Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

പുകവലിക്കുന്നവര്‍ക്കൊപ്പം പുകവലിക്കാത്തവര്‍ക്കും സങ്കീര്‍ണ്ണ ശ്വാസകോശരോഗമായ സിഒപിഡി എങ്ങനെ വരുന്നു?

സരിത


നഗരവത്കരണം ജീവിതാസ്വാദനത്തിന് പുതിയ തലങ്ങള്‍ നല്‍കിയെങ്കിലും അതിനെ പഴിക്കുന്ന ചില അവസരങ്ങള്‍ ഒരോരുത്തര്‍ക്കും അഭിമുഖിക്കേണ്ടി വന്നേക്കും. ശ്വാസകോശരോഗങ്ങള്‍ ഏറിവരുന്നതിന് ഒരു പ്രധാനകാരണമായി നഗരവത്കരണത്തേയും കാണാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സങ്കീര്‍ണ്ണ ......

തുടര്‍ന്നു വായിക്കുക ...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 20 കോടി ഇന്ത്യക്കാരെ തളര്‍ത്തുന്നു

സരിതലണ്ടന്‍: 20 കോടി ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളതായി പഠനം. ലോകാരോഗ്യസംഘടന ഗവേഷകര്‍ അന്താരാഷ്ട്ര തലത്തിലെ ശാസ്ത്രകാരന്മാരുമൊത്തു നടത്തിയ പഠനത്തിലാണ് ആഗോളതലത്തില്‍ രക്തസമ്മര്‍ദ്ദത്തെക്കുറിച്ചുള്ള പഠനം നടത്തിയത്. സമ്പന്ന രാജ്യങ്ങളില്‍ ......

തുടര്‍ന്നു വായിക്കുക ...

ആര്‍ത്തവസംബന്ധ വേദനയ്ക്ക് പരിഹാരമായി സൂപ്പര്‍ പാനീയങ്ങള്‍

സരിത

മിക്ക സ്ത്രീകളേയും വിഷമസന്ധിയിലാക്കുന്ന അവസ്ഥയാണ് ആര്‍ത്തവകാലത്തെ പുറം വേദനയും അടിവയറ്റിലെ വലിഞ്ഞുമുറുകുന്ന വേദനയും. വേദന സഹിക്കുന്ന സ്ത്രീകള്‍ എന്നാല്‍ പലപ്പോഴും ഇത് വീട്ടിലെ മറ്റാരോടെങ്കിലും പങ്കുവെക്കാറുമില്ല എന്നതാണ് സത്യം. അതിനാല്‍ തന്നെ വേദന സഹിച്ചുകൊണ്ട് ......

തുടര്‍ന്നു വായിക്കുക ...

അതിരാവിലെ നാരങ്ങവെള്ളം കുടിക്കണോ?

സരിത

നാരങ്ങ കൊണ്ടുള്ള ഉപയോഗങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണ്. പറഞ്ഞുതീരാത്ത ചില നാരാങ്ങാ വിശേഷങ്ങള്‍

ജീവകങ്ങളുടേയും ധാതുക്കളുടേയും കലവറ

ജീവകം സി വലിയൊരളവില്‍ ലഭ്യമായ നാരങ്ങ ഇക്കാരണത്താല്‍ തന്നെയാണ് നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണെന്ന് പറയുന്നതും. ആന്റി ......

തുടര്‍ന്നു വായിക്കുക ...

ലോകത്തിലെ ആദ്യ ഡെങ്കു വാക്‌സിന് പത്ത് രാജ്യങ്ങളുടെ അംഗീകാരം

സരിത


പ്രമുഖ മരുന്നുനിര്‍മ്മാണ കമ്പനിയായ സനോഫിയുടെ ഡെങ്കു വാക്‌സിനായ ഡെങ്ക്‌വാക്‌സിയയ്ക്ക് 10 രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചതായി കമ്പനി വെളിപ്പെടുത്തി. മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ബ്രസില്‍, എല്‍ സാല്‍വഡോര്‍, കോസ്റ്റ റിക്ക, പരാഗ്വേ, ഗ്വാട്ടിമല, പെറു, ഇന്തോനേഷ്യ, തായ്‌ലന്റ്, ......

തുടര്‍ന്നു വായിക്കുക ...

