Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

പൃഥ്വിരാജ് മലപ്പുറത്ത് ഫുട്‌ബോള്‍ കളിക്കാനിറങ്ങുന്നു....!!!; ബ്യൂട്ടിഫുള്‍ ഗെയിമില്‍ ഫുട്‌ബോള്‍ താരമായി യുവതാരം

പൃഥ്വിരാജ് ഫുട്‌ബോള്‍ താരമായി വേഷമിടുന്ന ചിത്രമാണ് ബ്യൂട്ടിഫുള്‍ ഗെയിം. പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടയ്ക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലപ്പുറത്തെ ഫുട്‌ബോള്‍ കമ്പത്തിന്റെ പശ്ചാത്തലത്തില്‍ ചുരുളഴിയുന്ന ചിത്രമാണിത്. പുതിയ  തിരക്കഥാ കൃത്തായ ......

തുടര്‍ന്നു വായിക്കുക ...

വേലൈ ഇല്ലാ പട്ടധാരിയുടെ രണ്ടാംഭാഗമായ തങ്കമകന്‍ വരുന്നു; ട്രെയിലര്‍ സൂപ്പര്‍ ഹിറ്റ്

ബോക്‌സ് ഓഫീസില്‍ തരംഗമായ ധനുഷിന്റെ വേലൈ ഇല്ലാ പട്ടധാരി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം  പുറത്ത് വരുന്നു.തങ്കമകന്‍ എന്നാണ് ചിത്രത്തിന്റെ പ പേര്. പട്ടധാരി ഒരുക്കിയ വേല്‍രാജ് തന്നെയാണീ ചിത്രത്തിന്റെയും സംവിധായകന്‍.ധനുഷിന് പുറമെ ആമി ജാക്‌സന്‍, സാമന്ത തുടങ്ങിയവരാണ് ഇതില്‍ ......

തുടര്‍ന്നു വായിക്കുക ...

പ്രഭാസിനെ ഒഴിവാക്കിയുള്ള ബാഹുബലി വരുന്നു; മൂന്നാം ഭാഗത്തില്‍ നിന്നും നായകന്‍ ഔട്ട്....?


ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ അത്ഭുതമായ ചിത്രമായിരുന്നു ബാഹുബലി. ചിത്രത്തിന്റെ വന്‍വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ഒന്നാംഭാഗത്തില്‍ തിളങ്ങിയ പ്രഭാസ് തന്നെയാണ് രണ്ടാംഭാഗത്തിലും ......

തുടര്‍ന്നു വായിക്കുക ...

സ്യമന്തകത്തിന് മുമ്പെ പൃഥ്വി മഹാഭാരതത്തിലെ കഥാപാത്രമായേക്കും

ഇത് പൃഥ്വിരാജിന്റെ കാലമാണെന്ന് തോന്നുന്നു. ഇദ്ദേഹത്തെ തേടി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. പൃഥ്വിയെ വ്യത്യസ്തമായ മൊയ്തീന്‍ എന്ന കഥാപാത്രമാക്കി വന്‍ വിജയം കൊയ്ത ആര്‍.എസ് . വിമലിന്റെ പുതിയ ചിത്രത്തില്‍ പൃഥ്വി ഒരു പുരാണ കഥാപാത്രത്തെ ......

തുടര്‍ന്നു വായിക്കുക ...

തുപ്പാക്കിയുടെ രണ്ടാംഭാഗത്തില്‍ നിന്നും ഇളയദളപതിയെ പുറത്താക്കിയോ...?


ഇളയദളപതി അഥവാ വിജയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് മികച്ച കച്ചവടവിജയം നേടിയ ആക്ഷന്‍ ചിത്രമായ തുപ്പാക്കി. ഇതിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് കേട്ടപ്പോള്‍ വിജയുടെ ആരാധകര്‍ അദ്ദേഹത്തിന്റെ വേഷപ്പകര്‍ച്ച കാണാന്‍ പ്രതീക്ഷയോടെ കാത്ത് ......

തുടര്‍ന്നു വായിക്കുക ...

