Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വ്യവസായ രംഗത്ത് അഞ്ചു വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ച; ഒക്ടോബറില്‍ 9.8 ശതമാനമായി കുതിച്ചുയര്‍ന്നു

സ്വന്തം ലേഖകന്‍

News added on : Saturday, December 12, 2015 12:43 PM hrs IST

Gulfmalayaly.com

ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രശ്‌നങ്ങളേറെയുണ്ടെങ്കിലും വ്യവസായ വളര്‍ച്ചയില്‍ മുന്നേറ്റമുണ്ടെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് സാമ്പത്തിക രംഗത്തെ പുരോഗതിയുടെ തുടക്കമായാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതായത് ഇതു പ്രകാരം ഒക്ടോബറില്‍ വ്യവസായ വളര്‍ച്ച 9.8 ശതമാനമാണത്രെ. അഞ്ചു വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.കഴിഞ്ഞ വര്‍ഷത്തെ വ്യവസായ വളര്‍ച്ചാനിരക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇപ്രാവശ്യത്തെ വളര്‍ച്ചയുടെ തോത് മനസിലാക്കാന്‍ സാധിക്കുന്നത്. അതായത് 2014ല്‍ വെറും മൈനസ് 2.7 ശതമാനമായിരുന്ന വ്യവസായ വളര്‍ച്ചാ നിരക്ക്.ഉപഭോക് തൃ , മൂലധന ഉല്‍പന്ന വിപണി കരുത്ത് പ്രകടിപ്പിച്ചതിലൂടെ വ്യവസായ വളര്‍ച്ചാ തോത് കുതിച്ചുയര്‍ന്നിരിക്കുന്നത്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button