Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

ഐ ഫോണ്‍ എസ് 5 സ്‌പെഷല്‍ എഡിഷന്‍ ഏപ്രിലില്‍ ഇന്ത്യയിലെത്തും

സ്വന്തം ലേഖകന്‍

സാന്‍ ഫ്രാന്‍സിസ്‌കോ: ഐ ഫോണ്‍ എസ് 5 സ്‌പെഷല്‍ എഡിഷന്‍ പുറത്തിറങ്ങി. താരതമ്യേന കുറഞ്ഞ വിലയില്‍ എത്തുന്ന ഫോണ്‍ ഐ ഫോണ്‍ സിക്‌സ് എസുമായി ഏറെ സാമ്യമുള്ളതാണ്. 16 ജിബി, 64 ജിബി സ്‌റ്റോറേജുകളില്‍ എത്തുന്ന ഫോണിന് 39,000 രൂപ മുതലാണ് വില. നാല് ഇഞ്ച് ഡിസ്‌പ്ലെ, ഫോര്‍ കെ വീഡിയോ സപ്പോര്‍ട്ട്, ......

തുടര്‍ന്നു വായിക്കുക ...

ട്വിറ്ററിന് ഇന്ന് പത്താം പിറന്നാള്‍

സ്വന്തം ലേഖകന്‍

കൊച്ചി: ട്വിറ്ററിന് ഇന്ന് പത്തുവയസ്സ് തികയുന്നു. ലോകത്ത് ഏറ്റവുമധികം സെലിബ്രിറ്റികള്‍ ഉപയോഗിക്കുന്ന ട്വിറ്റര്‍ എന്ന മൈക്രോബ്ലോഗിംഗ് സൈറ്റിന് തുടക്കമിട്ടിട്ട് ഇന്നേക്ക് പത്തുവര്‍ഷമാകുന്നു. അമേരിക്കകാരായ ജാക്ക് ഡോഴ്‌സിയും ഇവാന്‍ വില്യംസും ചേര്‍ന്ന് 2006 മാര്‍ച്ച് 21 നാണ് ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യന്‍ നിര്‍മാതാക്കളായ ലാവയുടെ രണ്ട് ഫോണുകള്‍ വരുന്നു; പിക്‌സല്‍ വി2 3 ജിബി, പിക്‌സല്‍ വി 2 എസ്; വില്‍പന അടുത്തയാഴ്ച മുതല്‍

ഇന്ത്യന്‍ഹാന്‍ഡ്‌സെറ്റ്നിര്‍മാതാക്കള്‍ക്കിടയില്‍ ചുരുങ്ങിയ കാലം കൊണ്ട് സാന്നിധ്യമറിയിച്ച കമ്പനിയായ ലാവയുടെ പിക്‌സല്‍ വി 2വിനെ പിന്തുടര്‍ന്ന് രണ്ട് പുതിയ മോഡലുകള്‍ രംഗത്തെത്തി. ലാവ പിക്‌സല്‍ വി2 3 ജിബി, പിക്‌സല്‍ വി 2 എസ് എന്നിവയാണവ.അടുത്ത ആഴ്ച മുതല്‍ ഇവയുടെ ......

തുടര്‍ന്നു വായിക്കുക ...

സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ഇനി ആറ് ജിബി റാം യുദ്ധം; വിവോയ്ക്ക് പുറകെ ചൈനീസ് കമ്പനിയായ മെയ്‌സുവിന്റെ ആറ് ജിബി ഫോണുകള്‍ എത്തുന്നു

ചൈനീസ് കമ്പനിയായ മെയ്‌സു അവതരിപ്പിക്കുന്ന ആറ് ജിബി റാമുള്ള സ്മാര്‍ട്ട്‌ഫോണാണ് മെയ്‌സു പ്രോ 6. രണ്ട് പതിപ്പുകളിലാണീ ഫോണ്‍ എത്തുന്നത്. നാല് ജിബി റാമും 64 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജുമുള്ള ഒരു പതിപ്പും ആറ് ജിബി റാമും 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമുള്ള മറ്റൊരു ......

തുടര്‍ന്നു വായിക്കുക ...

ഹോളിയ്ക്ക് ഗൂഗിള്‍ നെക്‌സസ് വാങ്ങിയാല്‍ 4000 രൂപ വിലക്കുറവ്; ഓഫര്‍ മാര്‍ച്ച് 27 വരെ

ഒരു സ്മാര്‍ട്ട് ഫോണിന്റെ വില ഒറ്റയടിക്ക് 4000 രൂപ കുറവ് വരുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടോ...? എന്നാല്‍ സംഗതി സത്യമാണ്. ചുരുങ്ങിയ കാലം കൊണ്ട് പ്രചാരം നേടിയ ഗൂഗിളിന്റെ പ്രീമിയം ഫോണായ നെക്‌സസിസാണ് ഇത്രയും വിലക്കുറവില്‍ കുറച്ച് കാലത്തേക്ക് വാങ്ങാന്‍ ......

