Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     സിനിമ    

തോപ്പില്‍ ജോപ്പനിലെ പ്രണയഗാനം യൂട്യൂബില്‍ ഹിറ്റ്

സരിത

News added on : Wednesday, October 12, 2016 6:41 PM hrs IST

Gulfmalayaly.com

ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പനിലെ പ്രണയഗാനം യൂട്യൂബില്‍ ഹിറ്റ്. ശ്വേതാ മോഹനും മധുബാലകൃഷ്ണനും ചേര്‍ന്ന് പാടിയ ഗാനമാണ് കഴിഞ്ഞ ദിവസം യുട്യൂബില്‍ എത്തിയത്. ഒരു ലക്ഷത്തോളം പേര്‍ ഗാനവീഡിയോ കണ്ടുകഴിഞ്ഞു. ഗാനത്തിന്റെ സംഗീതം വിദ്യാസാഗറും രചന വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുമാണ്. 

മമ്ത മോഹന്‍ദാസാണ് ഈ ഗാനരംഗത്ത് മമ്മൂട്ടിക്കൊപ്പമുള്ളത്. ആന്‍ഡ്രിയ ജെറമിയയാണ് ചിത്രത്തിലെ മറ്റൊരു നായിക. തോപ്പില്‍ ജോപ്പനിലെ ചിത്ര പാടിയ ക്രിസ്തീയ ഭക്തിഗാനവും ഏറെ ആരാധകരെ നേടിയിരുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button