Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

ഗെയിലിന്റെ എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി വീണ്ടും ത്വരിതപ്പെടുന്നു; പൂര്‍ണമാക്കാന്‍ നാലു കമ്പനികള്‍

 ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പദ്ധതിയാണല്ലോ കേരളത്തില്‍ ഗെയിലിന്റെ എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി. പ്രസ്തുത പദ്ധതി മുഴുമിക്കുന്നതിനായി നാലു കമ്പനികളാണിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ചൈന പെട്രോളിയം, അഹമ്മദാബാദ് ആസ്ഥാനമായ കെപിടി ലിമിറ്റഡ്, ജെഎസ്‌ഐഡബ്ല്യു, ഐഎല്‍എഫ് ......

തുടര്‍ന്നു വായിക്കുക ...

കാള്‍ കട്ടാകുന്നതിന് നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പ്രൊവൈഡര്‍മാര്‍


ഫോണ്‍ വിളിക്കുന്നതിനിടെ കട്ടായിപ്പോയാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ നിര്‍ദേശം കേട്ടപ്പോള്‍ മൊബൈല്‍ ഉപയോക്താക്കള്‍ സന്തോഷത്തിമര്‍പ്പിലായിരുന്നു. എന്നാല്‍ ആ സന്തോഷത്തെ തല്ലിക്കെടുത്തുന്ന ഒരു ......

തുടര്‍ന്നു വായിക്കുക ...

രണ്ടു മാസക്കാലത്തെ വളര്‍ച്ചയ്ക്ക് ശേഷം സൂചികകള്‍ 108.85 പോയിന്റ് ഇടിഞ്ഞു


രണ്ടു മാസക്കാലമായി ഉയര്‍ന്ന നിലവാരത്തില്‍ നിലകൊണ്ടിരുന്ന  സൂചികകള്‍ കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ചൈന പലിശ നിരക്ക് കുറച്ചെന്ന വാര്‍ത്ത ഏഷ്യന്‍ ഓഹരി മാര്‍ക്കറ്റുകള്‍ക്ക് ആവേശം പകര്‍ന്നെങ്കിലും ആദ്യന്തം വിപണിയില്‍ ഇത് ചലനങ്ങളുണ്ടാക്കിയില്ല.സെന്‍സെക്‌സ് 108.85 ......

തുടര്‍ന്നു വായിക്കുക ...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ വിമാനങ്ങള്‍ വര്‍ധിച്ചു



കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള  വിമാനസര്‍വീസുകളുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഇവിടെ നിന്നുള്ള ആഭ്യന്തര വിമാനസര്‍വീസുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ അന്താരാഷ്ട്ര രാജ്യാന്തര സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ......

തുടര്‍ന്നു വായിക്കുക ...

ലേലത്തിനായി തേയില വരുന്നത് കുറഞ്ഞു; കാരണം ഉല്‍പാദനത്തിലെ ഇടിവ്


അടുത്തിടെ ലേലത്തില്‍ തേയില വരവ് മൂന്നു ലക്ഷം കിലോഗ്രാമോളം കുറഞ്ഞതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. തോട്ടങ്ങളിലെ ഉല്‍പാദനക്കുറവാണിന് കാരണമായിരിക്കുന്നത്.സിടിസി പൊടിത്തേയില ലേലത്തിനെത്തിയത് 8.57 ലക്ഷം കിലോഗ്രാം മാത്രമാണ്. അടുത്ത ലേലത്തിന് 8.13 ലക്ഷം കിലോഗ്രാം ......

തുടര്‍ന്നു വായിക്കുക ...