തുടര്‍ന്നു വായിക്കുക ...

ഫിംഗര്‍ പ്രിന്റ് സ്‌കാനറുള്ള വണ്‍ പ്ലസ് 2 ഫോണിന്റെ വില കുറഞ്ഞു;ആമസോണിലൂടെ 20,999 രൂപയ്ക്ക് വാങ്ങാം

നിങ്ങള്‍ ഒരു വണ്‍ പ്ലസ് 2 ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ...? എന്നാല്‍ ഇപ്പോള്‍ അതിന് പറ്റിയ സമയമാണ്. ഇപ്പോള്‍ ഈ ഫോണ്‍ ഇന്ത്യയില്‍ വിലകുറച്ച് വാങ്ങാന്‍ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഈ വിലക്കുറവ് പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് വണ്‍പ്ലസ് ......

തുടര്‍ന്നു വായിക്കുക ...

ആപ്പിളില്‍ നിന്നും ഐഫോണ്‍ എസ്ഇയും ഐപാഡ് പ്രോയും എത്തുന്നു; മാര്‍ച്ച് 21നുള്ള ഇവന്റില്‍ വച്ച് അവതരിപ്പിക്കുന്നു; കൂടാതെ ആപ്പിള്‍ വാച്ച് 2ഉം ഐഒഎസ് 9.3യും

പുതിയ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ എത്തുന്നുവെന്നറിഞ്ഞാല്‍ ടെക്‌പ്രേമികള്‍ ആവേശഭരിതരാവുമെന്നുറപ്പാണ്. അത്തരക്കാര്‍ക്ക് സന്തോഷമേകുന്ന വാര്‍ത്തയാണ് കമ്പനിയില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതായത് മാര്‍ച്ച് 21ന് ആപ്പിളിന്റെ പുതിയ ഐഫോണും ഐപാഡും ......

തുടര്‍ന്നു വായിക്കുക ...

ഇന്റക്‌സ് അക്വ ജെന്‍എക്‌സ് വിപണിയില്‍; കമ്പനിയില്‍ നിന്നെത്തുന്ന വിലയേറിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍; വില 13,299രൂപ

വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ പേരില്‍ ശ്രദ്ധേയമായ കമ്പനിയാണ് ഇന്റക്‌സ്. അക്വ സീരീസില്‍ കമ്പനി നിരവധി വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കി ജനകീയമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്റക്‌സില്‍ നിന്നും ആദ്യമായി വിലകൂടിയ ഒരു സ്മാര്‍ട്ട് ഫോണ്‍ വരുന്നു. ഇന്റക്‌സ് അക്വ ......

തുടര്‍ന്നു വായിക്കുക ...

സ്മാര്‍ട്ട്‌ഫോണുകളിലെ ബാറ്ററി പ്രശ്‌നത്തിന് പരിഹാരമാകുന്നു; കാന്തിക ചിപ്പുകളുപയോഗിച്ചുള്ള ഡിവൈസുകളില്‍ ഇപ്പോഴുപയോഗിക്കുന്ന വൈദ്യുതിയുടെ മില്യനില്‍ ഒരംശം മതി...!!

ലാപ്‌ടോപ്പുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും എന്തൊക്കെ ഫീച്ചറുകളുണ്ടെങ്കിലും അവയുടെ ചാര്‍ജ് പെട്ടെന്ന് തീര്‍ന്ന് പോവുന്ന സാഹചര്യമാണുള്ളതെങ്കില്‍ അവയുടെ ഫീച്ചറുകളും മറ്റ് ആപ്പുകളും നോക്കുകുത്തികളാകുമെന്നുറപ്പാണ്. സ്മാര്‍ട്ട്‌ഫോണുകളിലെ ബാറ്ററി ചാര്‍ജ് ......

തുടര്‍ന്നു വായിക്കുക ...

മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് വരുന്നു; ശക്തമായ ഹാര്‍ഡ് വെയറിന്റെ കരുത്തോടെയെത്തുന്ന ഫോണില്‍ ഇന്റലിന്റെ എക്‌സ് 86 പ്രൊസസറും 8ജിബി റാം, 512 ജിബി സ്റ്റോറേജും

ആന്‍ഡ്രോയ്ഡും ഐഒഎസും അരങ്ങുതകര്‍ത്ത് വാഴുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണയില്‍ സര്‍ഫസ് എന്ന വിന്‍ഡോസ് ഫോണുമായി മൈക്രോസോഫ്റ്റ് അധികം വൈകാതെ എത്തുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തനതായ സവിശേഷതകള്‍ ഈ ഫോണില്‍ കൊണ്ടു വന്നായിരിക്കും ......

തുടര്‍ന്നു വായിക്കുക ...

