Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

നോക്കിയ 150 ഡ്യുവല്‍ സിം ഫീച്ചര്‍ ഫോണിന് 2,059

സ്വന്തം ലേഖകന്‍

News added on : Saturday, March 25, 2017 5:33 PM hrs IST

Gulfmalayaly.com

കഴിഞ്ഞകാലം ഒന്നുകൂടി ഓര്‍ക്കാം. അതിനും കൂടിയുള്ള അവസരമാണ് നോക്കിയ 150 ഡ്യുവല്‍ സിം ഫീച്ചര്‍ ഫോണ്‍ നല്‍കുന്നത്. ഫീച്ചര്‍ഫോണുകള്‍ പഴങ്കഥയായിട്ട് ധാരാളം കാലങ്ങള്‍ കഴിഞ്ഞില്ലെങ്കിലും ഇന്ന് ആരുടേയും കയ്യില്‍ കാണാനില്ല അത്തരം ഫോണുകള്‍. പലരും ഒരിക്കല്‍ കൂടി അത്തരമൊരു ഫോണിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും മികച്ച ബ്രാന്‍ഡില്‍ ഫോണുകളുടെ ലഭ്യത ഇല്ലാതായി എന്നതും സ്മാര്‍ട്‌ഫോണിനെ മാത്രം കയ്യിലൊതുക്കാന്‍ നമുക്ക് ഒരു കാരണമായിരുന്നിരിക്കാം.

എന്നാല്‍ ഇനി മറക്കേണ്ട ആഗ്രഹത്തെ. കയ്യിലൊതുക്കിപ്പിടിക്കാം പുതിയ നോക്കിയ 150 ഡ്യുവല്‍ സിം ഫീച്ചര്‍ ഫോണ്‍. എച്ച്എംഡി ഗ്ലോബലാണ് നോക്കിയ ഫോണുകള്‍ വിപണിയിലെത്തിക്കുന്നത്. ആമസോണ്‍, ഫഌപ് കാര്‍ട്ട് എന്നിവയില്‍ വെറും 2,059 രൂപയാണ് ഈ ഫോണിനുള്ളത്.  

പുതിയ നോക്കിയ 150 ഡ്യുവല്‍ സിം ഫോണിന്റെ സവിശേഷതകള്‍ നോക്കാം:

2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലെ

നോക്കിയ സീരീസ് 30+ ഓപറേറ്റിങ് സിസ്റ്റം

32 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് സൗകര്യം

1020 mAh ബാറ്ററി

22 മണിക്കൂര്‍ ബാറ്ററി ലൈഫ്

25 ദിവസത്തോളം സ്റ്റാന്‍ഡ്‌ബൈ

എംപി3 പ്ലെയര്‍

ബ്ലൂടൂത്ത് വേര്‍ഷന്‍ 3

വിജിഎ ക്യാമറ



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

adasdasdas
ASDASD
13 days and 16 hours ago

adasdasdas
ASDASD
13 days and 16 hours ago

adasdasdas
ASDASD
13 days and 16 hours ago

DASD
ASDASD
13 days and 16 hours ago