Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പിന്റെ ടീസറെത്തി

സ്വന്തം ലേഖകന്‍

News added on : Tuesday, January 12, 2016 12:39 PM hrs IST

Gulfmalayaly.com

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ സിനിമകള്‍ തമിഴില്‍ റീമെയ്ക്ക് ചെയ്യുന്നത് ഇപ്പോള്‍ ട്രന്റായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ പുതിയ തരംഗം സൃഷ്ടിച്ച അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സും തമിഴില്‍ വരുകയാണ്. ബാഗ്ലൂര്‍ നാട്കളില്‍ എന്നാണിതിന്റെ പേര്. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ റീലീസായിട്ടുണ്ട്. ആര്യ ബോബി സിംഹ, ശ്രീവിദ്യ, റാണാ ദഗ്ഗുപതി, പാര്‍വതി, റായ് ലക്ഷ്മി , സാമന്ത, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിവിന്‍  പോളി, ദുര്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി തുടങ്ങിയ താരങ്ങളായിരുന്നു മുഖ്യ കഥാപാത്രങ്ങള്‍. എന്നാല്‍ തമിഴിലും തെലുങ്കിലുമൊരുങ്ങുന്ന ബാംഗ്ലൂര്‍ നാട്കളില്‍ സംവിധാനം ചെയ്യുന്നത് തെലുങ്ക് സംവിധായകനായ ബൊമ്മറില്ലു ഭാസ്‌കറാണ്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button