Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

യുമി റോം സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു; 3 ജിബി റാം ശേഷിയുള്ള ഫോണ്‍; വില വെറും 6000 രൂപ


6000 രൂപയ്ക്ക് 3 ജിബി റാം ശേഷിയുള്ള ഒരു ഫോണ്‍ ലഭിക്കുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാനാകുന്നുണ്ടോ...?  എന്നാല്‍ അത്തരമൊരു ഫോണുമായാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ യുമിയുടെ വരവ്. യുമി റോം സ്മാര്‍ട്ട്‌ഫോണ്‍ എന്നാണിതിന്റെ പേര്.1280 ഇന്റു 720 പിക്‌സല്‍ റെസല്യൂഷനിലുള്ള ......

തുടര്‍ന്നു വായിക്കുക ...

സിടിഇ ബ്ലേഡ്7 വരുന്നു; മുന്നിലും പിന്നിലും 13 എംപി ക്യാമറകള്‍; ഇനി സെല്‍ഫി പ്രേമികള്‍ക്ക് ഉത്സവകാലം...!!


ഇത് സെല്‍ഫിയുഗമാണ്. പലരും സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നത് തന്നെ സെല്‍ഫിയെടുക്കാന്‍ വേണ്ടിയാണ്. അതിനാല്‍ സെല്‍ഫികളെ സംതൃപ്തി പെടുത്തുന്നതിന് പ്രധാന പരിഗണന നല്‍കാന്‍ ഇന്നത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളെല്ലാം അതീവ ജാഗ്രത പുലര്‍ത്തുന്നതായി കാണാം. ഇക്കൂട്ടത്തില്‍ ......

തുടര്‍ന്നു വായിക്കുക ...

മൈക്രോമാക്‌സ് അമേസ്(ക്യൂ395); 7999രൂപ കൊടുത്താല്‍ സ്വന്തമാക്കാവുന്ന 2 ജിബി റാം ഫോണ്‍; കാന്‍വാസ് പരമ്പരയിലെ പുതുമുഖം


2 ജിബി റാം കപ്പാസിറ്റിയുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ വെറും 7999രൂപയ്ക്ക് ലഭിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുന്നുണ്ടോ...? എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് മൈക്രോമാക്‌സിന്റെ വരവ്. കാന്‍വാസ് പരമ്പരയില്‍ മൈക്രോമാക്‌സ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ......

തുടര്‍ന്നു വായിക്കുക ...

ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങള്‍ ഇനി ഒരു മണിക്കൂറിനുള്ളില്‍ സ്വയം മായും...!!!; സ്‌നാപ് ചാറ്റിന് വെല്ലുവിളിയുയര്‍ത്തുന്ന നീക്കം


ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങള്‍ വായിച്ച് കഴിഞ്ഞാല്‍ അല്‍പസമയം കഴിഞ്ഞ് സ്വയം മാഞ്ഞ് പോയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ...? എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ......

തുടര്‍ന്നു വായിക്കുക ...

ഇഷ്ടപ്പെട്ട സംഗീതം തെരഞ്ഞെടുക്കാന്‍ യൂട്യൂബ് മ്യൂസിക്ക് ആപ്പ് വരുന്നു; ആപ്പിളിന്റെ ചുവട് പിടിച്ച് യൂട്യൂബിന്റെ പുതിയ പരീക്ഷണം


യൂട്യൂബില്‍  മ്യൂസിക്കിന് വേണ്ടി മാത്രമായി ഒരു ആപ്പുണ്ടായിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ...? എന്നാല്‍ അതിതാ സഫലമായിരിക്കുന്നു. ഇതിനായി യൂട്യൂബ് മ്യൂസിക്ക് എന്നൊരു ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് യൂട്യൂബിപ്പോള്‍. എന്നാല്‍ ......

തുടര്‍ന്നു വായിക്കുക ...

രാത്രിയില്‍ വ്യക്തതയുള്ള സെല്‍ഫിയെടുക്കാന്‍ സെല്‍ഫ് ഫ്‌ലാഷ് വരുന്നു; മുന്‍ ക്യാമറയ്ക്കുള്ള ഫ്‌ലാഷ് ലൈറ്റ്....!!!


