Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

നരേന്റെ അല്ലേലൂയ വരുന്നു; നായിക മേഘ്‌നരാജ്


നരേന്റെ പുതിയ ചിത്രമാണ് അല്ലേലൂയ. നവാഗതനായ സുധി അന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായിക മേഘ്‌നാരാജാണ്. അബിമാന്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രമാണിത്. ഗണേഷ്‌കുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സുനില്‍ സുഗത, ശശി കലിംഗ, കലാഭവന്‍ നിയാസ്, പൂജപ്പുര രാധാകൃഷ്ണന്‍, ദേവീ അജിത്, ......

തുടര്‍ന്നു വായിക്കുക ...

മമ്മൂട്ടി 25കാരിയുടെ കാമുകന്റെ വേഷമണിയുന്ന വൈറ്റ് വരുന്നു


മമ്മൂട്ടിക്ക് കുടുംബനായകന്റെ റോള്‍ മാത്രമെ ഇനി ചേരുകയുള്ളൂവെന്ന് ആരാണ് പറഞ്ഞത്...? പുതിയ ചിത്രമായ വൈറ്റില്‍ 25കാരിയെ പ്രണയിക്കുന്ന മധ്യവയ്‌സ്‌കനായ റൊമാന്റിക് ഹീറോയായാണ് മമ്മൂട്ടി എത്തുന്നത്. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

തുടര്‍ന്നു വായിക്കുക ...

സിദ്ധാര്‍ത്ഥ് ഭരതന്‍, ദീലീപ് ടീമിന്റെ ചന്ദ്രേട്ടന്‍ എവിടെയാ


ദിലീപ് നായകനായി  സിദ്ധാര്‍ത്ഥ് ഭരതന്‍  സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. ഇതിന്റെ ട്രെയിലര്‍ റിലീസായി.  ചന്ദ്രമോഹനെന്ന നായക കഥാപാത്രത്തിനാണ് ദിലീപ് ഈ ചിത്രത്തില്‍ ജീവനേകുന്നത്. അനുശ്രീയും നമിതാ പ്രമോദുമാണ് നായികമാരെ ......

തുടര്‍ന്നു വായിക്കുക ...

വീരപ്പനെക്കുറിച്ച് രാംഗോപാല്‍ വര്‍മയുടെ സിനിമ വരുന്നു


കൊല്ലപ്പെട്ടിട്ട് ഇത്രയും വര്‍ഷമായിട്ടും വീരപ്പന്‍ എന്ന കൊള്ളക്കാരന് ഇന്നും ചിലര്‍ക്കിടയില്‍ ഒരു വീരപരിവേഷമുണ്ട്. അത് മുതലാക്കാന്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ ഒരുങ്ങുകയാണ്. വീരപ്പനെക്കുറിച്ച് കില്ലിങ് വീരപ്പന്‍ 

എന്ന ഒരു ചിത്രമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് ......

തുടര്‍ന്നു വായിക്കുക ...

ജോഷി-ലാല്‍ ടീമിന്റെ ലൈലാ ഓ ലൈലായുടെ ആദ്യ പോസ്റ്ററെത്തി


മോഹന്‍ലാല്‍ ജോഷി ടീമിന്റെ ചിത്രമായ  ലൈലാ ഓ ലൈലായുടെ ആദ്യ പോസ്റ്ററെത്തി.ലോക്പാലിന് ശേഷം ഈ ടീമില്‍ നിന്നെത്തുന്ന ചിത്രമാണിത്. കഹാനി പോലുള്ള ബോളിവുഡ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ  സുരേഷ് നായരാണ് ലൈലാ ഓ ലൈലയുടെ രചന നിര്‍വഹിക്കുന്നത്. ഫൈന്‍കട് ......

തുടര്‍ന്നു വായിക്കുക ...

