി ലോണുമായി എസ്ബിഐ വരുന്നു

യൂബര്‍ ടാക്‌സി സിസ്റ്റത്തിന് ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വന്‍ ജനപ്രിയത ഉണ്ടായി വരുന്ന കാലമാണല്ലോ ഇത്. ഇന്ന് നിരത്തിലിറങ്ങി ടാക്‌സി വിളിക്കാനൊന്നും മിനക്കെടാറില്ല. പകരം യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ സര്‍വീസുകളിലൂടെ ടാക്‌സി ബുക്ക് ചെയ്യാനാണ് മിക്കവരും താല്‍പര്യപ്പെടുന്നത്. ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യയില്‍ വ്യാവസായിക ഉല്‍പാദനം കുത്തനെ ഇടിഞ്ഞു; നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ താഴ്ച

ഇന്ത്യയില്‍ വ്യവസായം വളരുന്നുണ്ടെന്ന് ചിലരെല്ലാം ഘോരം ഘോരം പ്രഖ്യാപിക്കുന്നതിനിടയിലും കണക്കുകള്‍ നിരത്തുന്നതിനിടയിലും ഇവിടെ വ്യാവസായികോല്‍പാദനം കുറയുന്നുവെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. നാലു കൊല്ലത്തിനിടയിലെ ഏററവും മോശം പ്രകടനമാണ് ഉല്‍പാദന സൂചിക കാഴ്ച ......

തുടര്‍ന്നു വായിക്കുക ...

മലയാളി ഓണ്‍ ലൈന്‍ പര്‍ച്ചേസിംഗില്‍ നിന്നും മുഖം തിരിക്കുന്നുവോ? ; കൊച്ചിയില്‍ രണ്ട് കമ്പനികള്‍ പൂട്ടി

മലയാളി സ്മാര്‍ട്ടാണെങ്കിലും ചില പരമ്പരാഗത ശീലങ്ങളെ പൂര്‍ണമായും വിടാന്‍ മലയാളിക്ക് മടിയാണോ....?  ഓണ്‍ലൈനുകളില്‍ നിന്ന് വിവിധ സാധനങ്ങള്‍ മലയാളി പര്‍ച്ചേസ് ചെയ്യാറുണ്ടെങ്കിലും അരിയും പഞ്ചസാരയുമൊക്കെ നേരിട്ട് വാങ്ങിയാല്‍ മാത്രമേ മലയാളിക്ക് പൂര്‍ണമായും ......

തുടര്‍ന്നു വായിക്കുക ...

ഇന്തയിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹി അസിം പ്രേംജി; വിദ്യാഭ്യാസ വികസനത്തിനായി 27,514 കോടി രൂപ സംഭാവന നല്‍കി

ഇന്ത്യയില്‍ ശതകോടീശ്വരന്‍മാര്‍ ഏറെയുണ്ടെങ്കിലും അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്തവരാണ് ഇവരില്‍ പലരുമെന്ന് കാണാം. സ്വന്തം കാര്യത്തിനല്ലാതെ ഇവര്‍ പൂത്ത കാശ് ഉപയോഗിക്കാറില്ല. എന്നാല്‍ ചില സമ്പന്നര്‍ അങ്ങനെയല്ല. തന്റെ പണത്തിന്റെ ഒരു ഭാഗമുപയോഗിച്ച് അന്യന്റെ ......

തുടര്‍ന്നു വായിക്കുക ...

2015ല്‍ എണ്ണവില 35 ശതമാനം താഴ്ന്നു; 11 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില; ഇന്ത്യയ്ക്ക് നേട്ടമാകുമെന്ന് പ്രതീക്ഷ

എണ്ണയുടെ സമ്പന്നതയില്‍ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തിയ ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിവിധ രാജ്യങ്ങളെ വറുതിയിലേക്ക് തള്ളി വിട്ട വര്‍ഷമായിരുന്നു പടിയിറങ്ങിപ്പോയ 2015 എന്ന് കാണാം. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ സ്വാധീനമുള്ള എണ്ണയുടെ വില 2015ല്‍ ഇടിഞ്ഞു താണത് 35 ......

തുടര്‍ന്നു വായിക്കുക ...

2016ല്‍ 200 കോടി പേര്‍ കൂടി മൊബൈലിലൂടെ ഇന്റര്‍നെറ്റുപയോഗിക്കും; മൊത്തം മൊബൈല്‍ ഇന്റര്‍നെറ്റ് യൂസര്‍മാര്‍ 320 കോടിയാകും

2016 പിറന്നിരിക്കുന്നു... ഓരോ വര്‍ഷം കഴിയുന്തോറും ലോകം കൂടുതല്‍ക്കൂടതല്‍ സ്മാര്‍ട്ടായി വരുന്ന കാഴ്ചയാണുള്ളത്. മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റുപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് പ്രകാരം 2016ല്‍ മൊബൈല്‍ ഫോണ്‍ വഴി ......

തുടര്‍ന്നു വായിക്കുക ...

വ്യവസായ രംഗത്ത് അഞ്ചു വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ച; ഒക്ടോബറില്‍ 9.8 ശതമാനമായി കുതിച്ചുയര്‍ന്നു

ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രശ്‌നങ്ങളേറെയുണ്ടെങ്കിലും വ്യവസായ വളര്‍ച്ചയില്‍ മുന്നേറ്റമുണ്ടെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് സാമ്പത്തിക രംഗത്തെ പുരോഗതിയുടെ തുടക്കമായാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതായത് ഇതു പ്രകാരം ഒക്ടോബറില്‍ വ്യവസായ വളര്‍ച്ച 9.8 ......

തുടര്‍ന്നു വായിക്കുക ...

ജനുവരി മുതല്‍ മാരുതി കാറുകളുടെ വിലയില്‍ 20,000 രൂപയോളം വര്‍ധന

വേറെ ഏതൊക്കെ ആധുനിക കാറുകള്‍ വിപണിയിലെത്തിയിട്ടുണ്ടെങ്കിലും ഇന്നും നല്ലൊരു ശതമാനം ഇന്ത്യക്കാരെയും ആകര്‍ഷിക്കുന്ന കമ്പനിയാണ് മാരുതി. മാരുതിയുടെ വിവിധ മോഡലുകള്‍ പുറത്തിറങ്ങുന്നുമുണ്ട്. എന്നാല്‍ മാരുതി ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഓട്ടോമൊബൈല്‍ വിപണിയില്‍ ......

തുടര്‍ന്നു വായിക്കുക ...


   1 2 3 4 5 6 [Next] [Last Page]