Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

ഭാസ്‌കര്‍ ദ് റാസ്‌ക്കല്‍ തമിഴിലേക്ക് റീമേയ്ക്ക് ചെയ്യുന്നു; നായകന്‍ അജിത്ത്; നായി നയന്‍സ് തന്നെ


മലയാളത്തില്‍ സൂപ്പര്‍ഹിറ്റാകുന്ന ചിത്രങ്ങള്‍ തമിഴിലേക്ക് റീമേയ്ക്ക് ചെയ്യുന്നത് പുതിയ പ്രവണതയാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ് റാസ്‌ക്കലും തമിഴിലെടുക്കുന്നു.  തമിഴ്‌സൂപ്പര്‍താരം തല അജിത് കുമാര്‍ ആകും മമ്മൂട്ടി ചെയ്ത ......

തുടര്‍ന്നു വായിക്കുക ...

വിനീത് ശ്രീനിവാസന്‍ മൂകനും ബധിരനുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ വരുന്നു


വിനീത് ശ്രീനിവാസന്‍ മൂകനും ബധിരനുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ വരുന്നു. പറക്കാന്‍ ആഗ്രഹിച്ച് സ്വയം വിമാനമുണ്ടാക്കി പറത്തിയ ഒരു യുവാവിന്റെ കഥയാണ് സിനിമയുടെ പ്രമേയം. സന്തോഷ് എച്ചിക്കാനത്തിന്റേതാണ് തിരക്കഥയെ അടിസ്ഥാനമാക്കി പ്രമുഖ പരസ്യ സംവിധായകന്‍ ശ്രീകാന്ത് ......

തുടര്‍ന്നു വായിക്കുക ...

ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ മോഹന്‍ലാലിന് മുഖ്യ വേഷം; നായിക പരിനീതി ചോപ്രയോ...?


കോരാട്ടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിലേക്ക് ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനെ ക്ഷണിച്ചു. തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന സിനിമയാണിത്.സിനിമയുടെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്ന ......

തുടര്‍ന്നു വായിക്കുക ...

അജിത്ത് രാജരാജചോളനായി വരുന്നു; സംവിധാനം വിഷ്ണുവര്‍ധന്‍


ഇത് പുരാണ ചിത്രങ്ങളുടെ സീസണാണല്ലോ. ബാഹുബലി പോലുള്ള ഇത്തരം ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റാകുന്ന സാഹചര്യത്തില്‍ അത്തരം ഒരു സിനിമയുമായി വരുകയാണ് തമിഴിലെ സൂപ്പര്‍താരം അജിത്ത്. രാജ രാജ ചോളനായിട്ടാണ് തമിഴകത്തിന്റെ തല എത്തുന്നത്. വിഷ്ണുവര്‍ധനാണ് ഈ ചരിത്രസിനിമയുടെ സംവിധായകന്‍. ......

തുടര്‍ന്നു വായിക്കുക ...

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി


പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷമെത്തുന്ന നിവിന്‍ പോളിയുടെ പുതിയ ചിത്രമായ  ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. 1983 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ എബ്രിഡ് ഷൈനും നിവിനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.  നിവിന്‍ പോളി ......

തുടര്‍ന്നു വായിക്കുക ...

ജേക്കബിന്റെ സ്വര്‍ഗരാജ്യം; വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം; നായകന്‍ നിവിന്‍ പ പോളി


വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ തട്ടത്തിന്‍ മറയത്ത് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഉയര്‍ത്തിയ ഓളം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെ വന്ന പ്രേമം എന്ന ചിത്രം നിവിന്റെ താരമൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ വിനീത് നിവിന്‍ കൂട്ടുകെട്ടില്‍ ......

തുടര്‍ന്നു വായിക്കുക ...

തമിഴ് പ്രേമത്തില്‍ ധനുഷ് നായകനാവില്ല പകരം നിര്‍മാതാവിന്റെ റോളില്‍...!!; നായകന്‍ വിജയ് സേതുപതിയോ...?


മലയാളസിനിമയില്‍ പുതുതരംഗം തീര്‍ത്ത പ്രേമം എന്ന ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുന്നതുമായ വാര്‍ത്തകള്‍ ചൂടുപിടിക്കുകയാണ്. ഇതില്‍ നിവിന്‍ ചെയ്ത കഥാപാത്രത്തെ ധനുഷ് ആണ് അവതരിപ്പിക്കുകയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. എന്നാല്‍ തമിഴ് പ്രേമത്തില്‍ ധനുഷിന് ......

തുടര്‍ന്നു വായിക്കുക ...

കൊച്ചുപ്രേമന്‍ നായകനാകുന്ന രൂപാന്തരം വരുന്നു;സംവിധാനം എം.പത്മകുമാര്‍


ഹാസ്യ കഥാപാത്രങ്ങളിലൂട പ്രേക്ഷകരുടെ മനം കവര്‍ന്ന കൊച്ചുപ്രേമന്‍ നായകനായി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രൂപാന്തരം എന്ന പുതിയ ചിത്രം വരുന്നു.നടനും സംവിധായകനുമായ എംബി പത്മകുമാറാണീ ചിത്രം സംവിധാനം ചെയ്യുന്നത്.രാഘവന്‍ എന്ന കഥാപാത്രത്തെയാണ് കൊച്ചുപ്രേമന്‍ ......

