Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

ആസ്തമയ്ക്ക് കാരണം പ്രോട്ടീന്‍...!!!; അഞ്ച് വര്‍ഷം കൊണ്ട് ആസ്തമ തുടച്ചു നീക്കാന്‍ സാധ്യത


ആസ്ത്മ അഥവാ വലിവ് അനുഭവിക്കുന്നവര്‍ക്ക് മാത്രമെ അതിന്റെ നരകയാതന അറിയൂ. ഇത് നിശ്ശേഷം മാറുന്ന ഒരു മരുന്ന് കണ്ടെത്തിയെങ്കിലെന്ന് വലിവിന്റെ വേളയില്‍ പ്രാര്‍ത്ഥിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇതുവരെ ആസ്തമയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താത്തിനാല്‍ മരുന്നും ......

തുടര്‍ന്നു വായിക്കുക ...

തലച്ചോറില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ച് ഡിമെന്‍ഷ്യയെ മറികടക്കാം


മേധാക്ഷയത്തെ പലരും അത്യധികമായ ഭീതിയോടെയാണ് കാണുന്നത്.  മേധാക്ഷയം അഥവാ ഡിമന്‍ഷ്യയെ അതിജീവിക്കാനുള്ള വഴികള്‍ ഗവേഷകര്‍ തേടിക്കൊണ്ടിരിക്കുകയുമാണ്. ഇപ്പോഴിതാ തലച്ചോറില്‍ പേസ്‌മേക്കര്‍ ഘടിപ്പിക്കുന്നതിലൂടെ ഡിമന്‍ഷ്യയെ പ്രതിരോധിക്കാമെന്ന് ഒരു പറ്റം ഗവേഷകര്‍ ......

തുടര്‍ന്നു വായിക്കുക ...

എച്ച്‌ഐവി യെ പ്രതിരോധിക്കാന്‍ കൃത്രിമ പ്രതിരോധ വസ്തുവിനെ ശരീരത്തിലേക്ക് കടത്തിവിടാം


ശരീരത്തിന്റെ പ്രതിരോധശേഷി നശിക്കുന്നതിനാലാണ് എച്ച്‌ഐവി ബാധിതര്‍ മരണമടയുന്നത്. അപ്പോള്‍ പ്രതിരോധശേഷി പുനസൃഷ്ടിച്ചാല്‍ എയ്ഡ്‌സില്‍ നിന്ന് രക്ഷപ്പെടാനാകില്ലേ...? ഈ ഒരു ചിന്തയായിരിക്കും എ്ച്ച്‌ഐവി ചികിത്സാരംഗത്ത് വഴിത്തിരിവാകാന്‍ സാധ്യതയുള്ള പുതിയ ......

തുടര്‍ന്നു വായിക്കുക ...

അര്‍ബുദത്തെ നേരിടാന്‍ കഞ്ചാവ് ഫലപ്രദമായ ഔഷധമെന്ന് അമേരിക്കന്‍ പഠനംകഞ്ചാവ് വലിക്കുന്നത് പലവിധത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതില്‍ സംശയമേതുമില്ല. എന്നാല്‍ കഞ്ചാവിന് അര്‍ബുദപ്രതിരോധശേഷിയുണ്ടെന്നാണ് അമേരിക്കയിലെ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓണ്‍ ഡ്രഗ് ......

തുടര്‍ന്നു വായിക്കുക ...

ഐസിട്ട ചായ കുടിച്ചാല്‍ വൃക്ക രോഗമുണ്ടാകും


ഐസിട്ട ചായ കുടിക്കുന്നത് പതിവാക്കിയ ആളാണോ നിങ്ങള്‍...? എങ്കില്‍ അത് എത്രയും വേഗം നിര്‍ത്തുന്നതാണ് നല്ലതെന്നും ഇല്ലെങ്കില്‍ വൃക്കരോഗമുണ്ടാകുമെന്നാണ് പുതിയ കണ്ടെത്തല്‍. 

