Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

ജങ്ക്ഫുഡ് പതിവാക്കിയാല്‍ കുട്ടികളുടെ ചിന്താശേഷിയും ഭാവനാശക്തിയും നശിക്കുമെന്ന് പുതിയ കണ്ടെത്തല്‍


മിക്ക കുട്ടികള്‍ക്കും ഓര്‍മ വയ്ക്കുന്ന നാള്‍ മുതല്‍ ജങ്ക് ഫുഡ് വളരെ ഇഷ്ടമാണ്. പതിവായെന്നോണം ഭൂരിഭാഗം കുട്ടികളും ഇത്തരം ഫുഡുകള്‍ കഴിക്കുന്നുമുണ്ട്. എന്നാല്‍ ഇവ പതിവാക്കിയാല്‍ മങ്കി ബ്രെയിന്‍ വരുമെന്ന് എത്ര പേര്‍ക്കറിയാം...? വേണ്ടത്ര ബുദ്ധിയില്ലാത്ത തലച്ചോറിനെയാണ് ഇതു ......

തുടര്‍ന്നു വായിക്കുക ...

തുടര്‍ച്ചയായി മേലനങ്ങാതെ കുത്തിയിരിക്കുന്നവര്‍ക്ക് മദ്യപിച്ചില്ലെങ്കിലും കരള്‍ വീക്കം വരും


കരളിന് അസ്വസ്ഥതയുണ്ടാകുന്നത് മൂലമായിരിക്കാം ചിലര്‍ ഡോക്ടറെ കാണാന്‍ പോകുന്നത്. അപ്പോള്‍ കരള്‍ വീക്കമാണെന്ന ദുരന്ത സത്യം അറിഞ്ഞ് ചിലര്‍ ഞെട്ടുകയും ചെയ്യും. താന്‍ ഒരു തുള്ളി മദ്യം പോലും കഴിക്കാതിരുന്നിട്ടും ഈ ദുര്‍ഗതി വന്നല്ലോയെന്നായിരിക്കും പലരും പരിതപിക്കുന്നത്. ......

തുടര്‍ന്നു വായിക്കുക ...

അര്‍ബുദത്തെയും പ്രമേഹത്തെയും ആസ്ത്മയേയും തടയുന്ന ഉള്ളി പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു


അടുക്കളയിലെ അനിവാര്യചേരുവയാണ് ഉളളി.  പലതരം വിഭവങ്ങള്‍ക്ക് അതുല്യമായ രുചിയേകുന്നതിന് പുറമെ ഉള്ളിക്ക് ഔഷധഗുണവുമുണ്ടെന്ന് എത്രപേര്‍ക്കറിയാം..?. നിങ്ങള്‍ പ്രതിരോധശേഷി കുറഞ്ഞയാളാണോ..എന്നാല്‍ ഉള്ളി പതിവായി കഴിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ ......

തുടര്‍ന്നു വായിക്കുക ...

റോഡിനരികില്‍ വീട് വച്ചാല്‍ കുട്ടികള്‍ക്ക് ബ്ലഡ് കാന്‍സര്‍ വരാന്‍ സാധ്യതയേറെ; വാഹനങ്ങളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ബെന്‍സീന്‍ രോഗകാരണം


വീട് പ്രധാന റോഡിന് സമീപത്താണെന്ന് അഭിമാനിക്കുന്നയാളാണോ നിങ്ങള്‍...? അതു കൊണ്ട് സൗകര്യങ്ങളേറെയുണ്ടെങ്കിലും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിന് ഇത് ഹാനികരമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അതായത് ദേശീയപാത പോലുള്ള പ്രധാനപാതകള്‍ക്കരികില്‍ താമസിക്കുന്ന ......

തുടര്‍ന്നു വായിക്കുക ...

ഡെങ്കിയെ പിടിച്ച് കെട്ടാന്‍ പപ്പായയും ആട്ടിന്‍ പാലും വേപ്പിലയും തുളസിയും


ദല്‍ഹിയെ പരിഭ്രാന്തിയിലാഴ്ത്തി ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു. ഇതുവരെ 2000ത്തോളം പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. രണ്ട് കുട്ടികളടക്കം 14 പേര്‍ക്ക് രോഗം ബാധിച്ച് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ നിലവില്‍  ഒരു പ്രത്യേക ......

