Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

രഞ്ജിത്തിന്റെ ലീലയില്‍ ബിജുമേനോന്‍ കോട്ടയെത്തെക്കുറിച്ച് പാടുന്നു

സ്വന്തം ലേഖകന്‍

News added on : Wednesday, April 06, 2016 9:27 AM hrs IST

Gulfmalayaly.com

രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയില്‍ ബിജുമേനോന്‍ ഗായകനായും തിളങ്ങിയെന്നാണ് റിപ്പോര്‍ട്ട്.വട്ടോളം വാണിയാരേ കേട്ടുകൊള്‍ക...കോട്ടയം പട്ടണമേ കണ്ടുകൊള്‍ക.....എന്ന കോട്ടയത്തെക്കുറിച്ചുള്ള ഗാനമാണിത്.ബിജുമേനോന്‍ പാടുന്നതിന്റെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. തിരുനക്കര ക്ഷേത്രം, ബിസിഎം കോളേജ്, സെന്റ് ആന്‍സ് സ്‌കൂള്‍, കെടിതോമസ്, ശങ്കുണ്ണിമേനോന്‍, കെ.ടി. മത്തായി എന്നിങ്ങനെ കോട്ടയവുമായി ബന്ധപ്പെട്ട സംഗതികള്‍ പാട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.ഓര്‍ഡിനറി എന്ന ചിത്രത്തില്‍ പാലക്കാടന്‍ സംസാരത്തില്‍ തിളങ്ങിയ ബിജു മേനോന്‍ ലീലയില്‍ കോട്ടയം ശൈലിയിലാണ് സംസാരിക്കുന്നതെന്നാണ് സൂചന. ബിജിപാലാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.








 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button