ഐസ് ടീ കുടിക്കുന്നത് പരിധി വിട്ടാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുമെന്ന് ......

തുടര്‍ന്നു വായിക്കുക ...

പാല്‍ കുടിച്ചാല്‍ മറവിരോഗത്തെ മറികടക്കാം


പാല്‍ ഒരു സമീകൃതാഹാരമാണ്. അത് നിത്യവും കഴിച്ചാല്‍ നല്ല ആരോഗ്യമുണ്ടാകും... എന്നത് 

ഓര്‍മ വച്ച കാലം മുതലെ നാം കേള്‍ക്കുന്ന സംഗതിയാണ്. എന്നാല്‍ നിത്യേന മൂന്ന് ഗ്ലാസ് പാല്‍ കുടിക്കുന്നതിലൂടെ അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ......

തുടര്‍ന്നു വായിക്കുക ...

നിത്യേന മൂന്ന് കപ്പ് കുടിച്ചാല്‍ ഹൃദയത്തിന് നല്ലതെന്ന് കൊറിയന്‍ ശാസ്ത്രജ്ഞര്‍


കാപ്പി ആരോഗ്യത്തിന് ഗുണമാണോ ദോഷമാണോ എന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കത്തിന് പഴക്കമേറെയുണ്ട്. രണ്ടും സമര്‍ത്ഥിക്കാനായി പുതിയ പുതിയ പഠനങ്ങള്‍ രംഗത്ത് വന്നുകൊണ്ടുമിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഒരു പുതിയ പഠനഫലം പുറത്ത് വന്നിരിക്കുന്നു. അതനുസരിച്ച് ദിവസവും മൂന്നു കപ്പ് ......

തുടര്‍ന്നു വായിക്കുക ...

കണ്ണീര്‍ സിനിമകള്‍ പതിവാക്കിയവരുടെ തടി വര്‍ധിക്കാന്‍ സാധ്യത


നിങ്ങള്‍ ആകാശദൂത് പോലുള്ള കണ്ണീര്‍ സിനിമകളുടെ സ്ഥിരം പ്രേക്ഷകന്‍ അല്ലെങ്കില്‍ പ്രേക്ഷകയാണോ..? അതായത് അത്തരം സിനിമകള്‍ കണ്ട് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ പതിവ് ശീലമാണോ...?  എന്നാല്‍ വൈകാതെ നിങ്ങളുടെ തടി വര്‍ധിക്കാന്‍ സാധ്യതയേറെയാണെന്നാണ് ഗവേഷകര്‍ ......

തുടര്‍ന്നു വായിക്കുക ...

സ്ത്രീകളെ ടൈപ്പ് വണ്‍ പ്രമേഹം എളുപ്പത്തില്‍ വേട്ടയാടുന്നുവെന്ന് കണ്ടെത്തി


സ്ത്രീ-പുരുഷ ഭേദമന്യേ ജീവിതത്തിന്റെ സന്തോഷങ്ങള്‍ തല്ലിക്കെടുത്തുന്ന രോഗമാണ് പ്രമേഹം. പുതിയ  ജീവിത ശൈലികള്‍ മൂലം പ്രമേഹം വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പ്രമേഹത്തിന്റെ പ്രഹരശേഷി കൂടുതലാണെന്നാണ് ......

തുടര്‍ന്നു വായിക്കുക ...

അമിതമായി ടെന്‍ഷനടിച്ചാല്‍ ഓര്‍മകളുടെ കാര്യം തഥൈവ...!


ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് ടെന്‍ഷനടിക്കുകയെന്നത് ചിലരുടെയെല്ലാം ശീലമാണ്. എന്നാല്‍ ഇങ്ങനെ ടെന്‍ഷനടിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്നതോ പോകട്ടെ അത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യും. അനാവശ്യമായി ടെന്‍ഷനടിക്കുന്നവരുടെ ......

തുടര്‍ന്നു വായിക്കുക ...

ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയമിരുന്നാല്‍ നെറ്റ് ബ്രെയിന്‍ രോഗം വരും...


ഇന്റര്‍നെറ്റിന് അടിമയായാല്‍ ശരീരത്തിനും മനസ്സിനും ദോഷങ്ങളേറെയുണ്ടെന്നെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതുമൂലം നെറ്റ് ബ്രെയിന്‍ എന്ന പുതിയൊരു രോഗവും ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തല്‍. മറ്റു യാന്ത്രിക വസ്തുക്കളേക്കാള്‍  വളരെപ്പെട്ടെന്ന്  ഇന്റര്‍നെറ്റിന് മനുഷ്യന്‍ ......

തുടര്‍ന്നു വായിക്കുക ...

റെഡ് വൈന്‍ ആരോഗ്യത്തിന് ഉത്തമമെന്ന് പുതിയ പഠനം


വൈന്‍ എന്ന് കേള്‍ക്കുമ്പോഴേക്കും ചിലര്‍ നോ എന്ന് പറയുന്നത് കേള്‍ക്കാം. എന്നാല്‍ എല്ലാതം വൈനുകളോടും അയിത്തം വേണ്ടെന്നാണ് പുതിയ പഠനപ്രകാരം ഗവേഷകര്‍ ഓര്‍മപ്പെടുത്തുന്നത്. കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് റെഡ് ......

തുടര്‍ന്നു വായിക്കുക ...

മാനസികപ്രശ്‌നങ്ങള്‍ ഉറക്കത്തിലൂടെ പരിഹരിക്കാം


പലതിനെച്ചൊല്ലിയും സദാസമയവും  ടെന്‍ഷനടിക്കുന്നവരെ മാനസിക രോഗങ്ങളും ശാരീരിക രോഗങ്ങളും വേഗത്തില്‍ ബാധിക്കും. ഔഷധങ്ങളിലൂടെ ഇത്തരം വ്യാധികളെ  പൂര്‍ണമായും അകറ്റി നിറുത്താനാകില്ലെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ഏത് തരത്തിലുള്ള ടെന്‍ഷനുകളും അകറ്റാന്‍ നന്നായി ......

തുടര്‍ന്നു വായിക്കുക ...

പുകവലി ശീലത്തിന്റെ ദോഷം കുറയ്ക്കാനെത്തിയ ഇ-സിഗററ്റും അനാരോഗ്യകരം


പുകവലിയുടെ ദോഷം കുറയ്ക്കാനെന്ന പേരിലാണ് ഇ-സിഗററ്റുകള്‍ അടുത്തിടെ പ്രചാരം നേടിയത്. സിഗററ്റിനടിമപ്പെട്ടവര്‍ക്ക് അതേ സുഖം പകര്‍ന്നു തരുന്ന ഇ-സിഗററ്റുകള്‍ ദോഷം ചെയ്യില്ലെന്നായിരുന്നു ഇതിന്റെ പ്രയോക്താക്കളുടെ അവകാശവാദം.  എന്നാല്‍ ഇത് തെറ്റാണെന്നാണ് പുതിയ പഠനങ്ങളും ......

തുടര്‍ന്നു വായിക്കുക ...

മറവിയെ ഒഴിവാക്കി ഓര്‍മ ജ്വലിപ്പിക്കാനും മഞ്ഞള്‍


മഞ്ഞളരച്ച് തേച്ചാല്‍ തൊലിക്ക് നിറമുണ്ടാകുമെന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിഷവസ്തുക്കളെ പുറന്തള്ളുമെന്നും നമുക്കേവര്‍ക്കുമറിയാം.  എന്നാല്‍ മറവിയെ തടഞ്ഞ് ഓര്‍മ ശക്തി വര്‍ധിപ്പിക്കാനും  മഞ്ഞളിന് സവിശേഷമായ കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍ . നിത്യേന ......

തുടര്‍ന്നു വായിക്കുക ...