പാവയിലെ വൃദ്ധ വേഷത്തിന്റെ ചിത്രം പുറത്ത് വിട്ട് അനൂപ്‌മേനോന്‍ ആരാധകരെ ഞെട്ടിച്ചു


അനൂപ് മേനോനും മുരളി ഗോപിയും വൃദ്ധന്മാരുടെ വേഷത്തിലെത്തുന്ന ചിത്രമാണ് പാവ.പപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും എന്നതിന്റെ ചുരുക്കപ്പേരാണ് പാവ.സുരാജ് ടോമാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ പെരിന്താനം വര്‍ക്കിച്ചന്‍ എന്ന കഥാപാത്രത്തിനാണ് അനൂപമേനോന്‍ ......

തുടര്‍ന്നു വായിക്കുക ...

സ്റ്റൈല്‍ ക്രിസ്മസിന് എത്തുന്നു; ഇതിഹാസയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍- ബിനു എസ് ചിത്രം


ന്യൂജനറേഷന്‍ ചിത്രങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്ത ചിത്രമായിരുന്നു ഇതിഹാസ. ഈ ചിത്രമൊരുക്കിയ ടീമിന്റെ പുതിയ ചിത്രമായ സ്റ്റൈല്‍ ക്രിസ്മസിന് പ്രേക്ഷകരെ തേടിയെത്തുന്നു. ബിനു എസ്  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍. നായിക പ്രിയങ്ക ......

തുടര്‍ന്നു വായിക്കുക ...

പൃഥ്വിരാജ് കുഞ്ചിറക്കോട്ട് കാളിയായെത്തുന്നു; വേണാട്ടിലെ പോരാളികളുടെ കഥ പറയുന്ന ചിത്രം

ചരിത്രകഥാപാത്രമായി പൃഥ്വിരാജെത്തിയ ഉറുമിെയന്ന ചിത്രം നാമാരും അത്ര പെട്ടെന്ന് മറക്കാനിടയില്ല. ഇപ്പോഴിതാ മറ്റൊരു ചരിത്ര കഥാപാത്രമായ കുഞ്ചിറക്കോട്ട് കാളിയായി പൃഥ്വി എത്തുകയാണ്. തിരുമലനായ്ക്കനെ പലവട്ടം തോല്‍പിച്ച ഇരവിക്കുട്ടിപ്പിള്ള വലിയ പടതലവന്റെ അനുയായിയാണ് ......

തുടര്‍ന്നു വായിക്കുക ...

സൂര്യയുടെ 24 വരുന്നു; ശാസ്ത്രജ്ഞനായും കൊലയാളിയായും വേഷപ്പകര്‍ച്ച


തമിഴ്‌സിനിമയിലെ താരങ്ങള്‍ വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തുന്ന സിനിമകള്‍ തരംഗമാകുന്ന കാലമാണിത്. അപ്പോള്‍ പിന്നെ യുവതാരമായ സൂര്യയ്ക്ക് അതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാന്‍ സാധിക്കുന്നതെങ്ങനെ...?  തല്‍ഫലമായി തന്റെ കിടിലന്‍ ഗെറ്റപ്പുകള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് 24 എന്ന ......

തുടര്‍ന്നു വായിക്കുക ...

മേജര്‍ രവി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ 71 വാര്‍ വരുന്നു; ഇന്ത്യ-പാക്ക് യുദ്ധകാലത്ത് നടന്ന കഥ


കീര്‍ത്തി ചക്രപോലുള്ള എക്കാലത്തെയും മികച്ച പട്ടാള ചിത്രങ്ങളെടുത്ത് വിജയിപ്പിച്ച ടീമാണ് മോഹന്‍ലാല്‍-മേജര്‍രവി കൂട്ടുകെട്ട്. ഇവരുടെ പുതിയ ചിത്രമാണ് 71 വാര്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണിത്. അന്ന് നടന്ന സംഭവങ്ങളാണ് ......

തുടര്‍ന്നു വായിക്കുക ...

