Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തയായ വനിതാ വ്യവസായ സംരംഭകയായി നിതാ അംബാനി ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

സ്വന്തം ലേഖകന്‍

News added on : Friday, April 08, 2016 3:03 PM hrs IST

Gulfmalayaly.com

സ്ത്രീകള്‍ക്ക് വന്‍ ബിസിനസ് സംരംഭങ്ങളുടെ തലപ്പത്തിരുന്ന് വിജയിപ്പിക്കാന്‍ സാധിക്കില്ലെന്നത് പരക്കെയുള്ള ഒരു ധാരണയാണ്. എന്നാല്‍ ഇത് തെറ്റാണെന്ന് തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ്  റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സണ്‍ നിതാ അംബാനി. തല്‍ഫലമായ ഫോബ്‌സിന്റെ ഏഷ്യയിലെ ഏറ്റവും കരുത്തയായ വനിതാ വ്യവസായ സംരംഭകരുടെ പട്ടികയില്‍ അവര്‍ മുന്നിലെത്തുകയും ചെയ്തു.ഇതിന് പുറമെ ഏഷ്യയിലെ വനിതാ വ്യവസായ പ്രമുഖരായ 50 പേരുടെ പട്ടികയില്‍ എട്ട് ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അരുന്ധതി ഭട്ടാചാര്യയ്ക്കാണ് ഇക്കാര്യത്തില്‍ ഫോബ്‌സ് രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നത്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button