Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

കാര്‍ന്നു തിന്നും കാന്‍സര്‍

ഏറ്റവും ഭീഷണമായ രോഗങ്ങളിലൊന്നായാണ് കാന്‍സറിനെ കണക്കൂകൂട്ടുന്നത്. ആരംഭദശയില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ രോഗം ചികിത്സിച്ചുഭേദമാക്കാന്‍ കഴിയുമെങ്കിലും ഇത് വൈകുന്തോറും അപകടസാധ്യത കൂടുന്നു. കാന്‍സര്‍ പലതരത്തിലുണ്ട്. കാന്‍സര്‍ രോഗലക്ഷണങ്ങളെ പരിചയപ്പെടാം.

തുടര്‍ന്നു വായിക്കുക ...

എച്ച്‌ഐവി ബാധിതര്‍ക്ക് പക്ഷാഘാതത്തിന് സാധ്യത

എച്ച്‌ഐവി ബാധിതര്‍ക്ക് പക്ഷാഘാതം ഉണ്ടാകാന്‍ സാധ്യതയേറെയെന്ന് പഠനം. എച്ച്‌ഐവി ബാധിതര്‍ക്ക് മറ്റുള്ളവരേക്കാളും പക്ഷാഘാതസാധ്യത  മൂന്ന് മടങ്ങാണെന്നാണ് ഈ പഠനം പറയുന്നത്.
കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയിലെ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്ത പക്ഷാഘാത കേസുകളെ ......

തുടര്‍ന്നു വായിക്കുക ...

ഗര്‍ഭാരംഭത്തില്‍ ഭക്ഷണം കുറച്ച് കഴിക്കുന്നത് അപകടകരം

ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടത്തില്‍ ഭക്ഷണം കുറഞ്ഞ തോതില്‍ കഴിക്കുന്നത് ഗര്‍ഭത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന് കേട് സംഭവിക്കാനും ഐക്യു, സ്വഭാവം എന്നിവയില്‍ ......

തുടര്‍ന്നു വായിക്കുക ...

വിവാഹമോചിതരായ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ആത്മഹത്യാപ്രേരണ കൂടും

വിവാഹബന്ധം വേര്‍പ്പെടുത്തിയ രക്ഷിതാക്കളുടെ മക്കളില്‍ ആത്മഹത്യാ ചിന്ത കൂടുതലായി കാണുന്നതായി പഠനത്തില്‍ കണ്ടെത്തി. ടൊറോന്റോ യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വ്വേയിലാണ് സുദൃഢ കുടുംബബന്ധങ്ങളിലുള്ളവരേക്കാള്‍ വേര്‍പിരിഞ്ഞ മാതാപിതാക്കളുള്ള കുട്ടികള്‍ ആത്മഹത്യയെപ്പറ്റി ......

തുടര്‍ന്നു വായിക്കുക ...

ശീഘ്രസ്ഖലനം രോഗമോ?

പുരുഷന്‍ ആഗ്രഹിക്കുന്നത്രയും സമയം സ്ഖലനം പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത അവസ്ഥ, അല്ലെങ്കില്‍ സംഭോഗ സമയത്ത് ഇരുവര്‍ക്കും തൃപ്തിയാവുന്നതിന് മുമ്പ് സ്ഖലിക്കുന്നതിനാണ് ശീഘ്രസ്ഖലനം എന്നു പറയുക. സ്ഖലനം സംഭവിക്കാനുള്ള സമയം വ്യക്തികള്‍ക്കനുസരിച്ച് ......

തുടര്‍ന്നു വായിക്കുക ...

മുടി കൊഴിഞ്ഞു തുടങ്ങിയോ

കൃത്രിമ മുടി വച്ച്പിടിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ നാട്ടിലും ഗള്‍ഫിലുമൊക്കെ കൂണുപോലെ മുളച്ചുപൊങ്ങുകയാണ്. പ്രവാസികളാണ് കൂടുതലും ഇവയുടെ ഉപഭോക്താക്കള്‍. അത്തരം സ്ഥാപനങ്ങളിലൊന്നിന്റെ പേര് തന്നെ ഗള്‍ഫുമായി ബന്ധപ്പെട്ടതാണ്. മുടിയുടെ അഴകിനും ആരോഗ്യത്തിനും ......

തുടര്‍ന്നു വായിക്കുക ...

എന്താണ് താരന്‍?

തലയിലെ സ്‌നേഹ ഗന്ഥിയുടെ പ്രവര്‍ത്തനവും പൊഴിയുന്ന ത്വക്കിന്റെ ഭാഗങ്ങളും ഒരുതരം ഫംഗസിന്റെ പ്രവര്‍ത്തനവും ഒത്തുചേരുമ്പോഴാണ് താരന്‍ ഉണ്ടാകകുന്നത്. ഇവയുടെ മിശ്രിതം തലയില്‍ ചെറിയ പൊറ്റന്‍ ആയിട്ട് പറ്റിച്ചേര്‍ന്ന് തലയോട്ടിയില്‍ പറ്റിയിരിക്കും. സ്‌നേഹഗ്രന്ഥികളുടെ ......