തുടര്‍ന്നു വായിക്കുക ...

ഒലിവ് എണ്ണ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ സ്തനാര്‍ബുദം ഉണ്ടാവില്ല; മെഡിറ്ററേനിയന്‍ ആഹാരരീതി മാതൃകാപരംഇപ്പോള്‍ സ്തനാര്‍ബുദം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുകയാണ്. ആഹാരത്തില്‍ ഒലിവെണ്ണ ധാരാളമായി ഉള്‍പ്പെടുത്തിയാല്‍ സ്തനാര്‍ബുദം കുറയ്ക്കാനാകുമെന്ന് പുതിയ കണ്ടെത്തല്‍. സ്‌പെയ്‌നിലെ നാവരാ സര്‍വകലാശാലയിലെ  മിഗ്വല്‍ മാര്‍ടീനെസ് ഗോണ്‍സാലെസ് സംഘംചേര്‍ന്ന് നടത്തിയ ......

തുടര്‍ന്നു വായിക്കുക ...

ക്ഷീണത്തെ പമ്പകടത്താനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും ബീറ്റ്‌റൂട്ട് ജ്യൂസ്


പ്രഭാതത്തില്‍ കുറെ നേരം വ്യായാമം ചെയ്യണമെന്ന് ആഗ്രഹിച്ചിട്ട് ക്ഷീണം കാരണം പരാജയപ്പെട്ടയാളാണോ നിങ്ങള്‍...?. എന്നാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഇതിന് നല്ല പോംവഴിയാണെന്നാണ് പുതിയ കണ്ടെത്തല്‍ നിത്യേന   ഒരു ഗ്ലാസ് നല്ല ചുവന്ന ബീറ്റ്‌റൂട്ട് ജ്യൂസ് അകത്താക്കിയാല്‍ ക്ഷീണമില്ലാതെ   ......

തുടര്‍ന്നു വായിക്കുക ...

ആറു മണിക്കൂറിലധികം കമ്പ്യൂട്ടറിന് മുന്നിലിരുന്നാല്‍ പനി വരാനുള്ള സാധ്യതയേറെ; ഇന്റര്‍നെറ്റില്ലാഞ്ഞാല്‍ മിക്കവര്‍ക്കും മാനസികസമ്മര്‍ദമേറെ


ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ക്കടിമപ്പെട്ട് മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്ന ആളാണോ നിങ്ങള്‍...?. ഇതു കൊണ്ട് പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കിലും ഈ കുത്തിയിരിപ്പു കൊണ്ട് പനി വരാന്‍ സാധ്യതയേറെയാണെന്ന് ......

തുടര്‍ന്നു വായിക്കുക ...

ചെറുപ്പം നിലനിര്‍ത്താനും ആകാരവടിവിനും ചുവന്ന മുളക് ശീലമാക്കൂ; ക്യാന്‍സറിനെ അകറ്റാനും സാധ്യത


യൗവനവും ആകാരവടിവും ജീവനുള്ള കാലത്തോളം ഉണ്ടാവണമെന്ന് കൊതിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ മിക്കവര്‍ക്കും ഇത് സാധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ നിങ്ങള്‍ ചുവന്ന മുളക് പതിവായി കഴിക്കുന്നയാളാണെങ്കില്‍ ഇവയ്ക്കുള്ള സാധ്യതയേറെയാണെന്നാണ്  പുതിയ ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യയില്‍ പ്രമേഹം പകര്‍ച്ചവ്യാധി പോലെ പടരുന്നു; ആഗോളതലത്തിലെ വര്‍ധനവിനേക്കാള്‍ ഇരട്ടിയിലധികം വര്‍ധന


ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമാകുന്നുവോ...? ലോകമാകമാനമുള്ള പ്രമേഹരോഗ വളര്‍ച്ചാനിരക്കിനേക്കാള്‍ വളരെക്കൂടുതലാണ് ഇന്ത്യയില്‍ പ്രമേഹത്തിന്റെ പടര്‍ന്നുപിടിക്കലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ലോകമാകമാനം

 പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 45 ശതമാനം ......

