Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

സെല്‍ഫി പ്രേമികളുടെ മനം കവരാന്‍ എല്‍ജി റേ എത്തുന്നു; 8എംപി മുന്‍ക്യാമറയുള്ള മെറ്റാലിക് ബോഡിയില്‍ നിര്‍മിച്ച ഫോണ്‍

ഇന്ന് മറ്റേത് ഫീച്ചറുകളേക്കാളുപരി സെല്‍ഫി  ഷൂട്ടറുകളാണോ മൊബൈല്‍ ഫോണ്‍ വിപണിയെ നിയന്ത്രിക്കുന്നത്...? ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കള്‍ സെല്‍ഫി ക്യാമറകള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം കാണുമ്പോള്‍ അങ്ങനെ തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. അതിന്റെ ഭാഗമായി ഇപ്പോഴിതാ എല്‍ജി ......

തുടര്‍ന്നു വായിക്കുക ...

ആപ്പിളിന്റെ ഐ ഫോണ്‍ 8ല്‍ സാംസങിന്റെ ഒഎല്‍ഇഡി സ്‌ക്രീന്‍ ഉപയോഗിക്കുമെന്ന് അഭ്യൂഹം...!!!

മൊബൈല്‍ ഫോണുകളുടെ ലോകത്തെ യോദ്ധ സിനിമയായി സങ്കല്‍പ്പിച്ചാല്‍ അവിടുത്തെ തൈപ്പറമ്പില്‍ അശോകനു അരശുംമൂട്ടില്‍ അപ്പുക്കുട്ടനുമാണ് ആപ്പിളും സാംസങും. വിപണിയില്‍ മുന്നേറാന്‍ ഇരുവരും മത്സരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒരാള്‍ ഒരു ഉല്‍പന്നം പുറത്തിറക്കുമ്പോള്‍ ......

തുടര്‍ന്നു വായിക്കുക ...

പോക്കറ്റിലാടാവുന്ന ചെറിയ കമ്പ്യൂട്ടറുമായി റാസ്പ്‌ബെറി പൈ ഫൗണ്ടേഷന്‍; വില വെറും 330 രൂപ മാത്രം; ചെറിയൊരു ചിപ്പിന്റെ വലുപ്പം മാത്രം


ഇന്ന് കമ്പ്യൂട്ടറുകളില്ലാതെ ഒരു നിമിഷം പോലും ജീവിതം മുന്നോട്ട് പോവുകയില്ല. അതിനാല്‍ നിത്യേനയെന്നോണം  പലവിധ കമ്പ്യൂട്ടറുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുകയുമാണ്. വന്‍ വില കൊടുത്ത് വാങ്ങാവുന്ന സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ മുതല്‍ ചെറിയ വിലയ്ക്ക് ലഭ്യമാകുന്ന പിസികള്‍ വരെ ......

തുടര്‍ന്നു വായിക്കുക ...

വാട്‌സാപ്പിന് സൗദിയില്‍ വിലക്ക് കൊണ്ടു വരില്ല; ടെലികോം കമ്പനികളുടെ ആവശ്യം സിഐടിസി തള്ളി; പ്രവാസികളുടെ ആശങ്ക നീങ്ങി


നിങ്ങള്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നയാളാണോ..? ഒഴിവ് സമയങ്ങളില്‍ വാട്‌സാപ്പാണോ മുഖ്യ ആശ്വാസം...? വാട്‌സാപ്പ് സൗദിയില്‍ നിരോധിക്കുകയാണെന്ന അഭ്യൂഹം കേട്ട് വേവലാതിയേറിയോ..? എന്നാല്‍ വാട്‌സാപ്പ് നിരോധിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. സൗജന്യ ......

തുടര്‍ന്നു വായിക്കുക ...

നോക്കിയ 230; സെല്‍ഫിയെടുക്കാന്‍ സാധിക്കുന്ന കീപാഡ് ഫോണുമായി നോക്കിയ


ചിലര്‍ക്ക് സെല്‍ഫി ഷൂട്ടര്‍ ഇഷ്ടമാണെങ്കിലും ടച്ച് സ്‌ക്രീന്‍ ഫോണുകള്‍ ഇഷ്ടമായിരിക്കില്ല. എന്നാല്‍ സെല്‍ഫി ഷൂട്ടറുകള്‍ ടച്ച് സ്‌ക്രീന്‍ ഫോണുകളില്‍ മാത്രമാണ് ലഭ്യമാവൂ എന്നത് കൊണ്ട് പലരും ടച്ച് സ്‌ക്രീന്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്യുന്നത്. ......

