Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

ശില്പ ഷെട്ടി എഴുത്തുകാരിയാകുന്നു; വിഷയം ഇന്ത്യന്‍ ഭക്ഷണരീതി

സരിത

വയസ്സ് നാല്പതായിട്ടും ഒരു കുഞ്ഞിന്റെ അമ്മയായിയിട്ടും മുമ്പത്തേക്കാള്‍ ആരോഗ്യത്തിലും ആകാരത്തിലും ആരാധകരെ കയ്യിലെടുത്ത ബോളിവുഡ് നടി ശില്പ ഷെട്ടി ഒടുവില്‍ അത് തുറന്നുപറയുന്നു. 'ദ ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ്' എന്ന സ്വന്തം പുസ്തകത്തിലൂടെ തന്റെ ആരോഗ്യത്തിന്റെ രഹസ്യം ......

തുടര്‍ന്നു വായിക്കുക ...

ശില്പ ഷെട്ടി എഴുത്തുകാരിയാകുന്നു; വിഷയം ഇന്ത്യന്‍ ഭക്ഷണരീതി

സരിത


വയസ്സ് നാല്പതായിട്ടും ഒരു കുഞ്ഞിന്റെ അമ്മയായിയിട്ടും മുമ്പത്തേക്കാള്‍ ആരോഗ്യത്തിലും ആകാരത്തിലും ആരാധകരെ കയ്യിലെടുത്ത ബോളിവുഡ് നടി ശില്പ ഷെട്ടി ഒടുവില്‍ അത് തുറന്നുപറയുന്നു. 'ദ ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ്' എന്ന സ്വന്തം പുസ്തകത്തിലൂടെ തന്റെ ആരോഗ്യത്തിന്റെ രഹസ്യം ......

തുടര്‍ന്നു വായിക്കുക ...

സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ മൊബൈല്‍ ആപ്പുമായി കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി


സ്തനാര്‍ബുദം ഇന്ന് വളരെയധികം വ്യാപകമാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇതിനെ പ്രതിരോധിക്കാന്‍ പ്രത്യേകമായി ഒരു മൊബൈല്‍ ഫോണ്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി.  സേവ് യുവര്‍ മദര്‍ 2015 'എന്നാണീ സൗജന്യ ആപ്പിന്റെ പേര്. തുടക്കത്തില്‍ ആന്‍ഡ്രോയ്ഡ് ......

തുടര്‍ന്നു വായിക്കുക ...

മാതൃകാപരമായി മത്സ്യാഹാരം കഴിച്ച് ആരോഗ്യം വര്‍ധിപ്പിക്കുന്നതെങ്ങനെ...??

മനുഷ്യന്‍ ഭൂമിയില്‍ പിറവിയെടുത്ത കാലം മുതല്‍ക്ക് കഴിക്കുന്ന ആഹാരമാണ് മത്സ്യം.മിതമായ തോതില്‍ നല്ല മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ഗുണകരമാക്കാവുന്നതാണ്. എന്നും മത്സ്യം വാരിവലിച്ച് കഴിക്കാതെ ആഴ്ച തോറും മൂന്നോ നാലോ ദിവസം ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തി ......

തുടര്‍ന്നു വായിക്കുക ...

മനസും ശരീരവും അവിശ്വസനീയമായ രീതിയില്‍ മാറ്റാന്‍ വെറും 20 മിനുറ്റ് യോഗ


ഓ...യോഗയൊക്കെ നല്ലത് തന്നെ... പക്ഷേ അത് ചെയ്യാന്‍ സമയമേറെ വേണ്ടേ...? എന്ന് പറഞ്ഞാണ് പലരും അതില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത്. എന്നാല്‍ വെറും 20 മിനുറ്റ് യോഗാഭ്യാസത്തിന് വേണ്ടി ചെലവഴിച്ചാല്‍ ശരീരത്തിലും മനസിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ......

തുടര്‍ന്നു വായിക്കുക ...

