Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

ഓഹരിവിപണി നഷ്ടത്തില്‍ നിന്ന് കരകയറിയില്ല


ഓഹരി വിപണി  നഷ്ടക്കണക്കെഴുതുന്നത് തുടരുകയാണ്. അതായത് സെന്‍സെക്‌സ് സൂചിക 69.06 പോയന്റ് നഷ്ടത്തില്‍ 28192.02ലും നിഫ്റ്റി സൂചിക 20 പോയന്റ് നഷ്ടത്തില്‍ 8550.90ലുമാണ് വ്യാപാരം നിര്‍ത്തിയിരിക്കുന്നത്. 

ഭേല്‍ നാല് ശതമാനവും ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ......

തുടര്‍ന്നു വായിക്കുക ...

അകാലത്തിലുള്ള മഴ കാരണം ഉരുളക്കിഴങ്ങിന് കനത്ത വിലയിടിവ്


 ഉത്തരേന്ത്യയില്‍ ഉരുളക്കിഴങ്ങിന് കനത്ത വിലയിടിവുണ്ടായി. വിളവെടുപ്പിന് മുമ്പ് അകാലത്തിലുണ്ടായ   മഴയാണ് വിലയിടിവിന് വഴിയൊരുക്കിയിരിക്കുന്നത്.അപ്രതീക്ഷിതമായെത്തിയ മഴമൂലം വിളവെടുപ്പ് നേരത്തെയാക്കിയതിനാല്‍ വിപണിയില്‍ ലഭ്യതകൂടിയതാണ് പെട്ടെന്നുണ്ടായ വിലയിടിവിന് ......

തുടര്‍ന്നു വായിക്കുക ...

അന്താരാഷ്ട്രവിപണികളിലെ കുതിപ്പ് അഭ്യന്തര വിപണികളിലും; സെന്‍സെക്‌സ് 298.67 പോയന്റില്‍


അന്താരാഷ്ട്ര വിപണിയിലെ കുതിപ്പുകള്‍  ആഭ്യന്തര വിപണികളെയും ഊര്‍ജസ്വലമാക്കുന്ന കാഴ്ചയാണ് പ്രകടമായത്.  സെന്‍സെക്‌സ് 298.67 പോയന്റ് ഉയര്‍ന്ന് 28736.38ലും നിഫ്റ്റി സൂചിക 90.15 പോയന്റ് ഉയര്‍ന്ന് 8723.30ലുമാണ് വ്യാപാരം നിര്‍ത്തിയത്. 1355 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍  1461 ......

തുടര്‍ന്നു വായിക്കുക ...

തുടര്‍ച്ചയായ നാലാം മാസവും പണപ്പെരുപ്പ നിരക്കില്‍ കുറവ്


മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായ നാലാം മാസവും ഇടിവാണ് കാണിക്കുന്നത്.

ജനവരിയില്‍ 0.39 ശതമാനമായിരുന്നു കുറവ്. എന്നാല്‍ ഫിബ്രവരിയില്‍ ഇത് 2.06 ശതമാനമായി. 

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ കുറവാണ് ......

തുടര്‍ന്നു വായിക്കുക ...

എസ്ബിഐ വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് കുറച്ചു


ഇന്ത്യയിലെ  ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ വ്യക്തിഗത വായ്പയുടെ പലിശ നിരക്കില്‍ ഇളവ് വരുത്തി.  ഇപ്പോള്‍  ഭവന വായ്പ എടുത്തിട്ടുള്ളവര്‍ക്ക് അതേ പലിശ നിരക്കില്‍ വ്യക്തിഗത വായ്പയും ഇനി കരഗതമാകും. 

ഇതനുസരിച്ച് ഇപ്പോള്‍ 13.5018.50 ശതമാനം നിരക്കിലുളള വ്യക്തിഗത ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യയിലെ വിദേശ നാണയ ശേഖരം 20 ലക്ഷം കോടി കവിഞ്ഞു


ഫിബ്രവരി 27 വരെയുള്ള കണക്കുകളനുസരിച്ച് 

ഇന്ത്യയിലെ  വിദേശ നാണയ ശേഖരം 20.63 ലക്ഷം കോടി രൂപ (33,808 കോടി ഡോളര്‍) കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.   രാജ്യത്തെ  ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ നിക്ഷേപം ഒഴുക്കിയതിനെത്തുടര്‍ന്നാണ് വിദേശ ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍ മുകേഷ് അംബാനി; ഏറ്റവും കുബേരനായ മലയാളി യൂസഫലി


ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനിയെയും മലയാളികളില്‍ ഏറ്റവും വലിയ കുബേരനായി എം.എ.യൂസഫലിയെയും ഫോബ്‌സ് മാഗസിന്‍ തെരഞ്ഞെടുത്തു. മാഗസിന്‍ പുറത്തിറക്കിയ  ഈ വര്‍ഷത്തെ ആഗോള അതിസമ്പന്നരുടെ പട്ടികയിലാണിവര്‍ ഇടം പിടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ ......

തുടര്‍ന്നു വായിക്കുക ...

റെയില്‍ ബജറ്റ്; വിപണിയില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍


റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണികളില്‍ നഷ്ടമാണ് പ്രതിഫലിച്ചത്. സെന്‍സെക്‌സ് സൂചിക 35 പോയന്റ് കീഴോട്ട് പോയി 28972ലും നിഫ്റ്റ് സൂചിക 12 പോയന്റ് താഴ്ന്ന് 8754ലുമാണ് വ്യാപാരം നടന്നത്. 371 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍  126 ഓഹരികള്‍ ......