കുട്ടികളിലെ ഹ്രസ്വദൃഷ്ടി കാരണവും പരിഹാരങ്ങളും

സരിത

പണ്ടുകാലങ്ങളില്‍ ഏകദേശം അമ്പതിന് മേലെ പ്രായമായവരായിരുന്നു സാധാരണ പത്രങ്ങളും മറ്റും കണ്ണിനോട് ചേര്‍ത്തുവെച്ച് വായിച്ചിരുന്നത്. എന്നാല്‍ ഇന്ന് അവസ്ഥമാറി മറിഞ്ഞിരിക്കുന്നു. ഹ്രസ്വദൃഷ്ടി മുതിര്‍ന്നവര്‍ക്കൊപ്പം തന്നെ കുട്ടികളേയും ബാധിക്കുന്നത് സാധാരണമായിരിക്കുന്നു. ......

തുടര്‍ന്നു വായിക്കുക ...

ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിന് പുറമെ പ്രമേഹത്തെ സുഖപ്പെടുത്താനും കന്മദം; നാഡീരോഗങ്ങളും മാറ്റും

കന്മദം എന്ന പേര് കേള്‍ക്കുമ്പോള്‍ ലൈംഗിക ഉത്തേജനത്തിനുള്ള ഔഷധം എന്നാണ് മിക്കവരുടെയും മനസിലെത്തുന്ന കാര്യം. എന്നാല്‍ ഇതിന് മറ്റ് ചില ഔഷധഗുണങ്ങളുമുണ്ടെന്ന് എത്ര പേര്‍ക്കറിയാം....? സ്ത്രീ പുരുഷ ഭേദമന്യേ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ കന്മദത്തിന് അതുല്യമായ കഴിവാണുള്ളത്. ഇതിന് ......

തുടര്‍ന്നു വായിക്കുക ...

ലോകത്തില്‍ 42.2 കോടി പ്രമേഹ ബാധിതര്‍; 35 കൊല്ലം കൊണ്ട് രോഗികളില്‍ നാലിരട്ടി വര്‍ധന

ആദ്യകാലങ്ങളില്‍ പണക്കാരുടെ മാത്രം രോഗമായിട്ടായിരുന്നു പ്രമേഹത്തെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് പാവപ്പെട്ടവര്‍ക്കും വരുന്ന രോഗമാണിത്. പ്രായഭേദമന്യേയും ഇന്നീ  രോഗം വ്യാപകമാണ്. മൂന്നര ദശാബ്ദത്തിനിടെ ഈ രോഗം ലോകവ്യാപകമായി നാലിരട്ടിയായെന്നാണ് ലോകാരോഗ്യ സംഘടനയുടെ ......

തുടര്‍ന്നു വായിക്കുക ...

മുടിനരയ്ക്കല്‍ ഇനി എന്നെന്നേക്കുമായി തടയാം; നരയുടെ പ്രധാന വില്ലന്‍ ജീനിനെ കണ്ടെത്തി

ആരോഗ്യരംഗത്ത് നിരവധി വിപ്ലവാത്മകമായ കണ്ടുപിടുത്തങ്ങള്‍ ഗവേഷകര്‍ നടത്തിയിരുന്നുവെങ്കിലും മുടി നരയ്ക്കുന്നത് തടയുന്നതിനുള്ള ഫലപ്രദമായ ഒരു മാര്‍ഗം കണ്ടെത്താന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നരയുടെ കാരണം കണ്ടെത്തിയതോടെ അതിനും ......

തുടര്‍ന്നു വായിക്കുക ...

ചക്കയും കുടംപുളിയും ശീലമാക്കൂ അര്‍ബുദം പമ്പ കടക്കും

രാസവളം തരിമ്പും കലരാത്ത ചക്ക കണ്ടാല്‍ മുഖം തിരിക്കുന്ന പുതുതലമുറയാണ് നമുക്കുള്ളത്. അതു പോലെ തന്നെ കുടംപുളിയും ന്യൂജനറേഷനില്‍ പലര്‍ക്കും അത്ര ഇഷ്ടമല്ല. എന്നാല്‍ ഇന്ന് പ്രായഭേദമന്യേ വ്യാപകമായിക്കൊണ്ടിരിക്കുന്ന അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഇവ രണ്ടു ഉത്തമമാണെന്ന് ആരോഗ്യ ......

തുടര്‍ന്നു വായിക്കുക ...