ഇത് സെല്‍ഫിയുഗമാണ്. എന്തിനുമേതിനും എവിടെ വച്ചും സെല്‍ഫിയെടുക്കുന്നവരാണ് ഇന്ന് മിക്കവരും. എന്നാല്‍ രാത്രിയിലും വെളിച്ചം കുറഞ്ഞ റൂമുകളിലും സെല്‍ഫിയെടുത്താലും അത് ക്ലിയര്‍ ആവുകയില്ലെന്ന ഒരു പ്രശ്‌നം  സെല്‍ഫി പ്രേമികളെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ......

തുടര്‍ന്നു വായിക്കുക ...

മേക്ക് ഇന്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ ട്വിറ്ററും രംഗത്ത്; പുതിയ ഇമോജി പുറത്തിറക്കി ട്വിറ്റര്‍


നരേന്ദ്ര മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി  വിജയിപ്പിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാന്‍ ട്വിറ്റര്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ട്വിറ്റര്‍ മേക്ക് ഇന്‍ ഇന്ത്യ ലോഗോ അടങ്ങിയ പുതിയ ഇമോജി ലോഞ്ച് ചെയ്തിരിക്കുന്നു.അമേരിക്കയ്ക്ക് പുറത്തുള്ള ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ് ഒന്നാമത്; രണ്ടാംസ്ഥാനം മൈക്രോമാക്‌സിന്


അന്താരാഷ്ട്ര സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നല്ല രീതിയില്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സാംസങ് ഇന്ത്യയില്‍ വീണ്ടും പ്രഥമസ്ഥാനത്തെത്തി.ചെലവ് കുറഞ്ഞ ഫോണുകള്‍ വിപണിയില്‍ ഇറക്കിയാണ് സാംസങ് ഈ സ്ഥാനം സംരക്ഷിച്ചിരിക്കുന്നത്.ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന ......

തുടര്‍ന്നു വായിക്കുക ...

ഇന്‍ഫോക്കസ് എം 260; 3999 രൂപയ്‌ക്കൊരു സ്മാര്‍ട്ട്‌ഫോണ്‍; പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആന്‍ഡ്രോയ്ഡ് ഫോണ്‍


ഇന്‍ഫോക്കസിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഇന്‍ഫോക്കസ് എം 260. ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണും ആന്‍ഡ്രോയ്ഡ് ഫോണുമാണിത്. വെറും 3999 രൂപ നല്‍കിയാല്‍ ഇത് വീട്ടിലെത്തിക്കാം. 854 ഇന്റു 480 പിക്‌സല്‍ റസല്യൂഷനിലുള്ള 4.5 ഇഞ്ച് ഡിസ്‌പ്ലേ, 1 ജിബി റാം, 8 ജിബി ഇന്റേണല്‍ ......

തുടര്‍ന്നു വായിക്കുക ...

ഈ ദീപാവലി ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിനൊപ്പം ആഘോഷിക്കാം; 34,900 രൂപ മുതല്‍ 14 ലക്ഷം രൂപ വരെ വിലയുള്ള വിവിധ മോഡലുകള്‍ ഇന്ത്യയില്‍


ഇപ്രാവശ്യത്തെ ദീപാവലി നമുക്ക് ആപ്പിളിന്റെ അത്ഭുത  സ്മാര്‍ട് വാച്ചായ 'ആപ്പിള്‍ വാച്ചിനൊപ്പമാഘോഷിക്കാം. ദീപാവലിക്ക് മുന്നോടിയായി ഇന്ത്യന്‍ വിപണിയിലെത്തിയ ആപ്പിള്‍ വാച്ചിന്  30,900 രൂപയാണ് നല്‍കേണ്ടത്. രാജ്യത്തെ ആപ്പിളിന്റെ എല്ലാ റീട്ടെയില്‍ കേന്ദ്രങ്ങളില്‍ നിന്നും ഇത് ......

തുടര്‍ന്നു വായിക്കുക ...

ഗാലക്‌സി ഓണ്‍ പമ്പരയിലെ ഗാലക്‌സി ഓണ്‍ 5, ഗാലക്‌സി ഓണ്‍ 7 ഇന്ത്യന്‍ വിപണിയിലെത്തിച്ച് സാംസങ്ങ്


സാംസങ്ങിന്റെ ബജറ്റ് 4 ജി ഫോണുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന രണ്ട് പുതിയ ഫോണുകളുമായാണ് സാംസങ്ങ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.സാംസങ് ഗാലക്‌സി ഓണ്‍ പമ്പരയിലുള്‍പ്പെടുന്ന ഇവയുടെ പേര് ഗാലക്‌സി ഓണ്‍ 5, ഗാലക്‌സി ഓണ്‍ 7 എന്നിങ്ങനെയാണ്.ഇവ രണ്ടും നേരത്തെ തന്നെ സാംസങ്ങ് ......

