Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

യാത്ര ചോദിക്കാതെ പോയ കലാഭവന്‍ മണിയുടെ അവസാന ചിത്രത്തിന്റെ പേരും ' യാത്ര ചോദിക്കാതെ'; ചിത്രം പ്രേക്ഷകരിലേക്ക്

സ്വന്തം ലേഖകന്‍

News added on : Friday, March 18, 2016 12:41 PM hrs IST

Gulfmalayaly.com

ആരോടും യാത്ര ചോദിക്കാതെ മലയാളസിനിമയുടെ  തിരുമുറ്റത്തു നിന്നും ഒരു ദിവസം എന്നെന്നേക്കുമായി ഇറങ്ങിപ്പോയ അനശ്വര നടന്‍ കലാഭവന്‍ മണിയുടെ അവസാന ചിത്രം പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്നു.യാത്ര ചോദിക്കാതെ അനശ്വരതയിലേക്ക് മറഞ്ഞ മണിയുടെ അവസാന ചിത്രത്തിന്റെ പേരും അതായത് യാദൃശ്ചികതയാകാം.അനീഷ് വര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍.വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തെക്കുറിച്ച് മണിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  സിനിമയുടെ  പ്രിവ്യൂ കാണാന്‍ മണി ഏറെ കൊതിയോടെ കാത്തിരിക്കവെയാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തട്ടിയെടുത്തിരിക്കുന്നത്.ചാലക്കുടിയില്‍ അധികം വൈകാതെ പ്രിവ്യൂ നടത്താനാണ് സംവിധായകന്‍ പദ്ധതിയിടുന്നത്.  ഇതിലേക്ക് മണിയുടെ കുടുംബത്തെ ക്ഷണിക്കുകയും ചെയ്യും.




 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button