ന്യൂജനറേഷന്‍കാര്‍ ചോക്ക്‌ലേറ്റിനും പിസയ്ക്കും ഫാസ്റ്റ് ഫുഡുകള്‍ക്കും അടിമപ്പെടുന്നു


പുതുതലമുറക്കാര്‍ക്ക് ഏറ്റവുമിഷ്ടപ്പെട്ട രണ്ട് ഭക്ഷ്യവിഭവങ്ങള്‍ ചോക്ക്‌ലേറ്റും പിസയുമാണോ...? ആണെന്നാണ്   കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ന്യൂജനറേഷന്‍കാര്‍ ഇവ രണ്ടിനും അടിമളായി മാറിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.ചുമ്മാ പറയുന്നതല്ല കേട്ടോ നിരവധി ......

തുടര്‍ന്നു വായിക്കുക ...

ബാല്യത്തില്‍ കൂടുതലായി ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ ശരീരഭാരം വര്‍ധിക്കും


ചെറിയൊരു രോഗം വന്നാല്‍ പോലും വളരെച്ചെറുപ്പത്തില്‍  തന്നെ കുട്ടികളെ ആന്റിബയോട്ടിക്കുകള്‍ കഴിപ്പിക്കുന്നത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അത് ഭാവിയില്‍ കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കി മാറ്റുമെന്നുമാണ്  യുഎസിലെ  ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ......

തുടര്‍ന്നു വായിക്കുക ...

ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മൂത്രാശക്കല്ല് പമ്പ കടക്കും...!!!തുര്‍ക്കിയില്‍ നിന്നൊരു കണ്ടെത്തല്‍


മൂത്രാശയക്കല്ലിന്റെ അസ്വാസ്ത്ഥ്യങ്ങള്‍ അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാക്കാനാകൂ. അതിന് പലവിധ ചികിത്സകള്‍ ചെയ്തിട്ടും ഫലം കാണാതെ ബുദ്ധിമുട്ടുന്നവരുമേറെയുണ്ട്. എന്നാല്‍ ആരോഗ്യകരമായ ലൈംഗിക  ബന്ധത്തിലൂടെ മൂത്രാശയക്കല്ലിനെ ഇല്ലാതാക്കാമെന്നാണ് പുതിയ ......

തുടര്‍ന്നു വായിക്കുക ...

ഹെഡ്‌ഫോണിന് അടിമപ്പെട്ടാല്‍ ജീവന്‍ വരെ നഷ്ടപ്പെടാം....!!; കേള്‍വിശക്തി നശിപ്പിക്കുന്ന ഹെഡ്‌ഫോണ്‍മാനിയ വിതയ്ക്കുന്ന വിനകളേറെ


ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും പഠിക്കുമ്പോഴും എന്തിനേറെ തിരക്കേറിയ റോഡ് മുറിച്ച് കടക്കുമ്പോള്‍ പോലും ഹെഡ് ഫോണ്‍ ചെവിയില്‍ വച്ച് പാട്ട് കേള്‍ക്കുന്നത് ഇന്നത്തെ ന്യൂജനറേഷന്‍കാരുടെ ഒരു ആചാരമാണ്. ന്യൂജനറേഷന്റെ മുഖമുദ്രയായിത്തന്നെ അത് മാറിക്കഴിഞ്ഞു. അതിനനുസരിച്ച് പല ......

തുടര്‍ന്നു വായിക്കുക ...

മദ്യപാനവും പുകവലിയും പരിധി വിട്ടാല്‍ ജരാനരകള്‍ അതിവേഗം നിങ്ങളെത്തേടിയെത്തും


പുകവലിയും മദ്യപാനവും  കൊണ്ട് ഹൃദ്രോഗവും കാന്‍സറും മറ്റ് നിരവധി ഗുരുതര രോഗങ്ങളുമുണ്ടാകുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇവ മൂലം കൂടുതല്‍ പ്രായം തോന്നുമെന്ന മുന്നറിയിപ്പ് ഒരു പുതിയ അറിവായിരിക്കും അല്ലേ...? എന്നാല്‍ സംഗതി സത്യമാണ്. പരിധി വിട്ട് നിത്യേന ......

തുടര്‍ന്നു വായിക്കുക ...