കോളകളിലെ ഫോസ്‌ഫോറിക് ആസിഡ് വൃക്കകളുടെ അന്തകന്‍

ആധുനികജീവിത്തതില്‍ മതിമറന്ന് നിത്യവും കോള കുടിക്കുന്നയാളാണോ നിങ്ങള്‍...? എങ്കില്‍ നിങ്ങളുടെ വൃക്കകള്‍ എപ്പോള്‍ പോയെന്ന് ചോദിച്ചാല്‍ മതി...!!.  നിത്യവും രണ്ട് ബോട്ടില്‍ കോള അകത്താക്കുന്നവര്‍ക്ക് അത് കുടിക്കാത്തവരേക്കാള്‍ വൃക്കരോഗം വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പുതിയ ......

തുടര്‍ന്നു വായിക്കുക ...

ലിവര്‍ സിറോസിസിനെയും അര്‍ബുദത്തെയും തടയാന്‍ പപ്പായക്കുരു ശീലമാക്കുക

മധുരമുള്ള പഴുത്ത പപ്പായ ആസ്വദിച്ച് കഴിക്കുമ്പോള്‍ രസംകൊല്ലിയാണ്  അതിലെ  കുരു കടിക്കുന്നത് നമുക്ക് അനുഭവപ്പെടാറുള്ളത്. അതിനെ അരിശത്തോടെ തുപ്പിക്കളയുകയും ചെയ്യും. ലിവര്‍ സിറോസിസിനെ പ്രതിരോധിക്കാന്‍ പപ്പായക്കുരുവിന് അത്യധികമായ കഴിവുണ്ടെന്നാണ് ഗവേഷകര്‍ ......

തുടര്‍ന്നു വായിക്കുക ...

വാര്‍ധക്യത്തെ അകറ്റി നിത്യയൗവനം നിലനിര്‍ത്താന്‍ പടിക്കെട്ടുകള്‍ നടന്ന് കയറുക; ലിഫ്റ്റ് കഴിയുന്നതും ഒഴിവാക്കുക

ചെറിയ പടിക്കെട്ടുകള്‍ പോലും നടന്ന് കയറുന്നത് മടിച്ച് ലിഫ്റ്റുപയോഗിക്കാനാണ് ഇന്ന് മിക്കവര്‍ക്കും താല്‍പര്യം. എന്നാല്‍ കഴിയുന്നിടത്തോളം പടിക്കെട്ടുകള്‍ നടന്ന് കയറുന്നതാണ് നല്ലതെന്നാണ് കാനഡയിലെ കോണ്‍കോര്‍ഡി സര്‍വകലാശാലയിലെ ഗവേഷകര്‍  നടത്തിയ ഗവേഷണത്തിലൂടെ ......

തുടര്‍ന്നു വായിക്കുക ...

വിക്‌സ് ആക്ഷന്‍ 500എക്‌സ്ട്രാ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധിച്ചു; ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തല്‍

തലവേദനയോ ജലദോഷമോ പനിയോ വന്നാല്‍ മിക്കവരും ആദ്യം പരീക്ഷിക്കുന്ന മരുന്നാണ് വിക്‌സ് ആക്ഷന്‍ 500എക്‌സ്ട്രാ. എന്നാല്‍ ഇനി അത് ഇന്ത്യയില്‍ ലഭിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹ ാനികരമായി വര്‍ത്തിക്കുന്ന 344 മരുന്ന സംയുക്തങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് നിരോധിച്ചതിന്റെ ......

തുടര്‍ന്നു വായിക്കുക ...

കുങ്കുമപ്പൂ കഴിച്ചാല്‍ കരള്‍ കാന്‍സര്‍ പമ്പ കടക്കും

നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരെയാണ് നാം കരളേ.... എന്ന് വിളിക്കാറുള്ളത്. കരള്‍ എന്ന അവയവത്തിന് ശരീരത്തിലുള്ള പ്രാധാന്യമാണിത് എടുത്ത് കാട്ടുന്നത്. എന്നാല്‍ വിവിധ രോഗങ്ങള്‍ എന്നും കരളിന് ഭീഷണിയായി നിലകൊള്ളുന്നുണ്ട്. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ ജീവന് ഭീഷണിയാകുമെന്നുറപ്പാണ് ......

തുടര്‍ന്നു വായിക്കുക ...