Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

നിങ്ങളുടെ വെബ്സൈറ്റ് ഒന്നാമത് എത്തിക്കാൻ ഇതാ ഒരു എളുപ്പവഴി.

സക്കറിയ സലാഹുദ്ധീൻ

News added on : Saturday, October 13, 2018 11:04 PM hrs IST

Gulfmalayaly.com

ഖത്തർ :സെർച്ച്‌ എൻജിൻ ഒപ്റ്റിമൈസേഷൻ എന്തെന്നും വെബ്സൈറ്റുകൾ ഒന്നാമത് എത്തിക്കാനുള്ള ചില മാർഗങ്ങളുമായി ഗൾഫ് മലയാളിയുടെ ജി എം ബീറ്റ്സ്. വ്യത്യസ്ത   സൈറ്റുകൾ ഒന്നാമത് എത്തിക്കാൻ സഹായിക്കുന്ന ഈ വിദ്യ നവ മാധ്യമങ്ങളിൽ വൈറലാവുകയാണ്.പതിനെട്ട് വർഷത്തിലേറെക്കാലമായി  വെബ്സൈറ്റ് ഇന്റർനെറ്റ്‌ മേഖലയിൽ   പരിചയ സമ്പന്നനും   ‌  ഖത്തറിലെ പ്രമുഖ ഇന്റർനെറ്റ്‌   കൺസൾടെന്റും   ‌  ഗൾഫ് മലയാളി  എം ഡിയുമായ സക്കറിയ സലാഹുദ്ധീൻ ആണ്  വെബ്സൈറ്റുകൾ മുൻനിരയിൽ എത്തിക്കാനുള്ള  ടിപ്സുകൾ പ്രേക്ഷകർക്കുമുന്നിൽ പങ്കുവെക്കുന്നത്.ജി എം ബീറ്റ്‌സിന്റെ  കൂടുതൽ എപ്പിസോട് വരും ദിവസങ്ങളിൽ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നതാണ്.ഗൾഫ് മലയാളിയുടെ വ്യത്യസ്ത വീഡിയോകൾക്കായി ഉടൻ തന്നെ ഞങ്ങളുടെ യുട്യൂബ് ചാനൽ  സബ്സ്ക്രൈബ് ചെയ്യു. youtube.com/gulfmalayaly

കൂടുതല്‍ വീഡിയോകള്‍ക്ക് സന്ദര്‍ശിക്കുക

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button