Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഐ ഫോണ്‍ എട്ടിന് ഇനിയും കാത്തിരിക്കേണ്ടി വരും

സ്വന്തം ലേഖകന്‍

News added on : Sunday, May 07, 2017 1:41 PM hrs IST

Gulfmalayaly.com


കാലിഫോര്‍ണിയ : ഐ ഫോണ്‍ എട്ട് വിപണിയില്‍ ഇറങ്ങാന്‍ ഇനിയും കാത്തിരിക്കണം. വയര്‍ലെസ് ചാര്‍ജിങ്, ടച്ച് ഐ.ഡി, എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ പോലുള്ള നൂതന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ഫോണ്‍. 2018ല്‍ മാത്രമേ പുതിയ ഐഫോണി ന്റെ ലോഞ്ചിങ് ഉണ്ടാവു എന്നാണ് സൂചന. ആപ്പിളിനായി ഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സോണ്‍ പുതിയ  ഐഫോണ്‍ഫ7, ഐഫോണ്‍--ഫ7 എസ് എന്നീ മോഡലുകളുടെ നിര്‍മാണത്തില്‍ ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാലക്‌സി എസ്8നോട് മല്‍സരിക്കാന്‍ ശക്തമായ മോഡലില്ലാതെ വിഷമിക്കുകയാണ് ആപ്പിള്‍. ഇയൊരു സാഹചര്യത്തില്‍ ഐഫോണ്‍ 8ന്റെ വരവ് നീണ്ടുപോയാല്‍ അത് ആപ്പിളിന് തിരിച്ചടിയാവും.










 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button