Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ജനുവരി മുതല്‍ മാരുതി കാറുകളുടെ വിലയില്‍ 20,000 രൂപയോളം വര്‍ധന

സ്വന്തം ലേഖകന്‍

News added on : Friday, December 11, 2015 1:27 PM hrs IST

Gulfmalayaly.com

വേറെ ഏതൊക്കെ ആധുനിക കാറുകള്‍ വിപണിയിലെത്തിയിട്ടുണ്ടെങ്കിലും ഇന്നും നല്ലൊരു ശതമാനം ഇന്ത്യക്കാരെയും ആകര്‍ഷിക്കുന്ന കമ്പനിയാണ് മാരുതി. മാരുതിയുടെ വിവിധ മോഡലുകള്‍ പുറത്തിറങ്ങുന്നുമുണ്ട്. എന്നാല്‍ മാരുതി ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഓട്ടോമൊബൈല്‍ വിപണിയില്‍ നിന്നെത്തിയിരിക്കുന്നത്.അതായത് മാരുതി സുസുക്കി ഇന്ത്യ എല്ലാ മോഡല്‍ വാഹനങ്ങളുടെയും വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണെന്നതാണാ വാര്‍ത്ത. ഇത്പ്രകാരം 2016 ജനവരി മുതല്‍ ഉയര്‍ത്തിയ വില നല്‍കേണ്ടി വരും. നിര്‍മാണച്ചെലവ് കുതിച്ച് കയറിയതും ഡോളര്‍ വിലക്കയറ്റവുമാണ് വില വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്. ഇതു പ്രകാരം മാരുതി കാറുകള്‍ക്ക് 20,000 രൂപയോളം വര്‍ധിച്ചേക്കാം.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button