Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

റിസര്‍വ് ബാങ്കിന്റെ വായ്പാനയത്തോട് ഓഹരി വിപണി മുഖം തിരിച്ചു; ഷെയര്‍മാര്‍ക്കറ്റ് കുത്തനെ ഇടിഞ്ഞു

സ്വന്തം ലേഖകന്‍

News added on : Wednesday, April 06, 2016 9:34 AM hrs IST

Gulfmalayaly.com

റിസര്‍വ് ബാങ്കിന്റെ വായ്പാനയത്തോട് ഓഹരി വിപണി പുറന്തിരിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് 516 പോയിന്റ് കുത്തനെ ഇടിഞ്ഞ ബോംബെ ഓഹരിസൂചിക 25000ത്തിനു താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 25,372.44ല്‍ തുടങ്ങിയ വിപണി പിന്നീട് 516 പോയിന്റിന്റെ നഷ്ടം നേരിട്ട് 24,883.59ത്തിലാണ് കച്ചവടം നിര്‍ത്തിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 155 പോയിന്റിന്റെ നഷ്ടം നേരിട്ട് 7,603.20ത്തില്‍ വ്യാപാരം നിര്‍ത്തി. പ്രധാന ബാങ്കിങ് ഓഹരികളായ ഐ.സി.ഐ.സി.ഐ. എസ്.ബി.ഐ. ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. എന്നിവയും നഷ്ടക്കണക്കുകളാണെഴുതിയിരിക്കുന്നത്. റിയല്‍റ്റി, വാഹന ഓഹരികളിലും കനത്ത നഷ്ടമുണ്ടായി.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button