Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

കൂള്‍പാഡില്‍ നിന്നും മെഗാ 3, നോട്ട് 3എസ് സ്മാര്‍ട്‌ഫോണുകള്‍

സരിത

കീശ കാലിയാക്കാതെ വാങ്ങാനാവുന്ന രണ്ട് സ്മാര്‍ട്‌ഫോണുകള്‍ കൂടി വിപണിയിലേക്ക്. കൂള്‍പാഡിന്റെ ബജറ്റ് സ്മാര്‍ട്‌ഫോണുകളായ മെഗാ 3, നോട്ട് 3എസ് എന്നീ ഫോണുകളാണ് 4ജി പിന്തുണയോടെ എത്തുന്നത്. 

കൂള്‍പാഡ് മെഗാ3യ്ക്ക് 6,999 രൂപയാണ് വില. നോട്ട് 3എസിന് 9,999 രൂപയും. ഡിസംബര്‍ 7 മുതല്‍ അമസോണ്‍ ......

തുടര്‍ന്നു വായിക്കുക ...

ഹാക്കിങ് അനുഭവത്തില്‍ നിന്ന് പഠിക്കാതെ ഇന്ത്യയിലെ സൈബര്‍ ആക്രമണ ഇരകള്‍

സരിത


ന്യൂഡല്‍ഹി: സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ വീണ്ടും പഴയശീലങ്ങളിലേക്ക് പോകുന്ന രീതി ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ കണ്ടുവരുന്നതായി പഠനം. നോര്‍ട്ടണ്‍ സൈബര്‍ സെക്യൂരിറ്റി ഇന്‍സൈറ്റ്‌സ് 2016ലാണ് ഇന്ത്യയിലെ സൈബര്‍ ......

തുടര്‍ന്നു വായിക്കുക ...

പഴയഫോട്ടോകള്‍ സ്‌കാന്‍ ചെയ്യാന്‍ ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ ആപ്

സരിത


പഴയ ഫോട്ടോകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഗൂഗിളില്‍ നിന്നൊരു സംഭാവന. ഫോട്ടോസ്‌കാന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ പഴയഫോട്ടോകളെ സ്‌കാന്‍ ചെയ്യാന്‍ സഹായിക്കുന്നതാണ്. പഴയഫോട്ടോകള്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് എടുക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന വ്യക്തത കുറവും ......

തുടര്‍ന്നു വായിക്കുക ...

വാട്‌സ്ആപില്‍ വീഡിയോ കോളിങ് വന്നു

സരിത


വീഡിയോ കോളിങ് സൗകര്യവുമായി വാട്‌സ്ആപ്. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളിലെല്ലാം ഇത് ലഭ്യമാകും. മുമ്പ് ആന്‍ഡ്രോയിഡ് പബ്ലിക് ബീറ്റ ആപിന്റെ ഭാഗമായായിരുന്നു വാട്‌സ്ആപ് വീഡിയോ കോളിങ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ......

തുടര്‍ന്നു വായിക്കുക ...

കാര്‍ബണ്‍ ടൈറ്റാനിയം വിസ്റ്റ, ടൈറ്റാനിയം 3ഡി പ്ലക്‌സ് മൊബൈലുകള്‍

സരിത

കാര്‍ബണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളായ ടൈറ്റാനിയം വിസ്റ്റ, ടൈറ്റാനിയം 3 ഡി പ്ലക്‌സ് എന്നിവ പുറത്തിറങ്ങി. 3ഡി വീഡിയോകള്‍ കാഴ്ച രസകരമാക്കുന്ന 3 ഡി ഗ്ലാസാണ് ടൈറ്റാനിയം 3 ഡി പ്ലക്‌സിന്റെ പ്രത്യേകത. 3,890 രൂപയാണ് ഇതിന്റെ വില. 3.2 മെഗാപിക്‌സല്‍ ആണ് ഇതിലെ പ്രധാന ക്യാമറ. 5,499 രൂപ ......

തുടര്‍ന്നു വായിക്കുക ...

ഏസറിന്റെ ക്രോംബുക്ക് 14 വരുന്നു; 14 മണിക്കൂറോളം നീണ്ട് നില്‍ക്കുന്ന ബാറ്ററി ബാക്കപ്പ്; ഹൈ റസല്യൂഷന്‍ വെബ് ക്യാമറയും

മിക്ക ലാപ്‌ടോപ്പുകളുടെയും നെറ്റ്ബുക്കുകളുടെയും പ്രധാനപ്രശ്‌നം ഇവയുടെ കുറഞ്ഞ ബാറ്ററി ലൈഫാണ്. ഇത് പരിഹരിച്ച് കൊണ്ട് ഏസര്‍ പുറത്തിറക്കിയ പുതിയ ഡിവൈസാണ് ക്രോംബുക്ക് 14. 14 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇതിന്റെ  ബാറ്ററി ലൈഫ് 14 മണിക്കൂറാണെന്നതാണ് പ്രധാന പ്രത്യേകത.1920*1080 ഫുള്‍ എച്ച്ഡി യോ 1366* ......