തുടര്‍ന്നു വായിക്കുക ...

സ്‌നാപ്ഡീലിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ അമിതാബ് മിശ്ര രാജിവച്ചു


പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റായ  സ്‌നാപ്ഡില്‍ ഡോട്ട് കോമിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായ അമിതാബ് മിശ്ര രാജി വച്ചു. സ്വന്തം സ്ഥാപനം തുടങ്ങുന്നതിന്റെ ഭാഗമായാണീ വേര്‍പിരിയലെന്നാണ് അഭ്യൂഹം. 

2011ല്‍ സ്‌നാപ്ഡീലില്‍ ജോയിന്റെ ചെയ്ത മിശ്ര എന്‍ജിനിയറിങ് വിഭാഗം സീനിയര്‍ വൈസ് ......

തുടര്‍ന്നു വായിക്കുക ...

ബജറ്റ് വാരത്തിന്റെ ആരംഭത്തില്‍ ഓഹരി വിപണികളില്‍ മുന്നേറ്റം


മുംബൈ: ബജറ്റ് അവതരിപ്പിക്കപ്പെടുന്ന വാരത്തിന്റെ തുടക്കത്തില്‍ ഓഹരിവിപണികളില്‍ കുതിപ്പ് ദൃശ്യമായിരുന്നു. ഈ സമയത്ത്  ഓഹരി വിപണികളില്‍ നേട്ടമുണ്ടായ. സെന്‍സെക്‌സ് സൂചിക 117 പോയന്റ് ഉയര്‍ന്ന് 29348ലും നിഫ്റ്റി സൂചിക 31 പോയന്റ് ഉയര്‍ന്ന് 8865ലുമെത്തിച്ചേര്‍ന്നു. 500 കമ്പനികളുടെ ......

തുടര്‍ന്നു വായിക്കുക ...

പുതിയ ബജറ്റില്‍ വിനോദയാത്ര ആനൂകൂല്യത്തിന് നികുതിയിളവിന് സാധ്യത


പുതിയ ബജറ്റില്‍ ആഭ്യന്തര വിനോദ സഞ്ചാരം പ്രത്സോഹിപ്പിക്കുന്നതിനായി വിനോദയാത്ര ആനുകൂല്യത്തിന് (എല്‍ടിഎ)വര്‍ഷംതോറും നികുതിയിളവ് നല്‍കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് . അതിനു പുറമെ, ഹോട്ടല്‍ ബില്‍, മറ്റ് ചെലവുകള്‍ എന്നിവയും നികുതി ആനുകൂല്യത്തിന് ......

തുടര്‍ന്നു വായിക്കുക ...

ഇകൊമേഴ്‌സ് ഭീമന്‍ സ്‌നാപ്ഡീലിന് നഷ്ടം 1500 കോടി


ഇന്ത്യയിലെ ഇകൊമേഴ്‌സ് ഭീമനായ സ്‌നാപ്ഡീല്‍ഡോട്ട്‌കോമിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 

അടുത്തമാസം അന്ത്യത്തോടെ  160 കോടി ഡോളര്‍ വിലവരുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ആകെ ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യയിലെ അടിസ്ഥാന വികസന, പ്രതിരോധ മേഖലകളെ കൈപിടിച്ചുയര്‍ത്താന്‍ ഹിന്ദുജ ഗ്രൂപ്പിന്റെ 1,000 കോടി നിക്ഷേപം


ഇന്ത്യയിലെ അടിസ്ഥാന വികസന, പ്രതിരോധ മേഖലകളില്‍ നിക്ഷേപത്തിന് ഹിന്ദുജ ഗ്രൂപ്പ് 1,000 കോടി രൂപ  നിക്ഷേപിക്കാനൊരുങ്ങുന്നു. മുന്നോട്ടുള്ള പ്രയാണം തടസ്സമായ പദ്ധതികള്‍ക്ക്  മുന്‍ഗണന നല്‍കിയാണ് പ്രധാനമായും നിക്ഷേപം. സോളാര്‍ പദ്ധതി പോലുള്ളവയ്ക്ക്  പ്രത്യേക പരിഗണന നല്‍കും. ......

തുടര്‍ന്നു വായിക്കുക ...

ഒരു രൂപയുടെ നോട്ടുകളുടെ അച്ചടി പുനരാരംഭിക്കുന്നു


ഗൃഹാതുരത്വമേകുന്ന ഒരു രൂപയുടെ നോട്ടുകളെ ഓര്‍മയില്ലേ..  1994ല്‍ അച്ചടി നിര്‍ത്തിയതോടെ അവ അപൂര്‍വ വസ്തുവായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ നോട്ടുകളുടെ അച്ചടി പുനരാരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നാണ്യമുദ്രണ നിയമത്തിന്റെ പരിധിയിലുള്ള നാണയങ്ങള്‍ക്ക് പകരമായി ......

തുടര്‍ന്നു വായിക്കുക ...

ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ പെരുകി


ഷെയര്‍ അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ അടുത്തകാലത്തെങ്ങുമില്ലാത്തവിധം പെരുകി.  ജനുവരിയില്‍ മാത്രം 406,000 ഫോളിയോകളാണ് അധികമായി ചേര്‍ക്കപ്പെട്ടത്. സാമ്പത്തിക മാന്ദ്യമുണ്ടായ 2008ന് ശേഷം ഇതാദ്യമായാണ് ഇത്രയും വര്‍ധനവുണ്ടായിരിക്കുന്നത്. 

2014 സപ്തംബറിലെ കണക്കനുസരിച്ച് 3.1 ......

തുടര്‍ന്നു വായിക്കുക ...