Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

വിക്രം ഭിന്നലിംഗക്കാരനോ...? ; പുതിയ ചിത്രത്തില്‍ നായകനും വില്ലനും വിക്രം

സ്വന്തം ലേഖകന്‍

News added on : Saturday, January 09, 2016 12:22 PM hrs IST

Gulfmalayaly.com

എന്നും വ്യത്യസ്തമായ ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആരാധകരെ ഹരം കൊള്ളിക്കുന്ന നടനാണ് വിക്രം. അന്യന്‍, പിതാമഹന്‍ പോലുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തില്‍ ഭിന്നലിംഗക്കാരന്റെ വേഷത്തിലാണ് വിക്രമെത്തുന്നത്. ചിത്രത്തില്‍ ഇദ്ദേഹത്തിന് ഇരട്ടവേഷമാണുള്ളത്.  ആനന്ദ് ശങ്കറാണീ ചിത്രത്തിന്റെ സംവിധായകന്‍.നയന്‍ താരയും നിത്യമേനോനുമാണ് ചിത്രത്തിലെ നായികമാര്‍. ഇതില്‍ വിക്രമിന്റെ ഭിന്നലിംഗക്കാരനാണ് വില്ലനായെത്തുന്നത്. ഏതായാലും ഈ വ്യത്യസ്തമായ വിക്രം വേഷം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button