Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

യന്തിരന്റെ രണ്ടാംഭാഗത്തില്‍ രജനിയുടെ വില്ലന്‍ ഹോളിവുഡിലെ സൂപ്പര്‍ ഹീറോ ആര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍; 25 ദിവസത്തേക്ക് 100 കോടി പ്രതിഫലം


ശങ്കര്‍ രജനീകാന്ത് ടീമിന്റെ ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രമായ യന്തിരന്റെ രണ്ടാംഭാഗമായ റോബട്ട് 2 വരുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ആരാധകര്‍ക്ക് രോമാഞ്ചമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ രജനിയുടെ വില്ലനാകുന്നത് ഹോളിവുഡിലെ സൂപ്പര്‍ ഹീറോ  ആര്‍നോള്‍ഡ് ......

തുടര്‍ന്നു വായിക്കുക ...

നയന്‍ താരയുടെ നാനും റൗഡി താന്‍ വരുന്നു; ട്രെയിലര്‍ പുറത്തിറങ്ങി


ചിമ്പു നായകനായ പോടാ പോടീ എന്ന കന്നി ചിത്രത്തിലൂടെ തന്റെ വരവറിയിച്ച സംവിധായകനാണ് വിഗ്നേഷ് ശിവന്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ രണ്ടാമത്തെ ചിത്രമായ നാനും റൗഡി താന്‍ എന്ന ചിത്രവുമായി ഇദ്ദേഹം വീണ്ടുമെത്തുന്നു. നയന്‍താരയും  വിജയ് സേതുപതിയുമാണ് ചിത്രത്തിലെ നായികാ ......

തുടര്‍ന്നു വായിക്കുക ...

ഇളയ ദളപതിയുടെ ആരാധകനായി പാവാടയില്‍ പൃഥ്വിരാജ്


പൃഥ്വിരാജ് മമ്മൂട്ടിയുടെ ആരാധകനായി അഭിനയിച്ച് കൈയടി നേടിയ ചിത്രമായിരുന്നുവല്ലോ വണ്‍വേ ടിക്കറ്റ്. ഇനി പൃഥ്വിരാജ് തമിഴ് നടന്‍ വിജയിന്റെ ഫാനായി അഭിനയിച്ചാല്‍ എങ്ങനെയിരിക്കും.അത്തരം ഒരു കഥാപാത്രമായി പൃഥ്വിയെത്തുന്ന ചിത്രമാണ് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ......

തുടര്‍ന്നു വായിക്കുക ...

കമല്‍ഹാസനെ നായകനാക്കി ടി.കെ.രാജീവ് കുമാര്‍ സിനിമ വരുന്നു


കമല്‍ഹാസനെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയ ചാണക്യന്‍ സംവിധാനം ചെയ്ത് കൊണ്ടാണ് സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ സിനിമയില്‍ ഹരിശ്രീ കുറിച്ചിരുന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന് റിപ്പോര്‍ട്ട്.  മലയാളം,തമിഴ് ഭാഷകളില്‍ ഒരുങ്ങുന്ന ഈ ......

തുടര്‍ന്നു വായിക്കുക ...

സന്തോഷ് പണ്ഡിറ്റ് ഇനി ആക്ഷന്‍ ഹീറോ; പുതിയ സിനിമയിലെ ഗാനം യൂട്യൂബില്‍


സന്തോഷ് പണ്ഡിറ്റിന്റെ സിനിമ വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മിക്കവര്‍ക്കും പേടിയാണുണ്ടാവുക. ഇനി ഇദ്ദേഹം എന്തൊക്കെയാണ് കാട്ടിക്കൂട്ടുകയെന്നായിരിക്കും മിക്കവര്‍ക്കും ആശങ്ക. എന്നാല്‍ ഇനിയൊരിക്കല്‍ കൂടി പേടിക്കാന്‍ തയ്യാറായിക്കൊള്ളൂ... സന്തോഷ് പണ്ഡിറ്റിന്റെ ഒരു പുതിയ ......

തുടര്‍ന്നു വായിക്കുക ...

അജിത്ത് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തുന്ന ചിത്രമായ വേതാളത്തിന്റെ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു


തമിഴകത്തിന്റെ 'തല' യായ അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത് കുമാര്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ പരുക്കന്‍ ഗെറ്റപ്പില്‍ എത്തുന്ന ചിത്രമാണ് വേതാളം. അജിത്തിന്റെ ദീപാവലി ചിത്രമാണിത്. ഈ സിനിമയുടെ ടീസര്‍ ഇപ്പോള്‍ റിലീസായിരിക്കുകയാണ്. ഒറ്റ ദിവസത്തിനുള്ളില്‍ ഈ ടീസര്‍ ......

തുടര്‍ന്നു വായിക്കുക ...

മുദ്ദുഗൗവില്‍ വിജയ് ബാബു റാംബോ സ്റ്റൈലിലെത്തുന്നു; നായകന്‍ സുരേഷ് ഗോപിയുടെ മകന്‍


റാംബോ സ്‌റ്റൈലിലാണ് വിജയ് ബാബുവിന്റെ പുതിയ കഥാപാത്രമെത്തുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ മുദ്ദുഗൗവിലാണ് ഇദ്ദേഹം വില്ലന്‍ വേഷത്തിലെത്തുന്ന റാംബോയാകുന്നത്.

പുതിയ സംവിധായകനായ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ......

തുടര്‍ന്നു വായിക്കുക ...

