Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

മഞ്ജുവാര്യര്‍ ഫുട്‌ബോള്‍ കോച്ചിന്റെ വേഷമിടുന്ന കരിങ്കുന്നം സിക്‌സസ് വരുന്നു

സ്വന്തം ലേഖകന്‍

News added on : Thursday, April 07, 2016 3:47 AM hrs IST

Gulfmalayaly.com

മഞ്ജുവാര്യര്‍ ഫുട്‌ബോള്‍ കോച്ചിന്റെ വേഷമിടുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്.ദീപുകരുണാകരനാണ് സംവിധായകന്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു.അപരിചിതമായ ഫുട്‌ബോള്‍ ലോകത്തെക്കുറിച്ചുള്ള സിനിമ തനിക്ക് അപൂര്‍വായ അനുഭവമാണ് പ്രദാനം ചെയ്തതെന്ന് മഞ്ജു വെളിപ്പെടുത്തിയിട്ടുണ്ട്. മണിയന്‍ പിള്ള, ലെന ജേക്കബ് ഗ്രിഗറി, ബൈജു, അനൂപ് മേനോന്‍, ബാബു ആന്റണി, സുരാജ് വെഞ്ഞാറ മൂട്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. തിരക്കഥയെഴുതിയിരിക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജലലാല്‍ മേനോന്‍ , അനില്‍ ബിശ്വാസ് എന്നിവരാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button