Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

വില്പന സമ്മര്‍ദത്തില്‍ കുരുങ്ങി സെന്‍സെക്‌സ് 723 പോയന്റ് ഇടിഞ്ഞു; നിഫ്റ്റി 8100ന് താഴെയെത്തി


ഓഹരി വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുന്ന പ്രവണതയാണ് പ്രകടമാക്കുന്നത്. ശക്തമായ വില്പന സമ്മര്‍ദത്താല്‍ ഓഹരി വിപണികള്‍ കൂപ്പ് കുത്തിയിരിക്കുകയാണ്. സെന്‍സെക്‌സ് സൂചിക 722.77 പോയന്റ് നഷ്ടത്തില്‍ 26717.37ലും നിഫ്റ്റി 227.80 പോയന്റ് നഷ്ടത്തില്‍ 8097ലുമാണ് വ്യാപാരം നിര്‍ത്തിയത്.

600 ......

തുടര്‍ന്നു വായിക്കുക ...

സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 80 രൂപ കൂടി 20120 രൂപയായി


സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഇതനുസരിച്ച് പവന് 80 രൂപ കൂടി 20120 രൂപയിലെത്തിയിരിക്കുകയാണ്. 2515 രൂപയാണ് ഗ്രാമിന്റെ വില. 20040 രൂപയായിരുന്നു കഴിഞ്ഞദിവസം പവന് വില ഈടാക്കിയിരുന്നത്. അന്താരാഷ്ട്ര  വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും ചലനങ്ങളുണ്ടാക്കിയിരിക്കുന്നത്.



എച്ച്ഡിഎഫ്‌സിയിലൂടെയുള്ള ബാങ്ക് സേവനങ്ങള്‍ക്ക് ഇനി ചെലവേറും; നിരക്കുകള്‍ 50 ശതമാനം കൂട്ടി


എച്ച്ഡിഎഫ്‌സിയിലൂടെയുള്ള ബാങ്ക് സേവനങ്ങള്‍ക്ക് ഇനി ചെലവേറും. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ രണ്ടാമത്തെ വലിയ ബാങ്കായ എച്ച്ഡിഎഫ്‌സി സര്‍വീസ് നിരക്കുകളില്‍ 50 ശതമാനത്തോളം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡ്, ഐഎംപിഎസ്ആര്‍ജിടിഎസ് എന്നിവ വഴിയുള്ള പണമിടപാട് ......

തുടര്‍ന്നു വായിക്കുക ...

ചരിത്രത്തിലാദ്യമായി ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 1000 കോടി പിന്നിട്ടു


ചരിത്രത്തിലാദ്യമായി ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 1005.75 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം അറ്റാദായം 838.89 കോടിയായിരുന്നെങ്കില്‍ ഇത്തവണ അത് 1005.75 കോടിയായിത്തീര്‍ന്നിരിക്കുകയാണ്. പ്രവര്‍ത്തനലാഭമാകട്ടെ 1480.39 കോടിയില്‍ നിന്ന് 1627.79 കോടി രൂപയിലേക്ക് ഉയരുകയും ചെയ്തു.

മാര്‍ച്ച് 31ന് ......

തുടര്‍ന്നു വായിക്കുക ...

ഓഹരി വിപണിയില്‍ വന്‍നഷ്ടം: സെന്‍സെക്‌സ് 555.89 പോയന്റ് താഴോട്ട്


ഓഹരി വിപണി നഷ്ടത്തിന്റെ കണക്കുകള്‍ എഴുതാന്‍ തുടങ്ങിയിരിക്കുന്നു.  സെന്‍സെക്‌സ് 555.89 പോയന്റ് താഴ്ന്ന് 27886.21ലും നിഫ്റ്റി 157.9 പോയന്റ് താഴ്ന്ന് 8448.1ലുമാണ് വ്യാപാരം നിര്‍ത്തിയിരിക്കുന്നത്. 897 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിന്റെ കണക്കെഴുതിയപ്പോള്‍ 1951 ഓഹരികള്‍ നഷ്ടക്കണക്കെഴുതി. ......

തുടര്‍ന്നു വായിക്കുക ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവനൊന്നിന് 20,120 രൂപ


കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധവ്. പവന് 120 രൂപ വര്‍ധിച്ച് 20,120 രൂപയിലാണ് ഇന്നത്തെ വ്യാപാരം.  ഗ്രാമിന് 15 രൂപ കൂടി 2,515 രൂപയിലെത്തിയിരിക്കുന്നതു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തരവിപണിയില്‍ കാണുന്നത്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.18 ഡോളര്‍ ......

തുടര്‍ന്നു വായിക്കുക ...

പ്രവാസികളുടെ പണം നിക്ഷേപത്തിനായി ഉപയോഗിക്കണമെന്ന് ലോകബാങ്ക്


വിദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കയക്കുന്ന പണം ആഢംബരത്തിന് മാത്രമുപയോഗിക്കാതെ നിക്ഷേപത്തിനും ഉപയോഗിക്കണമെന്ന് ലോകബാങ്ക്. അതിനായി 'നാട്ടിലേക്ക് പണം അയയ്ക്കൂ, വിമാനത്താവളം നിര്‍മിക്കാം'. എന്നൊരു ക്യാംപയിനും ലോകബാങ്ക് ആരംഭിച്ചിട്ടുണ്ട്. പ്രവാസികള്‍ ......

തുടര്‍ന്നു വായിക്കുക ...

