Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

പാചക വാതക സബ്‌സിഡി ഉപയോക്താക്കളുടെ അക്കൗണ്ടിലെത്തിക്കല്‍; പദ്ധതി ഗിന്നസ് ബുക്കില്‍


പാചക വാതക സബ്‌സിഡി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടയ്ക്കുന്ന പദ്ധതി ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. അതിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളായിരുന്നു ഇതിന്റെ വിമര്‍ശകര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ......

തുടര്‍ന്നു വായിക്കുക ...

ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്ന സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയുടെ പേര് ഇനിമുതല്‍ ഫ്രീ ബേസിക്‌സ്


ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്ന സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയായ ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് (Internet.Org) പുതിയ പേരിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇനി എത്തുന്നത്. ഫ്രീ ബേസിക്‌സ് എന്നാണ് പുതിയ പേര്. ലോകത്തിന്റെ ഓരോ കോണിലും  ഇന്റര്‍നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തിനായി ......

തുടര്‍ന്നു വായിക്കുക ...

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്ക് കൈകോര്‍ക്കാര്‍ യുഎസ് ബിസിനസ് പ്രമുഖരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദി


തന്റെ രണ്ടാമത് അമേരിക്കന്‍ സന്ദര്‍ശനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി തിളങ്ങുകയാണ്. ഇപ്രാവശ്യവും യുഎസിലെ പ്രമുഖ വ്യവസായികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തന്റെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി കൈകോര്‍ക്കാന്‍ യുഎസിലെ ബിസിനസ് ഭീമന്മാരെ മോദി ......

തുടര്‍ന്നു വായിക്കുക ...

അടിപൊളിയായി പുതിയ ഫോര്‍ഡ് ഫിഗോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 4. 29 ലക്ഷം രൂപ മുതല്‍


അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഓരോ വാഹനത്തെയും നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയിലെ വാഹനപ്രേമികള്‍ക്കുള്ളത്. ഇപ്പോഴിതാ പുതിയ ഫോര്‍ഡ് ഫിഗോ ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഫോര്‍ഡിന്റെ ന്യൂജനറേഷന്‍ വാഹനത്തിന് കാത്തിരുന്ന് മടുത്തവരെ ......

തുടര്‍ന്നു വായിക്കുക ...

ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ബുക്ക് സെല്‍ഫി; സെല്‍ഫി എടുത്തു കൊണ്ട് നിമിഷങ്ങള്‍ക്കകം അക്കൗണ്ട് തുടങ്ങാം...!!


അക്കൗണ്ട് തുറക്കാന്‍ ആളുകളെ എല്ലാ ബാങ്കുകളും നിര്‍ബന്ധിക്കാറുണ്ടെങ്കിലും അതിനിറങ്ങിത്തിരിച്ചാല്‍ ചെയ്യേണ്ടുന്ന നൂലാമാലകള്‍ ഓര്‍ത്ത് പലരും അത്യാശ്യ ഘട്ടത്തില്‍ മാത്രമെ ബാങ്ക് അക്കൗണ്ടിനായി ശ്രമിക്കാറുളളൂ. എന്നാല്‍ ഇക്കാര്യത്തില്‍ തികച്ചും സ്മാര്‍ട്ടായ ഒരു വഴി ......

തുടര്‍ന്നു വായിക്കുക ...

വിലക്കയറ്റത്തോത് താഴ്ന്നുനില്‍ക്കുന്നതിനാല്‍ വിലക്കയറ്റമില്ലെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍


വിലക്കയറ്റത്തോത് താഴ്ന്നുനില്‍ക്കുന്നതിനാല്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന് പലരും ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന നിലപാടല്ല  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുള്ളത്. നിലവില്‍  വിലക്കയറ്റത്തോത് താഴ്ന്നുനില്‍ക്കുന്നതായി ......

തുടര്‍ന്നു വായിക്കുക ...

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന് രാത്രി; വന്‍ സ്വാധീനമുണ്ടാക്കുന്ന പ്രഖ്യാപനം കാത്ത് ഓഹരി വിപണികള്‍


ആഗോളതലത്തിലുള്ള  ഓഹരി വിപണികള്‍ ഇപ്പോള്‍ പേടിച്ചരണ്ടിരിക്കുകയാണ്.  ഇന്നുണ്ടാകുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് പ്രഖ്യാപനമാണ് ഈ ഭയത്തിന് കാരണം.  ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ ഇന്നലെ തുടങ്ങിയ യോഗം കഴിഞ്ഞ് ഇന്ന് ഇന്ത്യന്‍ സമയം രാത്രി ......

തുടര്‍ന്നു വായിക്കുക ...

തുടര്‍ച്ചയായി ഒമ്പതാം മാസവും കയറ്റുമതി വരുമാനത്തില്‍ ഇടിവ്; ആഗസ്തില്‍ 2126 കോടി ഡോളറായി കുറഞ്ഞു; കാരണം ഉത്പന്ന വിലക്കുറവും അന്താരാഷ്ട്ര സാമ്പത്തിക മാന്ദ്യവും


കഴിഞ്ഞ മാസം ഇന്ത്യയുടെ  കയറ്റുമതിയില്‍ നിന്നുള്ള വരുമാനം  2126 കോടി ഡോളറായി ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2014 ആഗസ്തിലെ 2680 കോടി ഡോളറിനെ അപേക്ഷിച്ച് 20.66 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തുടര്‍ച്ചയായ ഒമ്പതാം മാസമാണ് ......

