Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കാഴ്ചയെ അടിസ്ഥാനമാക്കി സെര്‍ച്ചിങ് ഒരുക്കി ഗൂഗിള്‍

സ്വന്തം ലേഖകന്‍

News added on : Thursday, June 22, 2017 12:52 PM hrs IST

Gulfmalayaly.com


കാലിഫോര്‍ണിയ : കാഴ്ചയെ അടിസ്ഥാനമാക്കി സെര്‍ച്ചിങ് ഒരുക്കി ഗൂഗിള്‍. ലെന്‍സ് എന്നാണ് ഇതിെന്റ പേര്. ആല്‍ഫബെറ്റുകള്‍ അടിസ്ഥാനമാക്കിയ സെര്‍ച്ചിങ്ങിന് പകരം ആഗ്മെന്റഡ് റിയലാറ്റിയുടെ സഹായത്തോടെയുള്ള സെര്‍ച്ചിങാണ് ഗൂഗിള്‍  അവതരിപ്പിക്കുന്നത്.  

വെബിലുള്ള ചിത്രത്തെ പറ്റിയും മൊബൈലില്‍ പ്ലേ ചെയ്യുന്ന വിഡിയോയെ കുറിച്ചും ഒരു സിനിമ തിയേറ്ററിന് പേരിന് നേരെ ചൂണ്ടിയാല്‍ അതിനെ കുറിച്ചുള്ള വിവരങ്ങളും ലെന്‍സ് നല്‍കും. ഇത്തരത്തില്‍ സെര്‍ച്ചിങ് എന്നതിനെ പൂര്‍ണമായും പുനര്‍ നിര്‍മിക്കുകയാണ്  ലെന്‍സിലൂടെ ഗൂഗിള്‍. 












 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button