ഗള്‍ഫ് മലയാളികളുടെ വിഷുവിന് 500 ടണ്‍ പച്ചക്കറി അധികം അയച്ചു


ഗള്‍ഫ് മലയാളികളുടെ വിഷുവാഘോഷം പൊടിപൂരമാക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഇപ്രാവശ്യം സാധാരണത്തേതില്‍ നിന്നും അധികമായി 500 ടണ്‍ പച്ചക്കറി വിമാനത്തില്‍ കയറ്റി അയച്ചുവെന്ന് റിപ്പോര്‍ട്ട്.  ഒരാഴ്ചക്കിയെയാണ്  ഇത്രയും കൂടിയ അളവിലുള്ള പച്ചക്കറി ഗള്‍ഫിലെക്ക് ......

തുടര്‍ന്നു വായിക്കുക ...

2017 ആകുമ്പോഴേയ്ക്കും ഇന്ത്യയിലെ മൊത്തം അഭ്യന്തര ഉല്‍പാദനത്തില്‍ എട്ട് ശതമാനം വളര്‍ച്ചാ സാധ്യത


ഇന്ത്യയുടെ   മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് ലോകബാങ്കിനുള്ളത്. അതായത് 2017 ഓടെ എട്ട് ശതമാനം വളര്‍ച്ച ഈ മേഖലയില്‍ കൈവരിക്കാനാകുമെന്നാണ് ലോകബാങ്ക് പറുന്നത്.  എണ്ണ വിലയിലെ താഴ്ച രാജ്യത്തിന് ഗുണകരമാകുമെന്നാണ് കരുതുന്നത്. ദക്ഷിണേഷ്യയുടെ ......

തുടര്‍ന്നു വായിക്കുക ...

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം വകുപ്പിന്റെ വിസിറ്റ് കേരള


കേരളത്തിലേക്കെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാനായി സംസ്ഥാന ടൂറിസം വകുപ്പ്  'വിസിറ്റ് കേരള' ടൂറിസം മാമാങ്കം സംഘടിപ്പിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയാണിത്. അതായത് ഈ വിഷു മുതല്‍ അടുത്ത വിഷു വരെ ഈ പരിപാടി നീളും.

വിസിറ്റ് കേരള പ്രചാരണ ......

തുടര്‍ന്നു വായിക്കുക ...

മെയ് ഒന്ന് മുതല്‍ രാജ്യത്ത് റോമിങ് ചാര്‍ജുകള്‍ കുറയ്ക്കാന്‍ തീരുമാനം


അടുത്ത മാസം ഒന്ന് മുതല്‍ ഇന്ത്യയില്‍ മൊബൈല്‍ റോമിങ് നിരക്കുകളില്‍ ഇളവുണ്ടാകും. ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. ദേശീയ റോമിങ്ങിനാണ് ഈ ഇളവുണ്ടാകുക. ഇതനുസരിച്ച്

റോമിങ്ങ് വേളയില്‍ ഔട്ട് ഗോയിങ് ലോക്കല്‍ കോളുകള്‍ക്ക് ......

തുടര്‍ന്നു വായിക്കുക ...

ഓഹരിവിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 28361.91ലും നിഫ്റ്റി 8615.80ലും


കുറച്ച് ദിവസത്തെ  അവധിക്ക് ശേഷം ഓഹരി വിപണിയില്‍ മുന്നേറ്റമാണ് ദൃശ്യമാകുന്നത്.  വ്യാപാരം തുടങ്ങിയ ഉടന്‍

  സെന്‍സെക്‌സ് സൂചിക 101.77 പോയന്റ് ഉയര്‍ന്ന് 28361.91ലും നിഫ്റ്റി സൂചിക 29.55 പോയന്റ് ഉയര്‍ന്ന് 8615.80ലുമെത്തിച്ചേര്‍ന്നു. 519 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 118 ഓഹരികള്‍ ......

തുടര്‍ന്നു വായിക്കുക ...

റെയില്‍വേയില്‍ ഇനി സര്‍വം ബ്രാന്‍ഡിംഗ് മയം...!!!


റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്ന ബ്രാന്‍ഡിങ്, പരസ്യ, സ്‌പോണ്‍സര്‍ഷിപ്പ് നയത്തിന് അടുത്തുതന്നെ അന്തിമരൂപമാകുമെന്നാണ് റിപ്പോര്‍ട്ട് . ഇതോടെ റെയില്‍വേയില്‍ സര്‍വം ബ്രാന്‍ഡിംഗ് മയമാകാന്‍ സാധ്യതയൊരുങ്ങുകയാണ്. 

ഇതിന്റെ ഭാഗമായി ട്രെയിനുകളും കോച്ചുകളും സ്റ്റേഷനുകളും, ......

തുടര്‍ന്നു വായിക്കുക ...

ഏപ്രില്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കയറ്റം


 നിങ്ങള്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഏപ്രിലിന് മുമ്പ് വാങ്ങിയാല്‍ നന്നായിരിക്കും. അതായത് അടുത്ത മാസം മുതല്‍ മൊബൈല്‍ ഫോണുകള്‍ക്ക് വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണിന്റെയും ......

തുടര്‍ന്നു വായിക്കുക ...

പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് പ്രിയമേറുന്നു


രാജ്യത്ത് പ്ലാറ്റിനം ആഭരണങ്ങള്‍ സ്വന്തമാക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്ലാറ്റിനത്തിന് സ്വര്‍ണത്തേക്കാള്‍ വിലകുറഞ്ഞതോടെ യാണ് പുതിയ പ്രവണത സംജാതമായിരക്കുന്നത്.  ഫ്രിബ്രവരിമാര്‍ച്ച് മാസങ്ങളില്‍മാത്രം ......

തുടര്‍ന്നു വായിക്കുക ...