സൂപ്പര്‍ഹിറ്റ് ചിത്രം സണ്ടക്കോഴി വീണ്ടും വരുന്നു


തമിഴ് സിനിമയിലെ സൂപ്പര്‍ നിര്‍മ്മാതാവും സംവിധായകനുമായ ലിങ്കുസ്വാമിയുടെ മാസ്റ്റര്‍ പീസ് ചിത്രമായ  സണ്ടക്കോഴിയുടെ  രണ്ടാം ഭാഗം വരുന്നു. വിശാല്‍ തന്നെ നായകനാകുന്ന രണ്ടാം ഭാഗത്തില്‍ ഒരു കഥാപാത്രമായി മീര ജാസ്മിനുമെത്തുന്നു. ചിത്രത്തിന്റെ താരനിര്‍ണയം നടന്ന് വരികയാണ്. ......

തുടര്‍ന്നു വായിക്കുക ...

രഞ്ജിത് - മോഹന്‍ലാല്‍ ടീമിന്റെ ലോഹം സ്വര്‍ണ കള്ളക്കടത്തിന്റെ കഥ പറയുന്നു


രഞ്ജിത്-മോഹന്‍ലാല്‍ ടീമിന്റെ ചിത്രമായ ലോഹം കേരളത്തിലെ സ്വര്‍ണ കള്ളക്കടത്തിന്റെ കഥ പറയുന്നു.  ഇതില്‍ ഒരു ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തിനാണ് ലാല്‍ ജീവനേകുന്നത്. ലോഹത്തിന്റെ ചിത്രീകരണം  കൊച്ചിയില്‍ ആരംഭിച്ചു.

ആന്‍ഡ്രിയ ജെറമിയ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. ......

തുടര്‍ന്നു വായിക്കുക ...

വള്ളീം തെറ്റി പുള്ളീം തെറ്റിയില്‍ കുഞ്ചാക്കോ ബോബന്‍


കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. 90 കളിലെ ഒരു ഗ്രാമമാണ് കഥാപശ്ചാത്തലം.

ഒരു സി ക്ലാസ് തിയേറ്ററിനെയും ഗ്രാമത്തിലെ 10 ദിവസത്തെ ഉത്സവത്തെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത് മനോജ്.കെ.ജയന്‍, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് ......

തുടര്‍ന്നു വായിക്കുക ...

കുങ്ഫു യോഗ; പുതിയ ജാക്കിച്ചാന്‍ ചിത്രം; ഷൂട്ടിംഗ് ഇന്ത്യയില്‍


കുങ്ഫു യോഗയാണ് മാന്ത്രിക താരം ജാക്കിച്ചാന്റെ പുതിയ ചിത്രം.  ഇതിന്റെ ഷൂട്ടിംഗിനായി ജാക്കിച്ചാന്‍ ഇന്ത്യയിലേക്കെത്തുന്നുവെന്ന് റിപ്പോര്‍ട്ട്.  ഇന്ത്യചൈന സംയുക്ത നിര്‍മ്മാണ ഉടമ്പടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള ആദ്യ സിനിമസംരംഭമാണിത്. 2014  സപ്തംബറില്‍ ചൈനീസ് ......

തുടര്‍ന്നു വായിക്കുക ...

ധനുഷ് തുരന്തോ എക്‌സ്പ്രസില്‍ ചായ വില്‍ക്കാനെത്തുന്നു...!!!


നിങ്ങള്‍ തുരന്തോ എക്‌സ്പ്രസില്‍ സഞ്ചരിക്കുമ്പോള്‍ ഒരു ചായവില്‍പനക്കാരനായി സാക്ഷാല്‍ ധനുഷ് പ്രത്യക്ഷപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി....!!!. എന്നാല്‍ സംഗതി സത്യമാകാന്‍ പോവുകയാണത്രെ... ധനുഷിന്റെ പുതിയ കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.  ഒരു തീവണ്ടി യാത്രയായി ......

തുടര്‍ന്നു വായിക്കുക ...