തുടര്‍ന്നു വായിക്കുക ...

എട്ടു മണിക്കൂര്‍ ഇരുന്നു ജോലി ചെയ്താല്‍ ആയുസ് പതിനഞ്ചു ശതമാനം കുറയുമെന്ന് കണ്ടെത്തി


 നിത്യന എട്ടു മണിക്കൂര്‍ ഇരുന്നു ജോലി ചെയ്യുന്നയാളാണോ എന്നാല്‍  നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം പതിനഞ്ചു ശതമാനം വരെ കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇരുപ്പ് 11 മണിക്കൂറിലധികം നീളുകയാണെങ്കില്‍ ആയുസ് 40 ശതമാനത്തോളം കുറയുമെന്നും തെളിഞ്ഞിട്ടുണ്ട്.ഇരിക്കുന്നത് മൂലം ......

തുടര്‍ന്നു വായിക്കുക ...

തൊലിപ്പുറത്തുള്ള അര്‍ബുദത്തിന് വായ്പുണ്ണുണ്ടാക്കുന്ന വൈറസുകളെ ഉപയോഗിച്ച് ചികിത്സിക്കാം; കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവ്


കാന്‍സര്‍ വന്നാല്‍ ജീവിതം തീര്‍ന്നെന്ന മനോഭാവമാണ് പലര്‍ക്കുമുള്ളത്. പലരും മാനസികമായി തളരുന്നതിനാലാണ് രോഗത്തിന്റെ പിടിയില്‍ പെട്ടെന്ന് അമരുന്നത്.  എന്നാല്‍ സ്‌കിന്‍ കാന്‍സര്‍ ബാധിച്ചവരെ സംബന്ധിച്ചിടത്തോളം ആശയ്ക്ക് വകയുണ്ട്. അതായത് സ്‌കിന്‍ കാന്‍സറിന് ഫലപ്രദമായ ഒരു ......

തുടര്‍ന്നു വായിക്കുക ...

ടാബ്ലറ്റുകളും ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളേക്കാള്‍ മൂന്നിരട്ടി ആരോഗ്യത്തിന് ഹാനികരം


കണ്ണ്, കഴുത്ത് തുടങ്ങി മനുഷ്യന്റെ വിവിധ അവയവങ്ങള്‍ക്ക് കംപ്യൂട്ടര്‍ നിരവധി പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. കമ്പ്യൂട്ടറിന്റെ ദോഷവശങ്ങള്‍ ശമിപ്പിക്കാന്‍ പുറത്തിറക്കിയ ടാബ്ലറ്റുകളും ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളേക്കാള്‍ മനുഷ്യന് ദോഷം ......

തുടര്‍ന്നു വായിക്കുക ...

അധികം ചിന്തിക്കേണ്ട മസ്തിഷ്‌കത്തില്‍ ട്യൂമര്‍ വരും


ചിന്തിക്കുന്നത് നല്ലതാണെന്നും അതുവഴി അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളെ തടയാമെന്നുമാണ് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളത്. എന്നാല്‍ ചിന്തകള്‍ തലച്ചോറിലെ ക്യാന്‍സറിന് വഴിമരുന്നിടുന്നുണ്ടെന്നാണ് പുതിയ ഒരു പഠനം വെളിപ്പെടുത്തുന്നത്. വളരെ ചെറിയ ഒരു ചിന്തപോലും മസ്തിഷ്‌കത്തിലെ ......

തുടര്‍ന്നു വായിക്കുക ...

വായിലെ അര്‍ബുദം ഭേദമാക്കാനും മഞ്ഞള്‍ അത്യുത്തമംമഞ്ഞളിന്റെ ഗുണങ്ങള്‍ ഓരോന്നായി വെളിപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വായയിലുണ്ടാകുന്ന അര്‍ബുദം ഭേദമാക്കാനും മഞ്ഞള്‍ ഉത്തമമാണെന്ന് കണ്ടെത്തിയിരിക്കുന്നു. യുഎസിലെ എമോറ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലൂടെയാണിക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ഹ്യൂമന്‍ ......

തുടര്‍ന്നു വായിക്കുക ...