ഇന്റര്‍നെറ്റിന് അടിമകളായാല്‍ രക്തസമ്മര്‍ദവും പൊണ്ണത്തടിയും വര്‍ധിക്കും; യുവജനങ്ങള്‍ക്ക് രോഗികളാകാന്‍ സാധ്യതയേറെ


ഇന്റര്‍നെറ്റിനു മുന്നില്‍ മണിക്കൂറുകളോളം തപസിരിക്കുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങള്‍...?  ഇക്കൂട്ടത്തില്‍ പെട്ട യുവജനങ്ങള്‍ക്ക് പൊണ്ണത്തടിയും അമിതരക്ത സമ്മര്‍ദവും ഉണ്ടാകാന്‍ സാധ്യതയധികമാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ആഴ്ചയില്‍ 14 മണിക്കൂറിലധികം നെറ്റിനു ......

തുടര്‍ന്നു വായിക്കുക ...

ഫേസ്ബുക്കിനടിമപ്പെടുന്നവര്‍ അവനവനെപ്പറ്റി കൂടുതല്‍ ഉത്കണ്ഠയുള്ളവരും അപകര്‍ഷതാ ബോധമുള്ളവരും


ഫെയ്‌സ്ബുക്കിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത് ശരീരത്തിനും മനസിനും ബുദ്ധിക്കും ദോഷകരമാണെന്നുള്ള മുന്നറിയിപ്പുകള്‍ വിവിധ പഠനങ്ങള്‍ അനുദിനമെന്നോണം തെളിഞ്ഞു കൊണ്ടിരിക്കുന്ന വസ്തുതയാണ്. എന്നിട്ടും ലോകമാകമാനമുള്ള ദശലക്ഷക്കണക്കിനാളുകള്‍ ഫേസ്ബുക്കിന് ......

തുടര്‍ന്നു വായിക്കുക ...

ഷുഗര്‍ ഡ്രിങ്ക്‌സ് കുഞ്ഞുങ്ങളില്‍ ഹൃദ്രോഗം വരുത്തുമെന്ന് മുന്നറിയിപ്പ്; പക്ഷാഘാതത്തിനും സാധ്യതയേറെ


ആകര്‍ഷകങ്ങളായ കുപ്പികളിലടച്ച മധുരപാനീയങ്ങള്‍ കടകളില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ അത് വേണമെന്ന് ശാഠ്യം പിടിക്കാത്ത കുട്ടികള്‍ ചുരുക്കമായിരിക്കും. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി നാം അവ വാങ്ങി നല്‍കാന്‍ തയ്യാറാവുകയും ചെയ്യും. എന്നാല്‍ ഇത്തരം ഷുഗര്‍ ഡ്രിങ്കുകള്‍ ......

തുടര്‍ന്നു വായിക്കുക ...

വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായവരെ വിസ്‌കി നല്‍കി രക്ഷപ്പെടുത്താം; വിഷമദ്യത്തിലെ മെതനോളിനെ വിസ്‌കിയിലെ ഈഥൈല്‍ ആല്‍ക്കഹോള്‍ നിര്‍വീര്യമാക്കുന്നു


മുള്ളിനെ മുള്ളു കൊണ്ട് എടുക്കുകയെന്ന് കേട്ടിട്ടില്ലേ...?. അതു പോലെത്തന്നെ വിഷമദ്യം കഴിച്ച് അപകടകരമായ അവസ്ഥയിലെത്തിയവരെ രക്ഷിക്കാന്‍ വിസ്‌കി ഔഷധമായി ഉപയോഗിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. വിസ്‌കിയിലുള്ള ഈഥൈല്‍ ആല്‍ക്കഹോളാണ് ഔഷധമായി വര്‍ത്തിച്ച് ......

തുടര്‍ന്നു വായിക്കുക ...

മൈഗ്രേയ്‌നെക്കുറിച്ചുള്ള ചില അടിസ്ഥാന വസ്തുതകള്‍


 തലവേദനയുടെ രൂക്ഷത ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ കൊടിഞ്ഞി (മൈഗ്രന്‍, ചെന്നിക്കുത്ത്, കൊടിഞ്ഞില്‍) തലവേദനയ്ക്ക് പാരമ്പര്യവുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. ഇത്തരത്തിലുള്ള തലവേദന ഒരു നാല്‍പതു വയസ്സിനു മുന്‍പു തന്നെ സാധാരണ ......

തുടര്‍ന്നു വായിക്കുക ...