ഷെവര്‍ലെ ട്രെയില്‍ ബ്ലേസര്‍ വരുന്നു; പ്രീമിയം എസ്‌യുവി ഗണത്തില്‍പ്പെട്ട ഏറ്റവും കരുത്തേറിയ വാഹനം


ഇന്ത്യയില്‍ ലഭ്യമാകുന്ന പ്രീമിയം എസ്‌യുവി ഗണത്തില്‍പ്പെട്ട ഏറ്റവും കരുത്തേറിയ വാഹനമായ ഷെവര്‍ലെ ട്രെയില്‍ ബ്ലേസര്‍ എസ്‌യുവി വിപണിയിലെത്തി. 

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുടെ പുതിയ വാഹനമാണിത്.

റിയര്‍ എയര്‍കണ്ടീഷനിങ് കണ്‍ട്രോളുകള്‍, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ......

തുടര്‍ന്നു വായിക്കുക ...

ഇറക്കുമതിക്കാരും, ബാങ്കുകളും ഡോളര്‍ വാങ്ങി: രൂപയുടെ മൂല്യം രണ്ടാംദിവസവും താഴോട്ട്


ഇന്ത്യന്‍ രൂപയ്ക്കിത് ശനിദശയാണെന്ന് തോന്നുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും രൂപയ്ക്ക് തിരിച്ചടി നേരിടുമ്പോഴാണ് ഈ ഒരു ചിന്ത ഉയര്‍ന്നു വരുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 65.12ല്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.  ഏഴു പൈസയുടെ കുറവാണിത് രേഖപ്പെടുത്തുന്നത്. ......

തുടര്‍ന്നു വായിക്കുക ...

സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ ഫെഡറല്‍ ബാങ്ക് 161.28 കോടി രൂപ ലാഭമുണ്ടാക്കി


സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം 161.28 കോടി രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.നിലവിലുള്ള  സാമ്പത്തിക വര്‍ഷത്തിലെ അര്‍ധ വര്‍ഷത്തിലെ ബാങ്കിന്റെ  ലാഭം 302.67 കോടിയുമാണ്.നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മൊത്തം നിക്ഷേപം 14.28% ......

തുടര്‍ന്നു വായിക്കുക ...

യുകെയിലെ ടാറ്റ് സ്റ്റീലിലുള്ള 1200 പേര്‍ക്ക് പണി പോകും; വ്യവസായം മാന്ദ്യത്തില്‍


യുകെയിലെ ടാറ്റ സ്റ്റീലില്‍ ജോലി ചെയ്യുന്ന 1200 പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഉരുക്ക് വ്യവസായത്തിന് തിരിച്ചടിനല്‍കിക്കൊണ്ടാണ് ടാറ്റ സ്റ്റീല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്.മാര്‍ക്കറ്റില്‍ മല്‍സരക്ഷമത കൈവരിക്കുന്നതിനായി ടാറ്റ  നടത്തുന്ന ഘടനാപരമായ ......

തുടര്‍ന്നു വായിക്കുക ...

ഗോതമ്പിന് കിലോയ്ക്ക് 24 രൂപയാകുമെന്ന് ആശങ്ക; ഇറക്കുമതി തീരുവ 25 ശതമാനമാക്കിയത് ദോഷം ചെയ്യും


ഗോതമ്പിന് കിലോയ്ക്ക് 24 രൂപയാകുന്ന അവസ്ഥ  ആലോചിക്കാന്‍ പോലും പലര്‍ക്കും സാധ്യമല്ല. എന്നാല്‍ ഇതിനുള്ള സാധ്യതേറിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഗോതമ്പിന് 25% തീരുവ ചുമത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് ......

തുടര്‍ന്നു വായിക്കുക ...

മൂന്നു ദിവസത്തിന് ശേഷം ഓഹരിവിപണിയില്‍ നേരിയ ഉണര്‍വ്; സൂചികയില്‍ 230 പോയിന്റ് വര്‍ധനവ്


മൂന്നു നാള്‍ നീണ്ട തകര്‍ച്ചക്കൊടുവില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നേരിയ പുരോഗതിയുണ്ടായി.സെന്‍സെക്‌സ് 230.48 പോയിന്റ് വര്‍ധിച്ച് 27,010.14 ലും എന്‍എസ്ഇ നിഫ്റ്റി 71.60 പോയിന്റ് ഉയര്‍ന്ന് 8179.50 ലും എത്തിച്ചേര്‍ന്നു. ഓട്ടമൊബീല്‍ ഓഹരികളിലുണ്ടായ അഭിവൃദ്ധിയാണ് മാര്‍ക്കറ്റിന് ഉണര്‍വേകിയത്. ......

