Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

ഫോണിന്റെ ബാറ്ററി തീര്‍ന്നോ...? നോ പ്രൊബ്ലം.... അല്‍പം ഉപ്പുവെള്ളമെടുത്തോളൂ..ബാറ്ററി ചാര്‍ജ് ഇനി നോ ടെന്‍ഷന്‍....!!!

മൊബൈല്‍ ഫോണുകളില്‍ എന്തൊക്കെ ഫീച്ചറുകള്‍ അനുദിനം വികസിപ്പിക്കുന്നുണ്ടെങ്കിലും ഫോണുകളുടെ ബാറ്ററികളുടെ ചാര്‍ജ് നിലനില്‍ക്കാന്‍ പരിമിതികളേറെയുണ്ടെന്നത് എല്ലാ ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കളും നേരിടുന്ന വെല്ലുവിളിയാണ്. ദൂരയാത്രകളില്‍ ചിലപ്പോള്‍ ഫോണ്‍ ചാര്‍ജ് ......

തുടര്‍ന്നു വായിക്കുക ...

കണ്ണു കൊണ്ട് കാണുന്ന ദൃശ്യപൂര്‍ണതയൊരുക്കുന്ന ലെനൊവൊ വൈബ് കെ 4 നോട്ട്; ലോകത്തിലെ ആദ്യത്തെ വെര്‍ച്വല്‍ റിയാലിറ്റി ഫോണ്‍ വരുന്നു

ഓ...മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊക്കെ എന്തൊക്കെ ക്ലാരിറ്റിയുണ്ടെന്ന് പറഞ്ഞാലും കണ്ണ് കൊണ്ട് കാണുന്ന ദൃശ്യങ്ങള്‍ക്ക് ഏഴയലത്ത് വരില്ലല്ലോ....' മൊബൈല്‍ ക്യാമറയെ പുച്ഛിച്ച് കൊണ്ട് ചിലര്‍ പറയുന്ന വാക്കുകളാണിവ. എന്നാല്‍ ലെനൊവൊ പുറത്തിറക്കുന്ന ......

തുടര്‍ന്നു വായിക്കുക ...

മലയാളികളുടെ സ്വന്തം മാങ്ങ ഫോണ്‍ വരുന്നു; ആപ്പിളിന്റെ ഐഫോണിന് ശക്തനായ എതിരാളി

ഇനി ഐഫോണ്‍ കേരളത്തില്‍ അധികകാലം വിലസേണ്ടെന്നാണ് മലയാളികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐഫോണിന് പകരമായി അഥവാ പാരയായി  മാംഗോ ഫോണ്‍ അഥവാ എം ഫോണുമായാണ് മലയാളികളുടെ നേതൃത്ത്വത്തിലുള്ള കമ്പനി വരുന്നത്. മാങ്ങയാണ് ഈ ഹാന്‍ഡ് സെറ്റിന് മുകളിലുള്ള മുദ്രയെന്നും ......

തുടര്‍ന്നു വായിക്കുക ...

ക്ലൗഡ് ചാംപ്; ഇന്റക്‌സിന്റെ 3ജി സൗകര്യമുള്ള സ്മാര്‍ട്ട് ഫോണ്‍; വില വെറും 3999 രൂപ മാത്രം

വിപണിയിലെ ട്രന്‍ഡുകളനുസരിച്ച് മൊബൈല്‍ ഫോണുകള്‍ മാസംതോറുമെന്നോണം മാറ്റി വാങ്ങുന്നവരാണ് ഇന്നേറെയുമുള്ളത്. അതിനാല്‍ മൊബൈലിന് വേണ്ടി കണക്കില്ലാതെ പണം മുടക്കാന്‍ മിക്കവരും തയ്യാറുമല്ല.അക്കാരണത്താല്‍ ഇന്ന് മിക്ക കമ്പനികളും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍  ......

തുടര്‍ന്നു വായിക്കുക ...

ലാപ്‌ടോപ്പിനെ ടച്ച് സ്‌ക്രീനാക്കുന്ന അത്ഭുത യുഎസ്ബി ഡിവൈസ് വരുന്നു...!; നിലവിലെ ലാപ്‌ടോപ്പ് അഴിച്ചു പണിയാതെ ടച്ചാക്കാന്‍ എയര്‍ബാര്‍ വിസ്മയം

ഇത് ടച്ച് സ്‌ക്രീന്‍ യുഗമാണ്. ഒരു തലോടലില്‍ എല്ലാ ഡിവൈസുകളും പ്രവര്‍ത്തിപ്പിക്കാനാഗ്രഹിക്കുന്നവരാണ് ഇന്ന് കൂടുതലുമുള്ളത്. സ്മാര്‍ട്ട് ഫോണിന്റെ ടച്ച് സ്‌ക്രീനുകള്‍ തൊട്ട് തൊട്ട് പരിചയിച്ചവര്‍ക്ക് പെട്ടെന്ന് ലാപ്‌ടോപ്പ് ഉപയോഗിക്കേണ്ടി വന്നാല്‍ അതില്‍ ടച്ച് ......