തുടര്‍ന്നു വായിക്കുക ...

പവനൊന്നിന് 19640 രൂപ; 160 രൂപയുടെ ഇടിവ്


മഞ്ഞലോഹത്തിന് വിലയിടിഞ്ഞു.  പവന് 160 രൂപ വച്ച് കുറഞ്ഞ് 19640 രൂപയിലെത്തിയിരിക്കുകയാണ് വില. 2455 രൂപയാണ് ഗ്രാമിന്റെ വില. 19800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും സ്വാധീനമുണ്ടാക്കിയത്.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഓഹരി വില 387 രൂപയായി നിശ്ചയിച്ചു; ഓഹരി വില്‍പനയിലൂടെ ഈ സാമ്പത്തിക വര്‍ഷം 69,500 കോടി രൂപ സമാഹരിക്കും


പൊതുമേഖലയിലെ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഓഹരി വില സംബന്ധിച്ച തീരുമാനമായി. 387 രൂപ നിരക്കില്‍ 10 ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കില്‍നിന്ന് രണ്ട് ശതമാനം കുറച്ചാണ് വില തീരുമാനിച്ചിരിക്കുന്നത്. പത്ത് ശതമാനം ഓഹരി വിറ്റ് 9,302 ......

തുടര്‍ന്നു വായിക്കുക ...

ഇപിഎഫില്‍ ജീവനക്കാരെ പിടിച്ച് നിര്‍ത്താന്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നു


സര്‍വീസിലിരിക്കുന്ന ജീവനക്കാര്‍ മരിക്കുന്നത് സ്വാഭാവികമാണ്. ഇത്തരക്കാരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ആനുകൂല്യം വര്‍ധിപ്പിക്കാന്‍ ഇപിഎഫ്ഒ ശുപാര്‍ശ ചെയ്തു. ഇപിഎഫില്‍നിന്ന് എന്‍പിഎസിലേയ്ക്കുള്ള കൊഴിഞ്ഞുപോക്കിന് തടയിടാനാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് ......

തുടര്‍ന്നു വായിക്കുക ...

ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ബിഐഎസ് നിയമം കര്‍ക്കശമാക്കുന്നു


ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതില്‍ ബിഐഎസിനുള്ള സ്ഥാനം നിര്‍ണായകമാണ്. ഗുണമേന്‍മ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഉറപ്പിക്കുന്നതിനുമായി ബിഐഎസ് നിയമം കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കൂടുതല്‍ ഉത്പന്നങ്ങള്‍ നിയമത്തിന് കീഴില്‍ ......

തുടര്‍ന്നു വായിക്കുക ...

ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ പോസ്റ്റ് മാന്‍ വീട്ടിലെത്തിക്കുന്ന കാലം വരുന്നു; തപാല്‍വകുപ്പ് ഇകൊമേഴ്‌സ് രംഗത്തേക്ക്


നിങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടിലോ സ്‌നാപ്ഡീലിലോ ഓര്‍ഡര്‍ ചെയ്ത ലാപ്‌ടോപ്പോ , സ്മാര്‍ട്ട്‌ഫോണോ കൊണ്ട് നിങ്ങളുടെ വീട്ടിലേക്ക് വരുന്ന നിങ്ങളുടെ സ്വന്തം പോസ്റ്റ്മാനെക്കുറിച്ച് സങ്കല്‍പിക്കാന്‍ സാധിക്കുന്നുണ്ടോ...? . എന്നാല്‍ ഈ സങ്കല്‍പം സത്യമാകാന്‍ പോവുകയാണ്. അതായത് പോസ്റ്റല്‍ ......

തുടര്‍ന്നു വായിക്കുക ...

കൂടുതല്‍ ട്രെയിനുകളില്‍ ഐആര്‍സിടിസി വക ഇനി ഇകാറ്ററിങ്


ഇത് സ്മാര്‍ട്ട് യുഗമാണല്ലോ. അതിനനുസൃതമായി ഐആര്‍ടിസിയും സ്മാര്‍ട്ടാകാന്‍ പോകുകയാണ് .അതിന്റെ ഭാഗമായി ട്രെയിന്‍ യാത്രിര്‍ക്ക് ഇഷ്ട ഭക്ഷണം വിതരണം ചെയ്യാന്‍ ഐആര്‍സിടിസി ഇകാറ്ററിങ് സേവനം കൂടുതല്‍ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ......

തുടര്‍ന്നു വായിക്കുക ...

ബംഗ്ലാദേശിനെ വെളിച്ചത്തിലേക്ക് നയിക്കാന്‍ അദാനിയും റിലയന്‍സും ഒരുങ്ങുന്നു


ഊര്‍ജ പ്രതിസന്ധിയില്‍ വലയുന്ന ബംഗ്ലാദേശില്‍   വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പും റിലയന്‍സ് ഗ്രൂപ്പും ഒരുങ്ങുന്നു. ഇതിനായി ഇരുവരും വന്‍നിക്ഷേപങ്ങളാണ് ബ്ംഗ്ലാദേശില്‍ നടത്താനൊരുങ്ങുന്നത്.ഇതിന്റെ ഭാഗമായി 4,600 മെഗാവാട്ടിന്റെ പദ്ധതിക്കായി ബംഗ്ലാദേശ് പവര്‍ ......

തുടര്‍ന്നു വായിക്കുക ...