തുടര്‍ന്നു വായിക്കുക ...

ടെലിഗ്രാമില്‍ ഇനി ചാറ്റ് ഗ്രൂപ്പില്‍ 1000 പേരെ ചേര്‍ക്കാം; 100 അംഗങ്ങളെ മാത്രം ചേര്‍ക്കാനാകുന്ന വാട്‌സാപ്പിന്റെ നില പരുങ്ങലിലാകും


ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വീസിംഗ് രംഗത്ത് കിരീടം വയ്ക്കാത്ത രാജാവായി വാട്‌സാപ്പ് വിലസുകയാണല്ലോ..എന്നാല്‍ അധികകാലം അങ്ങനെ ഞെളിയാമെന്ന് വാട്‌സാപ്പ് ധരിക്കേണ്ടെന്ന തരത്തിലാണ് മറ്റൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വീസായ ടെലിഗ്രാം പറയുന്നത്. വെറുതെ പറയുകയല്ല ......

തുടര്‍ന്നു വായിക്കുക ...

നോക്കിയ വീണ്ടും വരുന്നു; കണക്ടിംഗ് പീപ്പിള്‍ ഫോണുകളുമായി; ആദ്യമെത്തുന്നത് ഇ1 ആന്‍ഡ്രോയ്ഡ് ഫോണ്‍


മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയയാണെന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് നിരവധി കമ്പനികളുടെ കുത്തൊഴുക്കില്‍ നോക്കിയയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ വരുകയും കമ്പനിയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയുമായിരുന്നു. ഇതു സംബന്ധിച്ച കരാര്‍ പ്രകാരം നോക്കിയ ......

തുടര്‍ന്നു വായിക്കുക ...

മാരത്തണ്‍ എം 5 ; 23.7 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് നല്‍കുന്ന ജിയോണി ഫോണ്‍; ഇരട്ട ബാറ്ററിയുടെ കരുത്തുമായി


ഇന്ന്  അനുദിനമെന്നോണം പുതിയ പുതിയ ഫീച്ചറുകളുമായി സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ വിവിധ കമ്പനികള്‍ മത്സരിക്കുകയാണ്. എന്നാല്‍ ബാറ്ററിയുടെ ബാക്കപ്പിന്റെ കാര്യം വരുമ്പോള്‍ ഇവയിലധികവും തികഞ്ഞ പരാജയമാണ്. ഇതിനൊരു പരിഹാരമായി ഇരട്ട  ബാറ്ററിയുമായാണ് ജിയോണിയുടെ വരവ്. ......

തുടര്‍ന്നു വായിക്കുക ...

4000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുടെ പിന്തുണയുമായി ഷവോമിയുടെ റെഡ്മി നോട്ട്- 3സ്മാര്‍ട്ട്‌ഫോണ്‍

മികച്ച സവിശേഷതകളേറെയുണ്ടെങ്കിലും ഇന്നത്തെ പല സ്മാര്‍ട്ട് ഫോണുകളും ബാറ്ററിയുടെ കരുത്തിന്റെ കാര്യത്തില്‍ വളരെ പുറകിലാണ്.ഈ ഒരു പോരായ്മ പരിഹരിച്ച് കൊണ്ടാണ് ഷവോമിയുടെ റെഡ്മി നോട്ട്- 3സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്.4000 എംഎഎച്ച് ശേഷിയുള്ള കരുത്തുള്ള ബാറ്ററിയാണിതിനുള്ളത്.2 ......

തുടര്‍ന്നു വായിക്കുക ...

ലെനോവോ വൈബ് എസ് 1 ; ലോകത്തിലെ പ്രഥമ ഇരട്ട സെല്‍ഫി ക്യാമറയുള്ള ഫോണ്‍ വരുന്നു; കണ്ണ് കൊണ്ട് കാണുന്നയത്ര ക്ലാരിറ്റിയുള്ള ചിത്രങ്ങള്‍ എടുക്കാം

ഇത് സെല്‍ഫികളുടെ യുഗമാണ്. അതിനാല്‍ മുന്‍ക്യാമറകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായി ഇറങ്ങുന്ന കാലവുമാണിത്. ഇക്കാര്യത്തില്‍ മറ്റുള്ള കമ്പനികളെയെല്ലാം കടത്തി വെട്ടിക്കൊണ്ടുള്ള ഒരു നീക്കമാണ് ലെനോവോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ലോകത്തിലെ ......