തുടര്‍ന്നു വായിക്കുക ...

ഇത് കേള്‍ക്കുന്നുണ്ടോ?

ചുറ്റുമുണ്ടായിക്കൊണ്ടിരിക്കുന്ന ശബ്ദങ്ങളില്‍ വലിയൊരു പങ്കും നമ്മുടെ ചെവിയിലെത്തുന്നില്ല. ചെവിയിലെത്തുന്ന ശബ്ദങ്ങളില്‍ പലതും തലച്ചോറിലേക്കും എത്തുന്നില്ല. എന്നിട്ടും തലച്ചോറിന് ഏറ്റവും കൂടുതല്‍ സന്ദേശങ്ങള്‍ കൊടുക്കുന്ന പഞ്ചേന്ദ്രിയങ്ങളില്‍ രണ്ടാം സ്ഥാനമുണ്ട് ......

തുടര്‍ന്നു വായിക്കുക ...

കിഡ്‌നിയിലെ കല്ല്

പ്രവാസികളില്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് കിഡ്‌നിയിലെ കല്ല. ചൂട് കൂടിയ കാലാവസ്ഥയും ജീവിത ശൈലിയും ഭക്ഷണക്രമവുമൊക്കെ കിഡ്‌നിയില്‍ കല്ല് രൂപപ്പെടുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നു.
വയറിന്റെ വശങ്ങളില്‍ നിന്ന് കീഴ്‌പ്പോട്ട് തുടയിലേക്കിറങ്ങുന്ന കൊളുത്തിവലിക്കുന്ന ......

തുടര്‍ന്നു വായിക്കുക ...

ആരോഗ്യം സംരക്ഷിക്കാന്‍ കാരറ്റ് അത്യുത്തമം

കിഴങ്ങുവര്‍ഗങ്ങളിലെ സുന്ദരിക്കുട്ടിയാണ് കാരറ്റ്. പച്ചക്കറികളില്‍ നമുക്ക് പ്രിയപ്പെട്ടവളും. വിറ്റാമിന്‍ എ യുടെ കലവറയായ കരോട്ടിനാണ് കാരറ്റിന്റെ സവിശേഷത. ഊര്‍ജം 48 കിലോ കലോറി, കാത്സ്യം 80 മില്ലിഗ്രാം, ഫോസ്ഫറസ് 530 മില്ലിഗ്രാം, സോഡിയം  35.6 മില്ലിഗ്രാം, പൊട്ടാസ്യം 108 മില്ലിഗ്രാം, ......

തുടര്‍ന്നു വായിക്കുക ...

മത്തിയായാലും ചാളയായാലും ഗുണം മെച്ചം, വില തുച്ഛം

എന്തുപേരിട്ട് വിളിച്ചാലും രുചിയുടെയും ഔഷധഗുണത്തിന്റെയും കാര്യത്തില്‍ മുന്‍പന്തിയിലാണ് നമ്മുടെ മത്തിക്ക് സ്ഥാനം. വില തുച്ഛം, ഗുണം മെച്ചം എന്ന ചൊല്ല്  മത്തിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമാണ്. മത്തിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ ......

തുടര്‍ന്നു വായിക്കുക ...

ചെങ്കണ്ണിനെ പ്രതിരോധിക്കാം

പെട്ടെന്ന് പകരുമെന്നതിനാലാണ് മറ്റുരോഗങ്ങളെക്കാള്‍ ചെങ്കണ്ണിന് കൂടുതല്‍ ശ്രദ്ധകിട്ടുന്നത്. കണ്ണിന്റെ മുന്‍ഭാഗത്തുള്ള കണ്‍ജംഗ്ടിവ്  എന്ന നേത്രപടലത്തിനുണ്ടാകുന്ന വീക്കത്തെയാണ് കണ്‍ജംഗ്ടിവൈറ്റിസ് അഥവാ ചെങ്കണ്ണ് എന്നു പറയുന്നത്. ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇത് ......

തുടര്‍ന്നു വായിക്കുക ...

എന്താണ് മസ്തിഷ്‌കാഘാതം?

ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനിയില്‍ രക്തക്കട്ടകള്‍ മൂലം തടസമുണ്ടാവുകയോ ധമനിയില്‍ വിള്ളലുണ്ടാവുകയോ രക്തചംക്രമണത്തിന് തടസമുണ്ടാവുകയോ ചെയ്യുമ്പോഴാണ് മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്. തലച്ചോറിലേക്ക് രക്തമെത്താതെയാകുമ്പോള്‍ അവിടെയുള്ള ......

തുടര്‍ന്നു വായിക്കുക ...