Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ബ്രസല്‍സിലെ ഭീകരാക്രണം മൂലം രൂപയ്ക്ക് കഷ്ടകാലം; മൂല്യം ഇടിഞ്ഞു

സ്വന്തം ലേഖകന്‍

News added on : Wednesday, March 23, 2016 2:44 PM hrs IST

Gulfmalayaly.com

ബ്രസല്‍സില്‍ നടന്ന ആക്രമണം ഇന്ത്യന്‍ രൂപയെയും പ്രതികൂലമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തല്‍ഫലമായി രൂപയുടെ മൂല്യം അമേരിക്കന്‍ ഡോളറിനോട് 66.71/72 എന്ന നിലയില്‍ കുറഞ്ഞിരിക്കുന്നു. പക്ഷേ പൗണ്ടിനോട് 95.28/30 എന്ന നിലയില്‍ രൂപ ഇന്റര്‍ബാങ്ക് വിദേശ മാര്‍ക്കറ്റ് വിനിമയത്തില്‍ മേല്‍ക്കൈ തുടരുകയാണ്.ബെല്‍ജിയന്‍ തലസ്ഥാനത്തെ വിമാനത്താവളത്തിലുള്ള സ്‌ഫോടനത്തെത്തുടര്‍ന്ന് ആഗോള മാര്‍ക്കറ്റിനുണ്ടായ ഇടിവാണ് രൂപയുടെ മൂല്യത്തെ ബാധിച്ചിരിക്കുന്നത്.രൂപയ്ക്ക് സംഭവിച്ച ശോഷിപ്പിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തകര്‍ച്ചയുടെ ആക്കം കുറയ്ക്കാന്‍ ദേശസാല്‍കൃത ബാങ്കുകളിലൂടെ ഡോളറും രൂപയും തമ്മിലുള്ള മൂല്യം ഏകോപിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button