Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഔഷധങ്ങള്‍ നിരോധിച്ചത് വിപണിയില്‍ നിഴലിച്ചു; സെന്‍സെക്‌സ് 5.11 പോയിന്റ് താഴ്ന്നു; നിഫ്റ്റി 13.80 പോയിന്റ് നഷ്ടത്തില്‍

സ്വന്തം ലേഖകന്‍

News added on : Thursday, March 17, 2016 12:01 PM hrs IST

Gulfmalayaly.com

ഇന്ന് ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഷെയര്‍ സൂചികകള്‍ ചെറിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് സെന്‍സെക്‌സ് 5.11 പോയിന്റ് ഇടിഞ്ഞ് 24,677.37ലും നിഫ്റ്റി 13.80 പോയിന്റ് നഷ്ടത്തില്‍ 7512.55ലുമെത്തിച്ചേര്‍ന്നു. ഇന്നത്തെ പ്രവണതയനുസരിച്ച് 1350 കമ്പനികളുടെ ഷെയറുകള്‍ നഷ്ടക്കണക്കെഴുതിയപ്പോള്‍ 1258 ഷെയറുകള്‍ ലാഭക്കണക്കെഴുതിയാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണി ആദ്യം നേട്ടത്തിലായിരുന്നു ആരംഭിച്ചിരുന്നതെങ്കിലും കേന്ദ്ര  ഗവണ്‍മെന്റ് ചില  ഔഷധങ്ങള്‍ നിരോധിച്ചത് ഫാര്‍മ ഷെയറുകളില്‍  കനത്ത വില്‍പന സമ്മര്‍ദത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് പുറമെ ആഗോള സമ്പദ് വ്യവസ്ഥയിലെ മറ്റ് ചില പ്രതിസന്ധികളും വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button