Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കബലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു; സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു


സ്‌റ്റൈല്‍ മന്നന്റെ സ്‌റ്റൈലുകള്‍ ഇനിയും കാണാനിരിക്കുന്നതേയുള്ളൂവെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ  159 ാമത്തെ ചിത്രമായ കബലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ ......

തുടര്‍ന്നു വായിക്കുക ...

വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ ഭാഗ്യരാജ് മലയാളത്തില്‍ തിരിച്ചെത്തുന്നു; വി.കെ.പിയുടെ ഓണ്‍ ദ റോക്‌സിലൂടെ


80 കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന പൂര്‍ണിമയെ ഓര്‍മയില്ലേ...? ഭാഗ്യരാജിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് അവര്‍ പൂര്‍ണിമ ഭാഗ്യരാജ് എന്നാണറിയപ്പെടുന്നത്. തുടര്‍ന്ന് അവര്‍ കുടുംബജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ......

തുടര്‍ന്നു വായിക്കുക ...

അനൂപ് മേനോന്‍ വക്കീലാകുന്ന ദി അഡ്വക്കേറ്റ് വരുന്നു; സംവിധാനം എം.പത്മകുമാര്‍; നായിക ഹണിറോസ്


മോഹന്‍ലാല്‍ നായകനായ കനല്‍ എന്ന ചലച്ചിത്രത്തിന് ശേഷം സംവിധായകന്‍ എം. പത്മകുമാര്‍ ഒരുക്കുന്ന സിനിമയാണ് 'ദി അഡ്വക്കേറ്റ്' . അനൂപ് മേനോന്‍ തിരക്കഥ എഴുതി നായകനായി അഭിനയിക്കുന്ന ചിത്രം ഒരു ലീഗല്‍ ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഹണി റോസാണ് നായികാ ......

തുടര്‍ന്നു വായിക്കുക ...

ടി.പി. ചന്ദ്രശേഖരനെക്കുറിച്ചുള്ള ചിത്രം 'ടി.പി.51' നാളെ പുറത്തിറങ്ങുന്നു


രാഷ്ട്രീയ പ്രതിയോഗികളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ആര്‍എംപി നേതാവ്  ടി.പി. ചന്ദ്രശേഖരന്റെ ജിവിതത്തെ ആധാരമാക്കി ഒരുക്കിയ ചലച്ചിത്രം  'ടി.പി.51' നാളെ പുറത്തിറങ്ങുന്നു. എന്നാല്‍ ടി.പിയുടെ നാടായ വടകരയില്‍ ചിത്രത്തിന് തിയേറ്റര്‍ കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ട്.   ......

തുടര്‍ന്നു വായിക്കുക ...

ഇനി 'പ്രേമം' തെലുങ്കും പറയും....!!! മലയാളത്തില്‍ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് വരുന്നു; നാഗചൈതന്യ മുഖ്യവേഷത്തില്‍


മലയാളസിനിമയില്‍ വിപ്ലവാത്മക വിജയം നേടി ഒരു പുതിയ തരംഗത്തിന് തുടക്കമിട്ട ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. നിവിന്‍ പോളിക്ക് മലയാളത്തില്‍ തന്റേതായ ഇരിപ്പിടം നേടിക്കൊടുക്കാനും ഈ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ പ്രേമത്തിന്റെ വിജയം മലയാളം  കടന്ന് ......

തുടര്‍ന്നു വായിക്കുക ...

പിക് പോക്കറ്റ്; ദിപീല് നായകനാകുന്ന പുതിയ ചിത്രം


ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് പിക് പോക്കറ്റ്. ഈ ചിത്രം, ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് പി. ബാലചന്ദ്രകുമാറാണ്. നര്‍മവും ആക്ഷനും ഇടകലര്‍ത്തിയൊരുക്കുന്ന സിനിമ  ഒരു പക്കാ എന്റര്‍ടൈനറാണ്. ഹോളിവുഡിലെയും ബോളിവുഡിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങളും ......

തുടര്‍ന്നു വായിക്കുക ...

ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം; ആസിഫ് അലിയുടെ പുതിയ അവതാരം


ആസിഫ് അലി ദാവൂദ് ഇബ്രാഹിം എന്ന പോലീസ് ഇന്‍സ്‌പെക്ടറായി എത്തുന്ന ആക്ഷന്‍ ത്രില്ലറാണ് ഇടി. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിമിന്റെ ചുരുക്കപ്പേരാണ് ഇടി(ഐ.ഡി.ഐ).

സാജിദ് യാഹിയ,അറൂസ് ഇര്‍ഫാന്‍ എന്നീ നവാഗതര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഇതിന്റെ നിര്‍മാണവും ......

തുടര്‍ന്നു വായിക്കുക ...

ദുല്‍കര്‍ സല്‍മാന്‍- പാര്‍വതി മേനോന്‍ ടീമിന്റെ ചാര്‍ളി വരുന്നു; സംവിധാനം മാര്‍ട്ടിന്‍ പ്രക്കാട്ട്


എബിസിഡിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍കര്‍ സല്‍മാനും ഒരുമിക്കുന്ന ചിത്രമാണ് ചാര്‍ലി.   ഒരു സംഗീതസാന്ദ്രമായ പ്രണയചിത്രമാണ് ചാര്‍ലി. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം പാര്‍വതി മേനോനും ദുല്‍കറും ജോഡികളായി എത്തുന്ന ചിത്രം കൂടിയാണിത്. എബിസിഡിയിലൂടെ സിനിമയിരങ്ങേറിയ ......

തുടര്‍ന്നു വായിക്കുക ...

