Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രത്തില്‍ ദിലീപും കാവ്യയും; ചിത്രം പിന്നെയും

സ്വന്തം ലേഖകന്‍

News added on : Wednesday, March 23, 2016 2:38 PM hrs IST

Gulfmalayaly.com

2008ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ പിന്നെയും എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവുമായി വരുന്നു. ദിലീപും കാവ്യാമാധവനുമാണിതില്‍ പ്രധാന കഥാപാത്രങ്ങള്‍ എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.2011ല്‍ റിലീസായ വെള്ളരിപ്രാവിന്റെ ചങ്ങാതിയിലാണ് ദിലീപും കാവ്യയും അവസാനമായി ഒന്നിച്ചിരുന്നത്.പിന്നെയും എന്ന ചിത്രത്തില്‍ ഇവര്‍ക്ക് പുറമെ നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെ.പി.എ.സി ലളിത, രവി വളളത്തോള്‍, സുധീര്‍ കരമന എന്നിവരും വേഷമിടുന്നു.എം.ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണ സംവിധായകന്‍.ബി അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രമാണിത്. മെയ് 11ന് തിരുവനന്തപുരത്ത് വച്ച് ചിത്രീകരണം ആരംഭിക്കും.






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button