Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

ഉദയ നിര്‍മിക്കുന്ന കൊച്ചൗവ പൗലോ- അയ്യപ്പ കൊയ്‌ലോ വരുന്നു

സ്വന്തം ലേഖകന്‍

News added on : Monday, March 21, 2016 12:40 PM hrs IST

Gulfmalayaly.com

ഉദയ എന്ന നിര്‍മാണ  കമ്പനിയെ മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവില്ല. അനശ്വരങ്ങളായ നിരവധി സിനിമകള്‍  നിര്‍മിച്ച കമ്പനിയാണിത്. ഉദയ കുടുംബത്തിലെ പുതിയ തലമുറക്കാരനും നടനുമായ കുഞ്ചാക്കോ ബോബന്‍ ഈ ബാനറിന് പുനര്‍ജന്മമേകുകയാണ്. 35കൊല്ലത്തിന് ശേഷം ഉദയ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് കൊച്ചൗവ പൗലോ- അയ്യപ്പ കൊയ്‌ലോ. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ കൊച്ചൗവ എന്ന സാമൂഹിക പ്രവര്‍ത്തകന് ജീവനേകുന്നത് കുഞ്ചാക്കോ ബോബന്‍ തന്നെയാണ്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജ നടന്നു.തുടര്‍ന്ന് അടിമാലിയില്‍ ഷൂട്ടിംഗും ആരംഭിച്ചു. ഗോവ, മുംബൈ, ബംഗലുരു, കൊച്ചി എന്നിവയാണ് മറ്റ് ലൊക്കേഷനുകള്‍. ചിത്രം ഓണത്തിന് റീലീസ് ചെയ്യും.1984ല്‍ പുറത്തിറങ്ങിയ അനശ്വരഗാനങ്ങള്‍ ആയിരുന്നു ഉദയായുടെ അവസാന സിനിമ.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button