തുടര്‍ന്നു വായിക്കുക ...

സെന്‍ഫോണ്‍ ഗോ 4.5; പോക്കറ്റ് കാലിയാക്കാത്ത സ്മാര്‍ട്ട് ഫോണുമായി അസൂസ്; വില വെറും 5299 രൂപ മാത്രം

സ്മാര്‍ട്ട് ഫോണുകളെ ജീവശ്വാസമായിക്കരുതുന്നവരെ സംബന്ധിച്ചിടത്തോളം അസൂസ് എന്ന മൂന്നക്ഷരം എന്നും ആവേശം പകരുന്ന പേരാകുന്നു. നിരന്തരം പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിലിലെത്തിച്ച് കമ്പനി എന്നും തങ്ങളുടെ ആരാധകരെ സംതൃപ്തരാക്കാറുണ്ട്. ഇപ്പോഴിതാ 5299 രൂപയ്ക്ക് ലഭിക്കുന്ന വിലകുറഞ്ഞ ......

തുടര്‍ന്നു വായിക്കുക ...

എക്‌സ് 9; വണ്‍ എക്‌സ് സീരീസില്‍ എച്ച്ടിസി വിപണിയിലെത്തിച്ച കിടിലന്‍ സ്മാര്‍ട്ട് ഫോണ്‍; ഫുള്‍ ബോഡി മെറ്റല്‍ ബോഡി ഡിസൈന്‍

മൊബൈല്‍ പ്രേമികള്‍ക്ക് എപ്പോഴും പുതുമയുള്ള ഫോണുകളുമായി രംഗത്തെത്തുന്നതില്‍ എച്ച്ടിസി മുന്‍പന്തിയിലാണ്. ഇപ്പോഴിതാ ഫുള്‍ മെറ്റല്‍  ബോഡി ഡിസൈനോടു കൂടിയുള്ള സ്മാര്‍ട്ട് ഫോണായ എക്‌സ് 9 മായാണ് കമ്പനിയുടെ വരവ്. വണ്‍ എക്‌സ് സീരീസില്‍ എച്ച്ടിസി ലോഞ്ച് ചെയ്ത ഏറ്റും പുതിയ ......

തുടര്‍ന്നു വായിക്കുക ...

വണ്‍ പ്ലസ് 2 സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയായി വണ്‍ പ്ലസ് 3 വരുന്നുവോ...? ചൈനീസ് ടെക് സൈറ്റുകളിലൂടെ ചിത്രങ്ങള്‍ വെളിച്ചത്ത് വന്നു

വണ്‍ പ്ലസ് 2 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍  വന്‍ തരംഗമുണ്ടാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണല്ലോ.. വണ്‍ പ്ലസ് 2 പുറത്തിറങ്ങി അധികം വൈകാതെ തന്നെ ഇതിന്റെ പിന്‍ഗാമിയായ വണ്‍ പ്ലസ് 3യെക്കുറിച്ചുള്ള ഊഹാപോഹങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതിന്റെ ആരാധകരില്‍ ......

തുടര്‍ന്നു വായിക്കുക ...

അരമാസം ബാറ്ററി ചാര്‍ജ് നില്‍ക്കുന്ന അത്ഭുത സ്മാര്‍ട്ട് ഫോണുമായി ഓകിടെല്‍; 10,000 എംഎഎച്ച് ബാറ്ററിയുടെ കരുത്തോടെ

എന്തൊക്കെ ഫീച്ചറുകളുണ്ടായാലും സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി ചാര്‍ജ് മണിക്കൂറുകള്‍ക്കം തീര്‍ന്നാല്‍ അതു കൊണ്ടെന്നാണ് പ്രയോജനം... ? ബാറ്ററി ചാര്‍ജ് എളുപ്പത്തില്‍ തീര്‍ന്ന് പോകുന്നത് സ്മാര്‍ട്ട്‌ഫോണുകളുടെ പ്രധാന പോരായ്മയാണ്.  അതിനെ മറികടക്കാന്‍ വിവിധ സ്മാര്‍ട്ട്‌ഫോണ്‍ ......

തുടര്‍ന്നു വായിക്കുക ...

ഗുഡ് ബൈ ജി മെയില്‍; പകരം ഇന്‍ബോക്‌സ് വരുന്നു; സ്മാര്‍ട്ട്‌ഫോണുകാര്‍ക്ക് പറ്റിയ നിരവധി ഫീച്ചറുകള്‍

ഇന്നത്തെ സ്മാര്‍ട്ട് ലോകത്ത് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സര്‍വീസ് ഗൂഗിളിന്റെ ജിമെയിലായിരിക്കും. ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ പ്രൊഡക്ടും ഇത് തന്നെയാണ്. എന്നാല്‍ ജിമെയില്‍ നമ്മോട് വിടപറയാന്‍ സമയമായെന്ന സൂചനയാണ് ഇപ്പോള്‍ വന്നു ......

തുടര്‍ന്നു വായിക്കുക ...

