Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

തോപ്പില്‍ ജോപ്പനിലെ പ്രണയഗാനം യൂട്യൂബില്‍ ഹിറ്റ്

സരിത

ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പനിലെ പ്രണയഗാനം യൂട്യൂബില്‍ ഹിറ്റ്. ശ്വേതാ മോഹനും മധുബാലകൃഷ്ണനും ചേര്‍ന്ന് പാടിയ ഗാനമാണ് കഴിഞ്ഞ ദിവസം യുട്യൂബില്‍ എത്തിയത്. ഒരു ലക്ഷത്തോളം പേര്‍ ഗാനവീഡിയോ കണ്ടുകഴിഞ്ഞു. ഗാനത്തിന്റെ സംഗീതം വിദ്യാസാഗറും രചന വയലാര്‍ ശരത്ചന്ദ്ര ......

തുടര്‍ന്നു വായിക്കുക ...

മമ്മൂട്ടിയുടെ കസബയും മോഹന്‍ലാലിന്റെ പുലിമുരുകനും ജൂലൈയില്‍ ഒരേ ദിവസം റീലിസിനെത്തും

മമ്മൂട്ടിയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരു കാലത്ത് ഒരുമിച്ച് പരസ്പരം മത്സരിച്ച് റിലീസാകുന്നത് പതിവ് സംഭവമായിരുന്നു. എന്നാല്‍ കുറച്ച് കാലമായി ആ പതിവ് അപൂര്‍വമായെ സംഭവിക്കാറുള്ളൂ. എന്നാല്‍ അധികം വൈകാതെ ഇരുവരുടെയും രണ്ട് ചിത്രങ്ങള്‍ പരപ്‌സപം പോരാടി വിജയിക്കാന്‍ ......

തുടര്‍ന്നു വായിക്കുക ...

പ്രേക്ഷകരെ കോരിത്തരിപ്പിക്കാന്‍ ദിലീപ് വീണ്ടും വാളയാര്‍ പരമശിവമാകുന്നു

2004ല്‍ പുറത്തിറങ്ങിയ ജോഷിയുടെ റണ്‍വേ എന്ന ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രമായ വാളയാര്‍ പരമശിവത്തെ ആരാധര്‍ക്ക് അത്ര വേഗം മറക്കാനാവില്ല. കൊമേഡിയന്‍ എന്ന ഇമേജ് തകര്‍ത്ത് തനിക്ക് സീരിയസ് ആക്ഷനും ചെയ്യാനാവുമെന്ന് ദിലീപിന് തെളിയിക്കാന്‍ സാധിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ......

തുടര്‍ന്നു വായിക്കുക ...

മഞ്ജുവാര്യര്‍ ഫുട്‌ബോള്‍ കോച്ചിന്റെ വേഷമിടുന്ന കരിങ്കുന്നം സിക്‌സസ് വരുന്നു

മഞ്ജുവാര്യര്‍ ഫുട്‌ബോള്‍ കോച്ചിന്റെ വേഷമിടുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്.ദീപുകരുണാകരനാണ് സംവിധായകന്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു.അപരിചിതമായ ഫുട്‌ബോള്‍ ലോകത്തെക്കുറിച്ചുള്ള സിനിമ തനിക്ക് അപൂര്‍വായ അനുഭവമാണ് പ്രദാനം ......

തുടര്‍ന്നു വായിക്കുക ...

രഞ്ജിത്തിന്റെ ലീലയില്‍ ബിജുമേനോന്‍ കോട്ടയെത്തെക്കുറിച്ച് പാടുന്നു

രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയില്‍ ബിജുമേനോന്‍ ഗായകനായും തിളങ്ങിയെന്നാണ് റിപ്പോര്‍ട്ട്.വട്ടോളം വാണിയാരേ കേട്ടുകൊള്‍ക...കോട്ടയം പട്ടണമേ കണ്ടുകൊള്‍ക.....എന്ന കോട്ടയത്തെക്കുറിച്ചുള്ള ഗാനമാണിത്.ബിജുമേനോന്‍ പാടുന്നതിന്റെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. തിരുനക്കര ക്ഷേത്രം, ......

തുടര്‍ന്നു വായിക്കുക ...

അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രത്തില്‍ ദിലീപും കാവ്യയും; ചിത്രം പിന്നെയും

2008ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ പിന്നെയും എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവുമായി വരുന്നു. ദിലീപും കാവ്യാമാധവനുമാണിതില്‍ പ്രധാന കഥാപാത്രങ്ങള്‍ എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.2011ല്‍ റിലീസായ വെള്ളരിപ്രാവിന്റെ ......

തുടര്‍ന്നു വായിക്കുക ...

ഉദയ നിര്‍മിക്കുന്ന കൊച്ചൗവ പൗലോ- അയ്യപ്പ കൊയ്‌ലോ വരുന്നു

ഉദയ എന്ന നിര്‍മാണ  കമ്പനിയെ മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവില്ല. അനശ്വരങ്ങളായ നിരവധി സിനിമകള്‍  നിര്‍മിച്ച കമ്പനിയാണിത്. ഉദയ കുടുംബത്തിലെ പുതിയ തലമുറക്കാരനും നടനുമായ കുഞ്ചാക്കോ ബോബന്‍ ഈ ബാനറിന് പുനര്‍ജന്മമേകുകയാണ്. 35കൊല്ലത്തിന് ശേഷം ഉദയ നിര്‍മിക്കുന്ന പുതിയ ......

തുടര്‍ന്നു വായിക്കുക ...