തുടര്‍ന്നു വായിക്കുക ...

ഡബ്ല്യൂ 2016 ചൈനയിലെത്തി; ഒരു ലക്ഷം രൂപ കൊടുത്താല്‍ സ്വന്തമാക്കാവുന്ന സാംസങ് ഫ്‌ലിപ് ഫോണ്‍; വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യത്തോടെ


കുറച്ച് കാലം മുമ്പ് വരെ ഫ്‌ലിപ് ഫോണുകള്‍ മൊബൈല്‍ പ്രേമികളുടെ ഹരമായിരുന്നു. പിന്നീട് സ്മാര്‍ട്ട്‌ഫോണുകളുടെ കുത്തൊഴുക്കില്‍ അവയ്ക്ക് പ്രചാരം കുറഞ്ഞ് കുറഞ്ഞ് തീര്‍ത്തും ഇല്ലാതായി. എന്നാല്‍ ഫ്‌ലിപ് ഫോണുകളെ വീണ്ടും അവതരിപ്പിക്കാന്‍ സാംസങ് ഒരുങ്ങുകയാണ്.  ഇതിന്റെ ഭാഗമായി ......

തുടര്‍ന്നു വായിക്കുക ...

ലാവ ഐറിസ് ആറ്റം 2; പോളികാര്‍ബണേറ്റില്‍ നിര്‍മിച്ച വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍; 3ജി കണക്ടിവിറ്റി സഹിതം


സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വിപണി പിടിച്ചെടുക്കാന്‍ വിവിധ കമ്പനികള്‍ തമ്മിലുള്ള മത്സരവും അനുദിനം കൊഴുക്കുകയാണ്. എന്നാല്‍ ഇക്കാലത്ത് വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് ആവശ്യക്കാരേറെ. ഇത് പരിഗണിച്ച് അത്തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ......

തുടര്‍ന്നു വായിക്കുക ...

ഫേസ്ബുക്കിന്റെ വര്‍ക്ക് ചാറ്റ് വരുന്നു; സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് തമ്മില്‍ ചാറ്റാനുള്ള പ്രത്യേകം ആപ്ലിക്കേഷന്‍


ജീവിതത്തിന്റെ ഒരു മേഖലയില്‍ നിന്നും ഫേസ്ബുക്കിനെ മാറ്റി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അപ്പോള്‍ പിന്നെ തൊഴിലിടങ്ങളില്‍ നിന്ന് അതിനെ എങ്ങനെ മാറ്റി നിര്‍ത്തും. അക്കാരണത്താലായിരിക്കാം ഓഫീസുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും സഹജീവനക്കാര്‍ക്ക് ......

തുടര്‍ന്നു വായിക്കുക ...

പെപ്‌സി പി1 സ്മാര്‍ട്ട് ഫോണ്‍ വരുന്നു; പെപ്‌സിയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ പരീക്ഷണം


പെപ്‌സികുടിച്ചാല്‍ദോഷമേറെയുണ്ടെന്ന്മിക്കവര്‍ക്കുമറിയാമെങ്കിലും അത് പലര്‍ക്കും ഇഷ്ടപ്പെട്ട ഒരു പാനീയമാണ്. അപ്പോള്‍ പെപ്‌സി കമ്പനിയില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ പുറത്തിറങ്ങിയാല്‍ എങ്ങനെയിരിക്കും..? ഇപ്പോഴിതാ അതും യാഥാര്‍ത്ഥ്യമായിരിക്കുന്നു. പെപ്‌സി  പി1 എന്നാണ് ......

തുടര്‍ന്നു വായിക്കുക ...

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 30ന്റെ നിറവില്‍; വിന്‍ഡോസ് 1.0 മുതല്‍ വിന്‍ഡോസ് 10 വരെ എത്തി നില്‍ക്കുന്ന മഹാപ്രയാണം


കമ്പ്യൂട്ടര്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും വിന്‍ഡോസ് ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് പോലും ആലോചിക്കാന്‍ സാധ്യമല്ല. എന്നാല്‍ വിന്‍ഡോസിന് 30 വയസ് തികഞ്ഞുവെന്ന് എത്ര പേര്‍ക്കറിയാം....? പ്രഥമ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് (ജിയുഐ) ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് ......

തുടര്‍ന്നു വായിക്കുക ...