മൂന്ന് വിക്കറ്റ് 365 റണ്‍സ് പ്രദര്‍ശനത്തിനെത്തുന്നു; ജഗതി അഞ്ചു വേഷങ്ങളിലെത്തുന്ന ചിത്രം


കാറപകടത്തെ തുടര്‍ന്ന് ചലച്ചിത്ര രംഗത്ത് നിന്ന് ഇടവേളയെടുത്ത് മാറി നില്‍ക്കുന്ന ജഗതി ശ്രീകുമാറിന്റെ ഒരു സിനിമയെത്തുന്നു. അപകടം പറ്റുന്നതിന് മുമ്പ് ജഗതി അഭിനയിച്ച ചിത്രമായ 'മൂന്ന് വിക്കറ്റ് 365 റണ്‍സ്'  എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തുന്നത്. കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത ......

തുടര്‍ന്നു വായിക്കുക ...

വൈറ്റില്‍ മമ്മൂട്ടിക്ക് നായിക ബോളിവുഡില്‍ നിന്നും; ഹുമ ഖുറേഷി മലയാളത്തില്‍ തിളങ്ങുമോ...?


ഇതുവരെയുള്ള ചലച്ചിത്ര ജീവിതത്തില്‍ മമ്മൂട്ടിയുടെ നായികമാരായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. പുതിയ ചിത്രമായ വൈറ്റില്‍ മമ്മൂട്ടിയുടെ നായിക ബോളിവുഡില്‍ നിന്നുള്ള ഹുമ ഖുറേഷിയാണ്.  ഗ്യാങ്‌സ് ഓഫ് വശ്യപൂര്‍, ബദ് ലാപൂര്‍ എന്നീ സിനിമകളിലൂടെയാണിവര്‍ ശ്രദ്ധേയയായത്. ......

തുടര്‍ന്നു വായിക്കുക ...

മോഹന്‍ലാല്‍ പത്മകുമാര്‍ ടീമിന്റെ കനലില്‍ അനൂപ് മേനോനും


മോഹന്‍ലാല്‍ എം.പത്മകുമാര്‍ ടീമിന്റെ പുതിയ ചിത്രമായ കനലില്‍ അനൂപ് മേനോനും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അനൂപ് തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.മോഹന്‍ലാലിനൊപ്പം ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ......

തുടര്‍ന്നു വായിക്കുക ...

തിരുനാളില്‍ നയന്‍താരയും ജീവയും ഒന്നിക്കുന്നു


കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര തമിഴില്‍ സജീവമാവുകയാണ്.  നയന്‍സിന്റെ അടുത്ത ചിത്രം ജീവയ്‌ക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്.  ഇതാദ്യമായല്ല ജീവയ്‌ക്കൊപ്പം നയന്‍സ് അഭിനയിക്കുന്നത്. ഈ എന്ന ചിത്രത്തിലാണ് ജീവയും നയന്‍സും മുമ്പ് ഒന്നിച്ചഭിനയിച്ചത്.തിരുനാള്‍ എന്ന് ......

തുടര്‍ന്നു വായിക്കുക ...

അച്ഛാ ദിന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ജാര്‍ഖണ്ഡുകാരന്‍


മമ്മൂട്ടി ജാര്‍ഖണ്ഡുകാരനായി എത്തുന്ന ചിത്രമാണ് അച്ഛാ ദിന്‍. ദുര്‍ഗാ പ്രസാദ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇദ്ദേഹത്തിന്റെ ഭാര്യയായ ശീതളായി മാനസി ശര്‍മയും ചിത്രത്തില്‍ വേഷമിടുന്നു. ജനിച്ചത് ജാര്‍ഖണ്ഡിലാണെങ്കിലും

 ഇരുപതു കൊല്ലമായി കേരളത്തില്‍ ജീവിക്കുന്ന അയാള്‍ക്ക് ......

തുടര്‍ന്നു വായിക്കുക ...

സരിതാ നായരുടെ കഥയുമായി ഷാജികൈലാസ് വരുന്നു; സുരേഷ് ഗോപിയും സരിതയും അഭിനയിക്കും


സോളാര്‍ തട്ടിപ്പിന്റെ പേരില്‍ വിവാദ നായികയായ സരിതാ നായരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഷാജി കൈലാസ് സിനിമയൊരുക്കുന്നു. സുരേഷ് ഗോപി നായകവേഷമിടുന്ന ചിത്രത്തില്‍ സാക്ഷാല്‍ സരിതാ നായരും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. ഗണേഷ്‌കുമാറിനും നല്ല റോളുണ്ട്. കേരള രാഷ്ട്രീയത്തിന്റെ ......

തുടര്‍ന്നു വായിക്കുക ...

ഷാഫിയുടെ ചിത്രത്തിലൂടെ മംമ്തയും ദിലീപും വീണ്ടും നായികാ നായകന്‍മാരാകുന്നു


മംമ്ത ദിലീപ് കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് രസംപകരുന്ന ജോഡികളാണ്. പാസഞ്ചര്‍, അരികെ, ബിഗ് ബോസ്, എന്നീ ചിത്രങ്ങളിലൂടെ ഇവരുടെ അഭിനയം നാം ഏറെ ആസ്വദിച്ചിട്ടുമുണ്ട്. ഈ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഷാഫി ചിത്രത്തിലൂടെ ഇവര്‍ വീണ്ടും വരുന്നത്. തിരക്കഥ റാഫിയാണൊരുക്കുന്നത്. രജപുത്ര ......

തുടര്‍ന്നു വായിക്കുക ...