Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

നോക്കിയ തിരിച്ചെത്തുന്നു; പുതിയ ഫോണികളുമായി ജൂണില്‍

സ്വന്തം ലേഖകന്‍

News added on : Tuesday, February 28, 2017 6:07 AM hrs IST

Gulfmalayaly.com


ബാര്‍സിലോണ/ന്യൂഡല്‍ഹി: നോക്കിയ മൊബൈല്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നു. പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളും ഫീച്ചര്‍ ഫോണായ 3310യും ജൂണോടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്‌ഫോണുകള്‍ തന്നെയാകും ഇന്ത്യന്‍ വിപണിയിലെത്തുക. ഇതിനായി ചൈനീസ് നിര്‍മ്മാണകമ്പനിയായ ഫോക്‌സ്‌കോണുമായി സഹകരിക്കും. 

നോക്കിയ 3310 ഫീച്ചര്‍ ഫോണ്‍, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 സ്മാര്‍ട്‌ഫോണുകളാണ് കമ്പനി ആഗോളതലത്തില്‍ കഴിഞ്ഞദിവസം പരിചയപ്പെടുത്തിയത്. ഇതില്‍ 3310യുടെ വില 3,457 രൂപയാണ്. മറ്റുള്ളവയുടേത് യഥാക്രമം 9,805 രൂപ, 13,332 രൂപ, 16,154 രൂപ എന്നിങ്ങനേയും. എന്നാല്‍ ഇത് ആഗോളതലത്തിലെ ശരാശരി വിലയാണെന്നും ഇന്ത്യന്‍ വിപണിയില്‍ താരതമ്യേന കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നോക്കിയയുടെ എക്‌സിക്ലൂസീവ് ലൈസന്‍സിയായ എച്ച്എംഡി ഗ്ലോബലിന്റെ സിഇഒ ആര്‍ട്ടോ ന്യൂമെല്ല വ്യക്തമാക്കി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button