തുടര്‍ന്നു വായിക്കുക ...

ഐ ഫോണിന്റെ ക്യാമറയ്ക്ക് തകരാറോ...? പേടിക്കേണ്ട ആപ്പിള്‍ ഇവ മാറ്റി നല്‍കുന്നു; തികച്ചും സൗജന്യമായി

സെല്‍ഫിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഐഫോണിന്റെ ക്യാമറയ്ക്കുണ്ടാകുന്ന ചെറിയൊരു പ്രശ്‌നം പോലും അസ്വസ്ഥമാക്കാറുണ്ട്. എന്നാല്‍ അതിനൊരു പരിഹാരവുമായി ഇപ്പോഴിതാ ഐഫോണ്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അതായത് തകരാറ് വരുന്ന ഐ ഫോണ്‍ ക്യാമറ തികച്ചും സൗജന്യമായി ......

തുടര്‍ന്നു വായിക്കുക ...

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഇനി സര്‍ക്കാരിന് പോലും ചോര്‍ത്താനാവില്ല; പുതിയ സുരക്ഷാ സംവിധാനമായ എന്‍ഡ്ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലവില്‍ വന്നു

ലോകത്തിലെ ഭൂരിഭാഗം പേരും ആശയവിനിമയത്തിനും വിനോദത്തിനുമുപയോഗിക്കുന്ന സമൂഹമാധ്യമമാണ് വാട്‌സ് ആപ്പ്. എന്നാല്‍ അതിനനുസൃതമായി ഇതിന്റെ സുരക്ഷാപരമായ വെല്ലുവിളികളും വര്‍ധിക്കുന്നുണ്ട്. അതിനാല്‍ വാട്‌സ് ആപ്പിന്റെ സുരക്ഷ ഇരട്ടിപ്പിക്കുന്നതിനായി കമ്പനി  പുതിയ എന്‍ഡ്ടു എന്‍ഡ് ......

തുടര്‍ന്നു വായിക്കുക ...

ലൂമിയ 650 വിപണിയിലെത്തി; ലൂമിയ ബ്രാന്‍ഡ് നെയിമിലിറങ്ങുന്ന അവസാന മൈക്രോസോഫ്റ്റ് ഫോണ്‍; വില 15,299 രൂപ

മൈക്രോസോഫ്റ്റ് പുറത്തിറക്കിയ കിടിലന്‍ ഫോണായ ലൂമിയ 650 ഡ്യുവല്‍ സിം ഇന്ത്യന്‍ ടെക് വിപണിയിലെത്തി.ലുമിയ ബ്രാന്‍ഡ് നെയിമില്‍ ലോഞ്ച് ചെയ്യുന്ന അവസാനം ഇറങ്ങുന്ന അവസാന ഫോണാണിതെന്നാണ് റിപ്പോര്‍ട്ട്. ഇനി മുതല്‍  മറ്റൊരു പേരിലാവും  മൈക്രോസോഫ്റ്റിന്റെ പുതിയ ഫോണുകള്‍ ......

തുടര്‍ന്നു വായിക്കുക ...

കെകെടി അള്‍ട്രാ പ്രസ് യൂണിയന്‍ ഫോണ്‍ വരുന്നു; മലയാളമടക്കമുളള 22 ഇന്ത്യന്‍ ഭാഷകളില്‍ മെസേജ് കൈകാര്യം ചെയ്യുന്ന ലാവയുടെ ഫോണ്‍; വില 1500 രൂപ

മലയാളമടക്കമുള്ള 22 ഇന്ത്യന്‍ ഭാഷകളില്‍ മെസേജ് അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന ഒരു ഫോണ്‍ ലോഞ്ച് ചെയ്തുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍  പ്രയാസം തോന്നുണ്ടാകും അല്ലേ....? എന്നാല്‍ സംഗതി സത്യമാണ് കേട്ടോ. ഇന്ത്യന്‍ കമ്പനിയായ ലാവയുടെ പുതിയ ഫീച്ചര്‍ ഫോണ്‍ മോഡലായ കെകെടി ......

തുടര്‍ന്നു വായിക്കുക ...