സ്‌കൂള്‍ ബസ് വരുന്നു; റോഷന്‍ ആന്‍ഡ്രൂസ് -കുഞ്ചാക്കോ ബോബന്‍ ചിത്രം; രചന ബോബി സഞ്ജയ്


മലയാളത്തിന് നിരവധി മൗലികമായ ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്തുക്കളാണ് ബോബി-സഞ്ജയ് ടീം. ഇവരുടെ അടുത്ത തിരക്കഥ റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന് വേണ്ടിയാണ് എഴുതുന്നത്. ചിത്രത്തിന്റെ പേര് സ്‌കൂള്‍ ബസ് എന്നാണ്. കുഞ്ചാക്കോബോബന്‍ നായകനായ ചിത്രത്തില്‍ രണ്ട് സ്‌കൂള്‍ ......

തുടര്‍ന്നു വായിക്കുക ...

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍; വീണ്ടുമൊരു ദിലീപ്-സുന്ദര്‍ദാസ് ചിത്രം


ദിലീപിന്റെ സിനിമാ ജീവിതത്തിന് ബ്രേക്ക് നല്‍കിയ ചിത്രമായ സല്ലാപമൊരുക്കിയ സംവിധായകനാണ് സുന്ദര്‍ദാസ്.പിന്നീടവര്‍ കുടമാറ്റത്തിലും വര്‍ണക്കാഴ്ചയിലും കുബേരനിലും ഒരുമിച്ചു. വീണ്ടും ഇതാ ആ ടീമിന്റെ ഒരു സിനിമ വരുകയാണ്. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നാണീ ചിത്രത്തിന്റെ പേര്. ......

തുടര്‍ന്നു വായിക്കുക ...

തെലുങ്ക് പ്രേമത്തില്‍ നാഗചൈതന്യയും ശ്രുതി ഹാസനും; സംവിധാനം ചാന്തു മൊണ്ടേതി


മലയാളത്തില്‍ പുതിയൊരു സിനിമാഭാവുകത്വത്തിന് തുടക്കമിട്ട പ്രേമം വിജയിച്ച നാള്‍ മുതല്‍ അത് വിവിധ ഭാഷകളില്‍  റീമേയ്ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്ത് വരാന്‍ തുടങ്ങിയിരുന്നു.തെലുങ്കില്‍ ഇതെത്തുന്നത് മജ്‌നുവെന്ന പേരിലാണ്. ഹാരിക ആന്‍ഡ് ഹാസിന്റെ ......

തുടര്‍ന്നു വായിക്കുക ...

മര്‍മ മനിതന്‍; വിക്രമിന്റെ സയന്‍സ് ഫിക്ഷന്‍ സിനിമ വരുന്നു; ഇന്റലിജന്റ് സംഘട്ടന രംഗങ്ങള്‍ക്ക് പ്രാധാന്യം


വിക്രമിന്റെ ചിത്രങ്ങള്‍ വരുന്നുവെന്ന് കേട്ടാല്‍ ഏവരും പ്രതീക്ഷയോടെയാണ് അവയെ കാത്തിരിക്കാറുള്ളത്. എന്തെങ്കിലും ഒരു പ്രത്യേകത അവയ്ക്കുണ്ടാവുമെന്നാണ് വിക്രം ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ഇപ്പോഴിതായ വിക്രമിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ മര്‍മ മനിതന്‍ വരുന്നുവെന്ന ......

തുടര്‍ന്നു വായിക്കുക ...

ലെന ബോളിവുഡിലേക്ക്; അക്ഷയ് കുമാര്‍ ചിത്രമായ എയര്‍ലിഫ്റ്റില്‍ മലയാളി കഥാപാത്രത്തെ അവതരിപ്പിക്കുന്നു


കാമ്പുള്ള ഒരു കഥാപാത്രം അവതരിപ്പിക്കാനുണ്ടെങ്കില്‍ ഇന്ന് മിക്ക മലയാളി സംവിധായകരും ലെനയെ വിളിക്കുന്ന അവസ്ഥയാണുള്ളത്.  മറ്റ് യുവനടികളില്‍ നിന്നും വ്യത്യസ്തയായി പ്രതിച്ഛായ നോക്കാതെ അഭിനയിക്കുന്ന നടിയാണിവര്‍. തല്‍ഫലമായി കരുത്തുള്ള നിരവധി കഥാപാത്രങ്ങളെ ഇവര്‍ക്ക് ......

തുടര്‍ന്നു വായിക്കുക ...