Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

മമ്മൂട്ടിയുടെ കസബയും മോഹന്‍ലാലിന്റെ പുലിമുരുകനും ജൂലൈയില്‍ ഒരേ ദിവസം റീലിസിനെത്തും

സ്വന്തം ലേഖകന്‍

News added on : Saturday, April 16, 2016 3:12 PM hrs IST

Gulfmalayaly.com

മമ്മൂട്ടിയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരു കാലത്ത് ഒരുമിച്ച് പരസ്പരം മത്സരിച്ച് റിലീസാകുന്നത് പതിവ് സംഭവമായിരുന്നു. എന്നാല്‍ കുറച്ച് കാലമായി ആ പതിവ് അപൂര്‍വമായെ സംഭവിക്കാറുള്ളൂ. എന്നാല്‍ അധികം വൈകാതെ ഇരുവരുടെയും രണ്ട് ചിത്രങ്ങള്‍ പരപ്‌സപം പോരാടി വിജയിക്കാന്‍ തീയേറ്ററുകളിലെത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കസബ എന്ന പോലീസ് സ്‌റ്റോറിയും മോഹന്‍ലാലിന്റെ പുലിമുരുകനുമാണാ ചിത്രങ്ങള്‍.വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ ജൂലൈയില്‍ റിലീസിനെത്തുമെന്നാണ് സൂചന. അതേ ദിവസം  മമ്മൂട്ടയെ നായകനാക്കി രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബയും പ്രേക്ഷകരെ തേടിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍
കാടിന്റെ പശ്ചാത്തലത്തില്‍ മനുഷ്യനും മൃഗവുമായുള്ള പോരാട്ടത്തിന്റെ കഥയാണ് പുലിമുരുകന്‍ അനാവരണം ചെയ്യുന്നത്. എന്നാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവങ്ങളാണ് കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ചുരുളഴിയുന്നത്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button