യാത്ര ചോദിക്കാതെ പോയ കലാഭവന്‍ മണിയുടെ അവസാന ചിത്രത്തിന്റെ പേരും ' യാത്ര ചോദിക്കാതെ'; ചിത്രം പ്രേക്ഷകരിലേക്ക്

ആരോടും യാത്ര ചോദിക്കാതെ മലയാളസിനിമയുടെ  തിരുമുറ്റത്തു നിന്നും ഒരു ദിവസം എന്നെന്നേക്കുമായി ഇറങ്ങിപ്പോയ അനശ്വര നടന്‍ കലാഭവന്‍ മണിയുടെ അവസാന ചിത്രം പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്നു.യാത്ര ചോദിക്കാതെ അനശ്വരതയിലേക്ക് മറഞ്ഞ മണിയുടെ അവസാന ചിത്രത്തിന്റെ പേരും അതായത് ......

തുടര്‍ന്നു വായിക്കുക ...

ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു; പോസ്റ്റര്‍ പുറത്തിറങ്ങി; ഓണം റിലീസ്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീം മലയാള സിനിമയിലെ ഏറ്റവും ഹൃദ്യമായ ടീമാണ്. ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, കാലാപാനി, ചന്ദ്രലേഖ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഈ ടീമില്‍ നിന്നും പുറത്തിറങ്ങിയിട്ടുള്ളത്. 2013ല്‍ പുറത്തിറങ്ങിയ ഗീതാജ്ഞലിയായിരുന്നു ......

തുടര്‍ന്നു വായിക്കുക ...

ഡാര്‍വിന്റെ പരിണാമവുമായി പൃഥ്വിരാജ് വരുന്നു; നായിക ചാന്ദ്‌നി; സംവിധാനം ജിജോ ആന്റണി

പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ജിജോ ആന്റണി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. ഇളയ ദളപതി വിജയിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരിയെ ......

തുടര്‍ന്നു വായിക്കുക ...

അഞ്ചാം വരവിനായി സേതുരാമയ്യര്‍ ഒരുങ്ങുന്നു

കെ.മധു- എസ്.എന്‍.സ്വാമി ടീമിന്റെ സിബിഐ പരമ്പരകള്‍ പ്രേക്ഷകര്‍ക്ക് എന്നും സസ്‌പെന്‍സ് പകര്‍ന്നു തന്നിട്ടുള്ള ചിത്രങ്ങളാണ്.ഇതിന് മുമ്പ് ഈ പരമ്പരയില്‍ ഇറങ്ങിയ നാല് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ ഈ സീരീസിലെ അഞ്ചാമത്തെ ചിത്രമൊരുക്കാന്‍ ഈ ടീം ......

തുടര്‍ന്നു വായിക്കുക ...

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പിന്റെ ടീസറെത്തി

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ സിനിമകള്‍ തമിഴില്‍ റീമെയ്ക്ക് ചെയ്യുന്നത് ഇപ്പോള്‍ ട്രന്റായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ പുതിയ തരംഗം സൃഷ്ടിച്ച അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സും തമിഴില്‍ വരുകയാണ്. ബാഗ്ലൂര്‍ നാട്കളില്‍ എന്നാണിതിന്റെ പേര്. ചിത്രത്തിന്റെ ടീസര്‍ ......

തുടര്‍ന്നു വായിക്കുക ...

വിക്രം ഭിന്നലിംഗക്കാരനോ...? ; പുതിയ ചിത്രത്തില്‍ നായകനും വില്ലനും വിക്രം

എന്നും വ്യത്യസ്തമായ ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആരാധകരെ ഹരം കൊള്ളിക്കുന്ന നടനാണ് വിക്രം. അന്യന്‍, പിതാമഹന്‍ പോലുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തില്‍ ഭിന്നലിംഗക്കാരന്റെ വേഷത്തിലാണ് ......

തുടര്‍ന്നു വായിക്കുക ...

യന്തിരന്‍ 2 ല്‍ സ്റ്റൈല്‍ മന്നന്‍ എപ്പടി...? ; രജനിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നു; അപ്പിയറന്‍സ് വൈറലാകുന്നു

രജനകാന്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു യന്തിരന്‍. ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നുവെന്നറിഞ്ഞത് മുതല്‍ ഇതില്‍ സ്റ്റൈല്‍ മന്നന്റെ  അപ്പിയറന്‍സ് എങ്ങനെയായിരിക്കുമെന്ന് അവര്‍ പല വിധത്തില്‍ സങ്കല്‍പ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇനിയും അത് ......

തുടര്‍ന്നു വായിക്കുക ...

ഒപ്പം എന്ന സിനിമയുമായി പ്രിയദര്‍ശനും മോഹന്‍ലാലും ഒപ്പത്തിനൊപ്പമെത്തുന്നു; കുറ്റാന്വേഷണ ചിത്രം

മലയാള സിനിമയിലെ അതുല്യ പ്രതിഭകളായ പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കെന്നും നിറഞ്ഞ പ്രതീക്ഷയാണുണ്ടാകാറുള്ളത്. ചിത്രം, കിലുക്കം, മിന്നാരം, തേന്‍മാവിന്‍ കൊമ്പത്ത്, കാലാപാനി, ചന്ദ്രലേഖ, തുടങ്ങി എത്രയെത്ര സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഈ പഴയ സഹപാഠികളുടെ ......

തുടര്‍ന്നു വായിക്കുക ...


   1 2 3 4 5 6 [Next] [Last Page]