Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കുഞ്ഞിന് രക്തസമ്മര്‍ദ്ദം വര്‍ധിക്കാതിരിക്കാന്‍ ഗര്‍ഭിണികള്‍ ഇലക്കറികള്‍ കഴിക്കുക

സ്വന്തം ലേഖകന്‍

News added on : Friday, March 10, 2017 2:12 PM hrs IST

Gulfmalayaly.com

ഗര്‍ഭിണികള്‍ ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് കുഞ്ഞിന് ഗുണം ചെയ്യുമെന്ന് പഠനം. ഗര്‍ഭകാലത്ത് ഇലക്കറികളുടെ അഭാവം കുഞ്ഞിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുമെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷനാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. 

അമ്മയ്ക്ക് രക്തസമ്മര്‍ദ്ദമോ, പ്രമേഹമോ, അമിതവണ്ണമോ ഉണ്ടെങ്കില്‍ പോലും ഫോളിക് ആസിഡ് ശരാശരി തോതില്‍ അമ്മയിലുണ്ടെങ്കില്‍ കുഞ്ഞിന് ഇത്തരം അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത 40 ശതമാനം കുറവാണെന്നാണ് പഠനം പറയുന്നത്. സ്പിനാച്ച്, ബ്രൊക്കോളി, കെയ്ല്‍ എന്നിവയില്‍ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബിയുടേയും ഒരു പ്രധാന കലവറയാണ് ഇവ.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button