സിബിമലയിലിന്റെ സൈഗാള്‍ പാടുകയാണ് വരുന്നു; ട്രെയിലര്‍ പുറത്തിറങ്ങി


മലയാളികള്‍ക്ക് ഒട്ടേറെ അനശ്വരചിത്രങ്ങളേകിയ സംവിധായകന്‍ സിബി മലയിലിന്റെ പുതിയ ചിത്രമാണ് സൈഗാള്‍ പാടുകയാണ്. ഷൈന്‍ ടോം ചാക്കോ, രമ്യാ നമ്പീശന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍  പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ പ്രചാരമാണ് ......

തുടര്‍ന്നു വായിക്കുക ...

ആംഗ്രി ബേഡ്‌സ് ട്രെയിലര്‍ തരംഗമാകുന്നു; സിനിമ അടുത്ത വര്‍ഷം മെയില്‍ പുറത്തിറങ്ങുന്നു


2012 മുതല്‍ തന്നെ ആംഗ്രി ബേഡ്‌സ് എന്ന സിനിമയെക്കുറിച്ചുള്ള ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിരുന്നു. ആംഗ്ര ബേഡ്‌സ് ആരാധകര്‍ അന്ന് മുതല്‍ ഈ ചിത്രത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്ത് കാത്തിരിക്കുയാണ്. അവസാനം അവരുടെ കാത്തിരിപ്പിന് വിരാമമിടാന്‍ ......

തുടര്‍ന്നു വായിക്കുക ...

മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ആഷിക് അബു വെള്ളിത്തിരയിലെത്തിക്കുന്നു


സമീപ കാലത്ത് കേരളം കണ്ട ഏറ്റവും ശ്രദ്ധേയവും വിജയവുമായിത്തീര്‍ന്ന സമരമാണ് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിയ വിപ്ലവാത്മക സമരമെന്നതില്‍ സംശയമില്ല. ഈ സമരം സിനിമയാക്കാന്‍ പ്രമുഖ സംവിധായകന്‍ ആഷിഖ് അബു ഒരുങ്ങുന്നു.  ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്റെയും ......

തുടര്‍ന്നു വായിക്കുക ...

പ്രേമം തെലുങ്കില്‍ മജ്‌നുവാകുന്നു; നാഗചൈതന്യ ജോര്‍ജാകുന്നു; മലരിനെ തേടിക്കൊണ്ടിരിക്കുന്നു


മലയാളത്തില്‍ അടുത്തിടെയുണ്ടായ ചിത്രങ്ങളില്‍ വ്യത്യസ്തവും സ്വാഭാവികവുമായ അവതരണത്തിലൂടെ ശ്രദ്ധേയമായ ചിത്രമായിരുന്നു പ്രേമം. ഈ സൂപ്പര്‍ ഹിറ്റ് തെലുങ്കില്‍ റീമെയ്ക്ക് ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മജ്‌നു എന്നാണ് തെലുങ്ക് പ്രേമം ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യയെ ഓസ്‌കാര്‍ അവാര്‍ഡില്‍ പ്രതിനിധീകരിക്കുന്നത് മറാത്തിചിത്രം കോര്‍ട്ട്


ഇപ്രാവശ്യം ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നത് മറാത്തി ചിത്രമായ കോര്‍ട്ട് ആണ്.  28 കാരനായ ചൈതന്യാ തമാന്നേ  സംവിധാനം ചെയ്ത ചിത്രമാണിത്.2014ലെ  മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണിത്. ഇതിന് പുറമെ അന്താരാഷ്ട്രതലത്തില്‍  18 ......

തുടര്‍ന്നു വായിക്കുക ...

വേട്ട എന്ന സൈക്കോളജിക്കല്‍ ത്രില്ലറുമായി രാജേഷ് പിള്ള; മലയാളത്തിലെ പ്രഥമ മൈന്‍ഡ് ഗെയിം മൂവി; കുഞ്ചാക്കോ, മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രങ്ങള്‍


കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലറാണ് വേട്ട. ട്രാഫിക്ക്, മിലി എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം സംവിധായകന്റെ പുതിയ സംരംഭമാണിത്.അരുണ്‍ലാല്‍ രാമചന്ദ്രനാണ് വേട്ടയുടെ കഥയും ......

തുടര്‍ന്നു വായിക്കുക ...

കമലഹാസന്റെ തൂങ്കാവനത്തിന്റെ ട്രെയിലര്‍ തരംഗമാകുന്നു; ഉലകനായകന്റെ ശ്രദ്ധേയമായ ചിത്രം


കമലഹാസന്റെ  പോലീസ് വേഷങ്ങള്‍ പ്രശസ്തമാണ്. ഇപ്പോഴിതാ   സസ്‌പെന്‍സ് ത്രില്ലറായ തൂങ്കാവനത്തിലു കമല്‍ കാക്കിയണിയുന്നു. ഇതിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.   ഉലകനായകന്റെ ആക്ഷന്‍ പരിവേഷമാണ് ട്രെയിലര്‍ വെളിപ്പെടുത്തുന്നത്. കമല്‍ഹാസനും തൃഷയും പ്രകാശ് രാജും ......

തുടര്‍ന്നു വായിക്കുക ...

വിലക്കയറ്റത്തോത് താഴ്ന്നുനില്‍ക്കുന്നതിനാല്‍ വിലക്കയറ്റമില്ലെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍


വിലക്കയറ്റത്തോത് താഴ്ന്നുനില്‍ക്കുന്നതിനാല്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന് പലരും ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന നിലപാടല്ല  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുള്ളത്. നിലവില്‍  വിലക്കയറ്റത്തോത് താഴ്ന്നുനില്‍ക്കുന്നതായി ......

തുടര്‍ന്നു വായിക്കുക ...