തുടര്‍ന്നു വായിക്കുക ...

ലൈറ്റ്ഹൗസുകളെ കേന്ദ്രീകരിച്ച് പുതിയ ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങാനൊരുങ്ങി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം


പുരാതനമായ ലൈറ്റ് ഹൗസുകള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്...? ഇവയെ ചുറ്റിപ്പറ്റി തീം പാര്‍ക്കുകളോ മ്യൂസിയമോ ഉയര്‍ന്ന് വന്നാല്‍ എങ്ങിനെയിരിക്കും.. അത്തരമൊരു നീക്കത്തിന്റെ സാധ്യതയെപ്പറ്റിയുള്ള ആലോചനയിലാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. വെറുതെ ആലോചിക്കുക മാത്രമല്ല ഇതു സംബന്ധിച്ച് ......

തുടര്‍ന്നു വായിക്കുക ...

രണ്ടാം ക്വാര്‍ട്ടറില്‍ ഇന്‍ഫോസിസിന്റെ അറ്റാദായം 3398 കോടി രൂപ; ലാഭം 9.8ശതമാനമായി പെരുകി


നിലവിലുള്ള സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്‍ഫോസിസ് 3398 കോടി രൂപ അറ്റാദായം നേടിയതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.  9.8% വര്‍ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  17.2% വളര്‍ച്ചയോടെ വരുമാനം 15635 കോടി രൂപയിലെത്തുകയും ചെയ്തു. കഴിഞ്ഞ 16 ......

തുടര്‍ന്നു വായിക്കുക ...

പുറങ്കടലില്‍ വച്ച് കപ്പലില്‍ 3415 ടണ്‍ ഇന്ധനം ഒറ്റയടിക്ക് നിറച്ചു; കൊച്ചി തുറമുഖം റെക്കോര്‍ഡിന്റെ തിളക്കത്തില്‍


ഇപ്പോഴിതാ നമ്മുടെ കൊച്ചിതുറമുഖത്തിന് മറ്റൊരു ചരിത്ര നേട്ടം കൂടിയുണ്ടായിരിക്കുന്നു. ബങ്കറിങ്ങിലാണീ നേട്ടമുണ്ടായിരിക്കുന്നത്. എച്ച്പിസിഎല്‍ 3415 ടണ്‍ ഇന്ധനം ഒറ്റത്തവണയായി കപ്പലില്‍ നിറച്ചതിലൂടെയാണ് ഈ റെക്കോര്‍ഡ് കരഗതമായിരിക്കുന്നത്.പുറങ്കടലില്‍ വെറും 24 മണിക്കൂര്‍ ......

തുടര്‍ന്നു വായിക്കുക ...

ഈ ഫെസ്റ്റിവല്‍ സീസണില്‍ പകുതി ടിക്കറ്റ് നിരക്ക് നല്‍കി ടൈഗര്‍ എയറില്‍ പറക്കാം


ടിക്കറ്റിന്റെ പകുതി നിരക്ക് നല്‍കി എങ്ങോട്ടെങ്കിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ.? എന്നാല്‍ ഇപ്പോള്‍ ടൈഗര്‍ എയര്‍ വിമാനങ്ങളില്‍ സഞ്ചരിച്ചാല്‍ മതി. ഫെസ്റ്റിവല്‍ സീസണ്‍  പ്രമാണിച്ച് ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ടൈഗര്‍ എയര്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ......

തുടര്‍ന്നു വായിക്കുക ...