ഇനി മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ ആമസോണിലൂടെയും വാങ്ങാം; വന്‍ വിലക്കുറവും ക്യാഷ് ബാക്ക് ഓഫറും

മോട്ടോറോള സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാനാഗ്രഹിച്ചിരുന്ന ഇന്ത്യക്കാര്‍ക്ക് മുന്നിലുള്ള ഏക ഓപ്ഷന്‍ അവ ഫ്‌ലിപ് കാര്‍ട്ടിലൂടെ വാങ്ങുകയെന്നത് മാത്രമായിരുന്നു. എന്നാല്‍ ഇനി ആമസോണിലൂടെയും മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ പര്‍ച്ചേസ് ചെയ്യുന്നതിനുള്ള അവസരമൊരുങ്ങാന്‍ ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യയില്‍ എല്‍.ഇ.ഇക്കോ ഫോണുകള്‍ക്ക് ഇന്ത്യയില്‍ വന്‍ ഡിമാന്റ്; ഒരു മാസത്തിനിടെ ചെലവായത് രണ്ടു ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍; മൂന്ന് ഫ്‌ലാഷ് സെയിലിലൂടെ 20 ലക്ഷം രജിസ്‌ട്രേഷനുകള്‍

സാധാരണ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഒരു മാസത്തിനുള്ളില്‍ എത്ര ഫോണ്‍ വിറ്റ് പോകുമെന്നാണ് നിങ്ങള്‍ കരുതുന്നത്....?.കൂടിയാല്‍ 50,000 ഫോണുകളോ ഒരു ലക്ഷം ഫോണുകളോ വിറ്റാല്‍ മഹാഭാഗ്യം. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് ചൈനീസ് കമ്പനിയായ എല്‍ഇടിവി ഇന്ത്യയില്‍ ഒരു മാസത്തിനിടെ രണ്ടു ലക്ഷം ......

തുടര്‍ന്നു വായിക്കുക ...

സോളാര്‍ എക്‌സ്; സൗരോര്‍ജത്താല്‍ ബാറ്ററി ചാര്‍ജ് ചെയ്യാവുന്ന ക്യാമറയുമായി ആക്ടിവിയോണ്‍

വൈദ്യുതി പോലുള്ള ഊര്‍ജങ്ങള്‍ അധികകാലം സമൃദ്ധമായി ലഭിക്കില്ലെന്ന തിരിച്ചറിവില്‍ സൗരോര്‍ജത്തിന്റെ ഉപയോഗവും ഉല്‍പാദനവും ഇപ്പോല്‍ വര്‍ധിച്ച് വരുന്നുണ്ട്. ഇതിനുസൃതമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടുപിടിക്കപ്പെട്ട് കൊണ്ടേയിരിക്കുന്നുമുണ്ട്. ......

തുടര്‍ന്നു വായിക്കുക ...

ഗര്‍ഭം പരിശോധിക്കാനും ഇനി ബ്ലൂടൂത്ത് ടെസ്റ്റ്...!!!

എന്തും ഏതും സ്മാര്‍ട്ടാകുന്ന കാലമാണിത്. അപ്പോള്‍ ഗര്‍ഭിണിയാണോ എന്നറിയാനുള്ള ടെസ്റ്റിന് അതില്‍ നിന്നെങ്ങനെ ഒഴിഞ്ഞ് നില്‍ക്കാനാകും...? ഇപ്പോഴിതാ പ്രഗ്നന്‍സി ടെസ്റ്റും ബ്ലൂടൂത്തിലൂടെ നടത്താന്‍ സാധ്യമായിരിക്കുന്നു. അതായത് ബ്ലൂടൂത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ......

തുടര്‍ന്നു വായിക്കുക ...

അടുക്കളയെ സ്മാര്‍ട്ടാക്കുന്ന സ്മാര്‍ട്ട് പാന്‍ വരവായി; കുക്കിംഗ് അറിയാത്തവര്‍ക്ക് പോലും ഈസിയായി കുക്ക് ചെയ്യാം

ഇത് സ്മാര്ട്ട് യുഗമാണ്. അപ്പോള്‍ പിന്നെ വീടിന്റെ പ്രധാന ഭാഗമായ അടുക്കളയെ മാത്രം സ്മാര്‍ട്ടാക്കി മാറ്റാതിരിക്കാനാവുമോ...? . അടുപ്പത്ത് വയ്ക്കുന്ന പാനിനെ സ്മാര്‍ട്ടാക്കാനാണ് ഇതിന്റെ ഭാഗമായി നീക്കം നടന്നിരിക്കുന്നത്. ഈ രംഗത്ത് ഗവേഷകര്‍ നടത്തിയ പരീക്ഷണ നിരീക്ഷണത്തിന്റെ ......

തുടര്‍ന്നു വായിക്കുക ...