Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

ലാല്‍ ജോസിന്റെ വിക്രമാദിത്യനില്‍ ദുല്‍ക്കറും ഉണ്ണിമുകുന്ദനും

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ക്കറും ഉണ്ണിമുകുന്ദനും നായകന്മാരാകുന്നു.  ഒരു  അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ ഏഴുസുന്ദര രാത്രികള്‍ക്ക്  2013ല്‍ ഇറങ്ങിയ ആട്ടിന്‍ ......

തുടര്‍ന്നു വായിക്കുക ...

വിവാഹം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതിനാല്‍ വേണ്ടെന്ന് കങ്കണ

തനിക്ക്  വിവാഹമേ വേണ്ടെന്നാണ്  ബോളിവുഡ് താരം കങ്കണ റാവത്ത് പറയുന്നത്. ഒറ്റയ്ക്ക് ജീവിക്കാനണത്രെ ഈ യുവനടിക്കിഷ്ടം. വിവാഹശേഷം  സ്വാതന്ത്ര്യം നഷ്ടമാകും എന്നുള്ളതുകൊണ്ടാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുക്കാന്‍  കങ്കണയെ  പ്രേരിപ്പിച്ചത്.  ക്യൂന്‍ എന്ന പുതിയ ......

തുടര്‍ന്നു വായിക്കുക ...

സെവന്‍ത് ഡേയിലൂടെ പൃഥ്വിരാജ് വീണ്ടും പോലീസാവുന്നു

മുംബൈ പൊലീസ്  മെമ്മറീസ്  എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് പോലീസ് വേഷമണിയുന്ന ചിത്രമാണ് സെവന്‍ത് ഡേ. നവാഗതനായ ശ്യംധര്‍ സംവിധാനം ചെയ്യുന്ന  ചിത്രമാണിത്. നാല്‍പ്പത്തിരണ്ടുകാരനായ ഡേവിഡ് ഏബ്രഹാം ഐപിഎസ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. കേരള പൊലീസിന്റെ ......

തുടര്‍ന്നു വായിക്കുക ...

നസ്രിയ ചൊല്ലുന്നു കറുപ്പിനഴക്....

അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരമാണ് നസ്രിയ നസീം.ഇപ്പോഴിതാ വസ്ത്രങ്ങളോടുള്ള ഇഷ്ടത്തില്‍ വ്യത്യസ്ത കാത്തുസൂക്ഷിക്കുന്നതിലുടെയും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. സപ്തവര്‍ണങ്ങളില്‍ കറുപ്പിനോടാണത്രെ നസ്രിയക്ക് കൂടുതല്‍ ഇഷ്ടം. അതിനാല്‍ സ്വാഭാവികമായും ......

തുടര്‍ന്നു വായിക്കുക ...

താരങ്ങള്‍ക്ക്് ഫിലിം ചേമ്പറിന്റെ വിലക്ക് : ചാനലുകളുടെ താരനിശകളില്‍ പങ്കെടുക്കരുതെന്ന്


കൊച്ചി : ചാനലുകള്‍ നടത്തിവരുന്ന താരനിശകളില്‍ പങ്കെടുക്കരുതെന്ന് താരങ്ങളോട്  ഫിലിം ചേമ്പര്‍. ഇനി മുതല്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ചാനലുകള്‍ നടത്തുന്ന പരിപാടികളില്‍ താരങ്ങള്‍ പങ്കെടുക്കരുത്. ഇതു സംബന്ധിച്ച്  താരസംഘടനയായ 'അമ്മ'യ്ക്ക് ഫിലിം ......

തുടര്‍ന്നു വായിക്കുക ...

മമ്മൂട്ടി കര്‍ണനാകുന്നു......?


ചന്തുവിനും പഴശ്ശിരാജക്കും തുടര്‍ച്ചയായി മമ്മൂട്ടി കര്‍ണനാകുന്നു...?  മലയാളമല്ല തമിഴകമാണ് മമ്മൂട്ടിയെ മഹാഭാരത പശ്ചാത്തലമുള്ള ചിത്രത്തില്‍ കര്‍ണനാക്കുന്നത്.വിക്രത്തിന്റെ പുതിയ ചിത്രമായ ഐ യ്ക്ക് ശേഷം ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി  പ്രധാനവേഷത്തില്‍ ......

തുടര്‍ന്നു വായിക്കുക ...

ബോളിവുഡ് ചരിത്രം വഴിമാറുന്നു; അമീര്‍ വില്ലനായപ്പോള്‍ബോളിവുഡ് ചരിത്രത്തിലെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു കയറുകയാണ് അമീര്‍ഖാന്‍ വില്ലനായി എത്തിയ ധൂം 3. ലോകത്തുടനീളമുള്ള റിലീസിംഗിലൂടെ ചിത്രം ഇതുവരെ നേടിയത് 450 കോടി രൂപ. പ്രിയനായകന്റെ പ്രതിനായകവേഷം ആസ്വദിച്ചു മതിവരാതെ ആരാധകര്‍ വീണ്ടും വീണ്ടും ......

തുടര്‍ന്നു വായിക്കുക ...

ആരാധകര്‍ക്ക് ആവേശമേകി ജില്ലയുടെ ടീസറെത്തി

സ്വന്തം ലേഖിക

മോഹന്‍ലാലും വിജയും ഒന്നിക്കുന്ന ഒരു ചിത്രം ഇരുവരുടെയും ആരാധകരുടെ ഒരു സ്വപ്‌നമായിരുന്നു. ജില്ല എന്ന ചിത്രത്തിലൂടെ അത് യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്.  പൊങ്കല്‍ ചിത്രമായ ജില്ലയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത് ആരാധകര്‍ക്ക് ആവേശമാവുകയാണ്. ഡിസംബര്‍ 31നാണ് ഹ്രസ്വ ടീസര്‍ ......

തുടര്‍ന്നു വായിക്കുക ...

ബാല്യകാല സഖിയില്‍ സുഹറയായി ഇഷ തല്‍വാര്‍; മലയാളത്തില്‍ നിന്നു തിരിയാന്‍ നേരമില്ലാതെ ഇഷ


തട്ടത്തിന്‍ മറയത്തിലെ ഐഷയായി മനസ്സ്  കീഴടക്കിയ ഇഷ തല്‍വാറിനെ ഇപ്പോഴും മലയാളി യുവതയ്ക്ക് മറക്കാറായിട്ടില്ല.  പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ബാല്യകാലസഖിയില്‍ നായികയായി ആ സ്ഥാനം ഉറപ്പിക്കുകയാണ് ഇഷ. വിനീത് ശ്രീനിവാസന്റെ ഐഷയില്‍ നിന്നും വ്യത്യസ്തമായി ക്‌ളാസ്സിക് ......

തുടര്‍ന്നു വായിക്കുക ...

ബിക്കിനി വേഷങ്ങള്‍ വേണ്ടെന്ന് മിനിഷ

കിഡ്‌നാപ്പ് എന്ന ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെ മിനിഷ ലാംബയുടെ ബിക്കിനി സീനായിരുന്നു. ചിത്രം വിജയിച്ചില്ലെന്നു മാത്രമല്ല മിനിഷയുടെ കരിയറില്‍ ആ വേഷം പ്രത്യേകിച്ചു പ്രയോജനമുണ്ടാക്കിയതുമില്ല. ഇതോടെ ഇനി ബിക്കിനി ധരിച്ച് അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തിരിക്കുകയാണ് മിനിഷ. ......

തുടര്‍ന്നു വായിക്കുക ...