തുടര്‍ന്നു വായിക്കുക ...

അമര്‍ അക്ബര്‍ അന്തോണി തമിഴിലേക്ക് മൊഴിമാറ്റുന്നു


മലയാളത്തില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി മലയാളത്തില്‍ പുതിയ തരംഗം സൃഷ്ടിച്ച് വിജയത്തിലേക്ക് കുതിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് ചിത്രം തമിഴില്‍  റീമേക്കിനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2016ല്‍ ......

തുടര്‍ന്നു വായിക്കുക ...

ബാഹുബലി മൂന്നാം ഭാഗം വരുമെന്നുറപ്പിച്ച് സംവിധായകന്‍ രാജമൗലി


ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ മൂന്നാം ഭാഗം വരുന്നുണ്ടോ...? ഈ ചോദ്യവും ഇതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്നാല്‍  ചിത്രത്തിന്റെ മൂന്നാംഭാഗം വരുന്നുണ്ടെന്ന് ഇപ്പോള്‍ സംവിധായകന്‍ രാജമൗലി തന്നെ ......

തുടര്‍ന്നു വായിക്കുക ...

സരിതാ നായര്‍ കാക്കി വേഷം ധരിച്ച് വയ്യാവേലിയുമായെത്തുന്നു....!!!


കുറച്ച് കാലം കേരളത്തില്‍ നിറഞ്ഞ് നിന്ന പേരായിരുന്നു സരിത നായരുടേത്. സോളാര്‍ കേസ് കൊടുമ്പിരിക്കൊണ്ടപ്പോള്‍ തൂണിലും തുരുമ്പിലും വരെ സരിതമയമായിരുന്നു. സരിതയുടെ നാവിന്‍ തുമ്പില്‍ നിരവധി നേതാക്കന്‍മാരുടെ രാഷ്ട്രീയഭാവി തൂങ്ങിയാടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചാനല്‍ ......

തുടര്‍ന്നു വായിക്കുക ...

പുത്രനെ നായകനാക്കി ബ്രഹ്മാണ്ഡ പുരാണ ചിത്രമൊരുക്കാന്‍ വിജയകാന്ത് കച്ചമുറുക്കുന്നു


ഇപ്പോള്‍ എല്ലാവരും ബ്രഹ്മാണ്ഡ വിജയമായ  ബാഹുബലിയെ അനുകരിക്കാന്‍ ഒരുങ്ങുകയാണ്. തമിഴ്മക്കളുടെ ക്യാപ്റ്റനായ വിജയകാന്തും അതേ ലൈനിലാണ് നീങ്ങുന്നത്. പുത്രനായ ഷണ്‍മുഖ പാണ്ഡ്യനെവച്ച് ഒരു പുരാണസിനിമയൊരുക്കാനാണ് വിജയകാന്തിന്റെ പടപ്പുറപ്പാട്.ബാഹുബലി സിനിമ തന്നെ ......

തുടര്‍ന്നു വായിക്കുക ...

മലര്‍ വീണ്ടും വരുന്നു; ദുല്‍ഖറിന്റെ നായികയായി സമീര്‍ താഹിര്‍ ചിത്രത്തിലൂടെ


പ്രേമം എന്ന ചിത്രം കണ്ടവര്‍ക്കാര്‍ക്കും ഇതിലെ കോളജ് ലെക്ചറായ മലരിനെ മറക്കാനാവില്ല. ഇനിയും മലരിനെ വെള്ളിത്തിരയില്‍ കാണാന്‍ പലരും ആഗ്രഹിക്കുന്നുമുണ്ട്. ആ ആഗ്രഹം സഫലമാകാന്‍ പോകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മലരിനെ അവതരിപ്പിച്ച സായ് പല്ലവി സമീര്‍ താഹിറിന്റെ പുതിയ ......

തുടര്‍ന്നു വായിക്കുക ...

അമര്‍ അക്ബര്‍ അന്തോണിയില്‍ പൃഥ്വിരാജ് മോഹന്‍ലാലിനെ അനുകരിക്കുന്നു...!!!


പൃഥ്വിരാജ് മോഹന്‍ലാലിനെ അനുകരിച്ച് നടന്നാല്‍ എങ്ങനെയിരിക്കും...? അത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ അമര്‍ അക്ബര്‍ അന്തോണി എന്ന പുതിയ ചിത്രം കാണുക. ഇതില്‍ പൃഥ്വി മോഹന്‍ലാലിനെ അനുകരിച്ച് ഒരു തോള്‍ ചെരിച്ച് നടക്കുന്ന ഒരു സ്വീക്വന്‍സുണ്ട്. പൃഥ്വിയുടെ അമര്‍ എന്ന കഥാപാത്രം ......

തുടര്‍ന്നു വായിക്കുക ...

സല്‍മാന്‍ ഖാനും റൊമാനിയന്‍ ടിവി താരവുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്


എല്ലാവരും ഏറെ അസൂയയോടെ കണ്ടിരുന്നതാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ക്രോണിച്ച് ബാച്ചിലര്‍ ജീവിതം. എന്നാല്‍ അതിന് അന്ത്യമാകാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതായത് സല്ലുവിന്റെ വിവാഹം നിശ്ചയം കഴിഞ്ഞെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.  റൊമാനിയന്‍ ടിവി ......

തുടര്‍ന്നു വായിക്കുക ...