ദിലീപ് - സജിസുരേന്ദ്രന്‍ ടീമിന്റെ തമ്പിച്ചന്‍ ഇന്‍ തായ്‌ലാന്‍ഡ്


സജി സുരേന്ദ്രന്‍കൃഷ്ണ പൂജപ്പുര ടീമിന്റെ തമ്പിച്ചന്‍ ഇന്‍ തായ്‌ലന്‍ഡ് എന്ന ചിത്രത്തില്‍ ദീലീപ് നായകനാകുന്നു. 

ഒരു ഇടുക്കി  ഗ്രാമത്തിലെ പൗരപ്രമാണിയായ തമ്പിച്ചനായാണ് ദിലീപ് ഇതില്‍ വേഷമിടുന്നത്.  സ്വന്തമായി അഞ്ച് ബസ്സ്, കാപ്പിത്തോട്ടം, കൂപ്പുകള്‍ തുടങ്ങിയവയുള്ള ......

തുടര്‍ന്നു വായിക്കുക ...

1970ലെ കഥ പറയാന്‍ വടിവേലുവിന്റെ എലി വരുന്നു


തമിഴ് നടന്‍ വടിവേലു എന്ത് വേഷം ചെയ്താലും അതില്‍ ഒരു പുതുമയുണ്ടാകുമെന്നുറപ്പാണ്. പുതിയ പടത്തില്‍ എലിയെന്ന കഥാപാത്രമായാണ് വടിവേലു പ്രത്യക്ഷപ്പെടുന്നത്. എലി എന്നാണ് ചിത്രത്തിന് പേരുമിട്ടിരിക്കുന്നത്.  1970 കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലമായി വര്‍ത്തിക്കുന്നത്. ഭാരതീയരുടെ ......

തുടര്‍ന്നു വായിക്കുക ...

32 ാം അധ്യായം 23 ാം വാക്യത്തില്‍ ഗോവിന്ദ് പത്മസൂര്യ മൂന്ന് ഗെറ്റപ്പില്‍


ഗോവിന്ദ് പത്മസൂര്യയും മിയയും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമാണ് 32 ാം അധ്യായം 23 ാം വാക്യം. ഗോവിന്ദ്  മൂന്ന് ഗെറ്റപ്പിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.  സെവന്‍ജി സിനിമാസ് നിര്‍മിക്കുന്ന സിനിമ അര്‍ജുന്‍ പ്രഭാകറും ഗോകുല്‍ രാമകൃഷ്ണനുമാണ് തിരക്കഥയെഴുതി ......

തുടര്‍ന്നു വായിക്കുക ...

വടക്കന്‍ സെല്‍ഫി 27ന് പ്രേക്ഷകരിലേക്ക്; പാട്ടുകള്‍ തരംഗമാകുന്നു


വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ സെല്‍ഫി 27ന് റീലീസാകുന്നു.  ഇപ്പോള്‍ ഇറങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ തരംഗമാവുന്നു. 

 വിനീത് ശ്രീനിവാസന്‍ അഭിനയിക്കുകയും ചെയ്യുന്ന ഈ ചിത്രത്തില്‍  നിവിന്‍ പോളിയും മഞ്ജിമ ......

തുടര്‍ന്നു വായിക്കുക ...

സ്വര്‍ഗത്തേക്കാള്‍ സുന്ദരത്തില്‍ മൈഥിലിക്ക് കരുത്തുറ്റ കഥാപാത്രം


മനോജ് അരവിന്ദാക്ഷന്‍ സംവിധാനം ചെയ്യുന്ന സ്വര്‍ഗത്തേക്കാള്‍ സുന്ദരം എന്ന ചിത്രത്തില്‍ മൈഥിലി ടച്ചിങ്‌സ് ജയ എന്ന ശക്തമായ കഥാപാത്രമായെത്തുന്നു. ബാറില്‍ സൈഡ് ഡിഷുകള്‍ വിതരണം ചെയ്യുന്ന കരുത്താര്‍ന്ന  കഥാപാത്രത്തിനാണ് മൈഥിലി ഈ ചിത്രത്തില്‍ ......

തുടര്‍ന്നു വായിക്കുക ...