തുടര്‍ന്നു വായിക്കുക ...

വാട്‌സാപ്പില്‍ പുതിയ മാര്‍ക്കര്‍ ഫീച്ചര്‍; ആവശ്യമുള്ള ചിത്രങ്ങളും സന്ദേശങ്ങളും അടയാളപ്പെടുത്തി പിന്നീട് വിസ്തരിച്ച് ശ്രദ്ധിക്കാം


ഇന്ന് ലോകത്തിലെ ഭൂരിഭാഗം പേരുടെയും ജീവിതത്തിന്റെ അനിവാര്യമായ ഘടകമാണ് വാട്‌സാപ്പ്.ഇപ്പോള്‍ വാട്‌സാപ്പില്‍ ഒരു പുതിയ ഫീച്ചര്‍ എത്തിയിട്ടുണ്ട്. നിത്യവും പ്രവഹിച്ച് കൊണ്ടിരിക്കുന്ന സന്ദേശങ്ങളാലും ചിത്രങ്ങളാലും ഓരോരുത്തരുടെയും വാട്‌സാപ്പ് അക്കൗണ്ട് നിറഞ്ഞ് ......

തുടര്‍ന്നു വായിക്കുക ...

എച്ച്ടിസി ഡിസയര്‍ 828 ലോഞ്ച് ചെയ്തു; ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്‍പ്പെടുത്തി വരുന്ന ആദ്യ ഡിസയര്‍ റേഞ്ച് ഫോണ്‍


അനുദിനം മത്സരാത്മകമാകുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ഡിസയര്‍ 828 എന്ന ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണുമായാണ് എച്ച്ടിസിയുടെ വരവ്.കമ്പനിയുടെ ചൈനയിലെ വെബ്‌സൈറ്റില്‍ ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 1080ഇന്റു 1920 ......

തുടര്‍ന്നു വായിക്കുക ...

സ്റ്റിച്ച് ; വയോജനങ്ങള്‍ക്കായി ഒരു സോഷ്യല്‍ മീഡിയ;50വയസിന് മുകളിലുള്ളവര്‍ക്ക് ചേരാം; ഫേസ്ബുക്കിലെ യൂത്തിനിടയില്‍ ഒറ്റപ്പെട്ടെന്ന കോംപ്ലക്‌സ് വേണ്ട


നിങ്ങള്‍ 50 വയസിന് മുകളിലുള്ള ആളാണോ....??ഫേസ്ബുക്കിലെ ചുള്ളന്‍ ചെക്കന്‍മാര്‍ക്കും കിടിലന്‍ പെണ്‍പിമ്പേള്ളര്‍ക്കുമൊപ്പം നില്‍ക്കുമ്പോള്‍ അല്‍പം കോംപ്ലക്‌സ് വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടോ...? എന്നാല്‍ പയ്യെ പയ്യെ അതില്‍ നിന്ന് പിന്‍മാറുന്നതായിരിക്കും നല്ലത്. അപ്പോള്‍ ......

തുടര്‍ന്നു വായിക്കുക ...

വീ ചാറ്റില്‍ ഇനി ഗ്രൂപ്പ് വീഡിയോ കാളിംഗ് സൗകര്യവും; ഒരേസമയം ഒന്‍പത് മെമ്പര്‍മാരുമായി വരെ വിഡിയോ ചാറ്റ് നടത്താം


വീ ചാറ്റിലൂടെ ഗ്രൂപ്പ് വീഡിയോ കാളിംഗ് സാധിച്ചിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ...??. എന്നാല്‍ ഇനി അത് വെറുമൊരു ആഗ്രഹമായി ഒതുക്കേണ്ട കേട്ടോ. സംഗതി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് സൗജന്യ മെസേജിംഗ്, കോളിങ് ആപ്പായ 

വീ ചാറ്റ് ഏവരെയും ......

തുടര്‍ന്നു വായിക്കുക ...