Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു; പോസ്റ്റര്‍ പുറത്തിറങ്ങി; ഓണം റിലീസ്

സ്വന്തം ലേഖകന്‍

News added on : Thursday, March 17, 2016 11:41 AM hrs IST

Gulfmalayaly.com

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീം മലയാള സിനിമയിലെ ഏറ്റവും ഹൃദ്യമായ ടീമാണ്. ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, കാലാപാനി, ചന്ദ്രലേഖ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഈ ടീമില്‍ നിന്നും പുറത്തിറങ്ങിയിട്ടുള്ളത്. 2013ല്‍ പുറത്തിറങ്ങിയ ഗീതാജ്ഞലിയായിരുന്നു ഇവരുടെ അവസാന ചിത്രം. ഇപ്പോഴിതാ ഒപ്പം എന്ന  ചിത്രത്തിലൂടെ ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.മോഹന്‍ലാല്‍ അന്ധകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകത ഇതിനുണ്ട്. ഓണത്തിന് റിലീസാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയിലും കൊച്ചിയിലും നടക്കുന്നുണ്ട്. ഒപ്പത്തില്‍ ലാലിന്റെ നായികമാരാകുന്നത് സഞ്ജിത ഷെട്ടിയും വിമലാരാമനുമാണ്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button