15 മിനുറ്റ് ചാര്‍ജ് ചെയ്താല്‍ ആറ് മണിക്കൂര്‍ ഉപയോഗിക്കാം; ഭാഗ്യമുള്ളവര്‍ക്ക് ക്യാഷ് ബാക്ക് ഓഫര്‍; മോട്ടോറോളയുടെ മോട്ടോ ജി ടര്‍ബോ ഇന്ത്യന്‍ വിപണിയില്‍

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ക്യാഷ് ബാക്ക് ഓഫര്‍ ലഭിച്ചിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ...? എന്നാല്‍ നിങ്ങള്‍ക്കായി ആ ആഗ്രഹം സഫലമാക്കാനൊരുങ്ങുകയാണ് മോട്ടോറോള. തങ്ങളുടെ പുതിയ മോട്ടോ ടര്‍ബോ വേര്‍ഷന്‍ ഇന്ത്യയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി 100 ......

തുടര്‍ന്നു വായിക്കുക ...

ഇനി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ജീവനൊടുക്കുന്നവര്‍ കുറഞ്ഞേക്കും; ആത്മഹത്യ പ്രവണതയുള്ളവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ വന്‍ ഫേസ്ബുക്ക് മുന്നിട്ടിറങ്ങുന്നു


' ചുറ്റിലും ഇരുള്‍ മാത്രം...പ്രകാശത്തിന്റെ യും പ്രത്യാശയുടെയും ഒരു കണിക പോലുമില്ല...അനുനിമിഷം പെരുകുന്ന ഇരുള്‍ എന്നെ വിഴുങ്ങുന്നു....' എന്നിവ പോലുള്ള ചില പോസ്റ്റുകള്‍ ചിലര്‍ ഫേസ്ബുക്കില്‍ ഇടുന്നത് കാണാം. അത്തരത്തിലുള്ളവര്‍ പെട്ടെന്നൊരു ദിവസം ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത നാം ......

തുടര്‍ന്നു വായിക്കുക ...

ബോണി റോബ് വരുന്നു; കൃഷിഭൂമിയിലെ കളകളെ സ്വയം തിരിച്ചറിഞ്ഞ് പറിച്ച് നശിപ്പിക്കുന്ന റോബോട്ട്


ഇത് സ്മാര്‍ട്ട് യുഗമാണ്. ഇവിടെയാകട്ടെ ഇപ്പോള്‍ ജോലിക്ക് ആളെക്കിട്ടുകയെന്നത് പ്രയാസമുള്ള കാര്യവുമാണ്. ഈ ഒരു അവസരത്തില്‍ റോബോട്ടുകളെ മനുഷ്യന്‍ ചെയ്യുന്ന ജോലികളെല്ലാം ചെയ്യിക്കാന്‍ പര്യാപ്തമാക്കാന്‍ ഗവേഷകര്‍ കിണഞ്ഞ് പരിശ്രമിക്കുകയുമാണ്. ഇതിന്റെ ഭാഗമായി കൃഷിയിടത്തിലെ ......

തുടര്‍ന്നു വായിക്കുക ...

സെല്‍ക്കോണ്‍ സിറ്റി ടാബ്; സെല്‍ക്കോണിന്റെ വില കുറഞ്ഞ ടാബ് ഇപ്പോള്‍ വാങ്ങാം

4999 രൂപയ്ക്ക് ടാബ്ലറ്റ് ലഭിക്കുമെന്ന് കണ്ടാല്‍ ആര്‍ക്കുമൊന്ന് വാങ്ങാന്‍ തോന്നും. ആ ഒരു മനോഭാവം പരമാവധി മുതലെടുക്കാനാണ് സെല്‍ക്കോണ്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. തങ്ങളുടെ പുതിയ ടാബ്ലറ്റായ സെല്‍ക്കോണ്‍ സിറ്റി 722 ആണ് കമ്പനി ഈ വിലയില്‍ ലഭ്യമാക്കുന്നത്. ഇന്റലിന്റെ ......

തുടര്‍ന്നു വായിക്കുക ...

സോപ്പ് പ്രൂഫ് സ്മാര്‍ട്ട്‌ഫോണുമായി ജപ്പാന്‍ കമ്പനി; വെള്ളത്തില്‍ കഴുകാവുന്ന അത്ഭുത ഫോണ്‍

സ്മാര്‍ട്ട്‌ഫോണിന്റെ അടുത്ത് കൂടി വെള്ളമൊന്നു പോയാല്‍ പോലും പലരുടെയും ഹൃദയം കാളാറുണ്ട്. അപ്പോള്‍ പിന്നെ സ്മാര്‍ട്ട്‌ഫോണ്‍ കഴുകുന്നതിനെ പറ്റി സ്വപ്‌നത്തില്‍ പോലും ആലോചിക്കാനാവില്ല അല്ലേ...എന്നാല്‍ കഴുകാന്‍ പറ്റുന്ന സ്മാര്‍ട്ട്‌ഫോണുമായാണ് ജപ്പാന്‍ കമ്പനിയായ ക്യോസെറെ ......

തുടര്‍ന്നു വായിക്കുക ...