എ 9 പ്രോ വിപണിയിലെത്തി; സാംസങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍; മെറ്റാലിക് ബോഡിയില്‍ 16 എംപി ക്യാമറയുള്ള ഫോണ്‍

സാംസങിന്റെ പുതിയ ഫോണായ സാംസങ് എ 9 പ്രോ ചൈനീസ് മാര്‍ക്കറ്റിലെത്തി. 2015 ഡിസംബറില്‍ ലോഞ്ച് ചെയ്തിരുന്ന ഗാലക്‌സി എ 9ന്റെ പിന്‍ഗാമിയാണിത്.  എ 9നോട് സാദൃശ്യമുള്ള രൂപത്തിലാണ് പുതിയ ഫോണുമെത്തിയിരിക്കുന്നത്. പക്ഷേ ഇതിനെ മുന്‍ഗാമിയില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്ന നിരവധി ......

തുടര്‍ന്നു വായിക്കുക ...

എച്ച്പിയുടെ പ്രീമിയം ലാപ്‌ടോപ്പുകള്‍ പുതിയ ലോഗോ പതിച്ചെത്തുന്നു; എച്ച്പി അക്ഷരങ്ങള്‍ക്ക് പകരം നാല് ചെരിഞ്ഞ രേഖകള്‍

എച്ച്പിയുടെ ലോഗോ കണ്ട് നിങ്ങള്‍ക്ക് മടുത്തോ..? എന്നാല്‍ മടുക്കാന്‍ വരട്ടെ പുതിയ ലോഗോയുമായാണ് എച്ച്പിയുടെ പ്രീമിയം ലാപ്‌ടോപ്പുകള്‍ എത്തുന്നത്. നാല് ചെരിഞ്ഞ വരകള്‍ ചേര്‍ന്നതാണ് പുതിയ ലോഗോയെന്നാണ് റിപ്പോര്‍ട്ട്. എച്ച്പി കുറച്ച് മുമ്പ് പ്രഖ്യാപിച്ച സ്‌പെക്റ്റര്‍ 13 ......

തുടര്‍ന്നു വായിക്കുക ...

വെറും 360 രൂപയ്ക്ക് വാങ്ങാവുന്ന റോക്ക് ടെല് ഡബ്ല്യൂ 7 സ്മാര്‍ട്ട്‌ഫോണുകളെത്തി; ടെക് ലോകത്തെ വിസ്മയം ജി ടെക്‌സ് ഷോപ്പറിലൂടെ വാങ്ങാം

ഇന്ന് സാധാരണക്കാരാണ് സ്മാര്‍ട്ട്‌ഫോണുകള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്ന് കാണാം.അതിനനുസരിച്ച് ഇത്തരം ഫോണുകള്‍ പരമാവധി വില കുറച്ച് ലഭ്യമാക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നുമുണ്ട്. അതിനിടെയായിരുന്നു ഫ്രഡം 250 എന്ന സ്മാര്‍ട്ട് ഫോണ്‍ വെറും 250 രൂപയ്ക്ക് ......

തുടര്‍ന്നു വായിക്കുക ...

ആപ്പിള്‍ ഐ ഫോണ്‍ എസ്.ഇ വരുന്നു; നാലിഞ്ച് ഡിസ്‌പ്ലേയില്‍ ഭാരം കുറഞ്ഞതും ലോഹനിര്‍മിതവുമായ ഫോണ്‍

ആപ്പിളിന്റെ ഉല്‍പന്നങ്ങള്‍ എന്നും ടെക്‌പ്രേമികള്‍ക്ക് ആവേശമാണ്. ഇപ്പോഴിതാ കമ്പനിയുടെ പുതിയ ഉല്‍പന്നമായ  ഐഫോണ്‍ എസ്.ഇ ലോഞ്ച് ചെയ്തിരിക്കുകയാണ്.സാധാരണ ഐ ഫോണുകളേക്കാള്‍ ചെറിയതാണിത്.ഇതിനു മുമ്പിറങ്ങിയ ഐ ഫോണ്‍ മോഡലുകളേക്കാള്‍ കുറഞ്ഞ ഭാരത്തിലുള്ളതും  ലോഹനിര്‍മ്മിതമായ ......

തുടര്‍ന്നു വായിക്കുക ...

12 അള്‍ട്രാപിക്‌സല്‍ ക്യാമറയുമായി എച്ച്ടിസി 10 ഏപ്രില്‍ 12ന് ഉപഭോക്താക്കളിലേക്ക്

കുറച്ച് മുമ്പ് തന്നെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും തായ് വാന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ എച്ച്ടിസിയുടെ എച്ച്ടിസി 10 എപ്പോഴാണ് എത്തുകയെന്ന് അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു മൊബൈല്‍ ഫോണ്‍ പ്രേമികള്‍.അവസാനം കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഏപ്രില്‍ 12ന് ഈ ഫോണ്‍ ......

തുടര്‍ന്നു വായിക്കുക ...