ആകാശമാണ് എന്റെ സ്വപ്നങ്ങളുടെ അതിര്, എന്നാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് നല്‍കുക, ആരോരുമില്ലാത്തവര്‍ക്ക് ആശ്രയമാവുക..
തൃശൂരുകാരിയായ ഉമ പ്രേമനെ വ്യത്യസ്തയാക്കിയത് അവരുടെ അനുഭവങ്ങളും ജീവിതവുമാണ്. അമ്മ ഉപേക്ഷിച്ചുപോയ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഒമ്പതുവയസുകാരി കൊച്ചുപെണ്‍കുട്ടിയില്‍ നിന്ന് ആയിരങ്ങളുടെ കണ്ണുനീരൊപ്പുന്ന ഉമാപ്രേമനെന്ന അസാധാരണവ്യക്തിയിലേക്ക് ഉമയെ വളര്‍ത്തിയതും അനുഭവങ്ങള്‍ തന്നെ. 
ഈ ജീവിത അനുഭവങ്ങള്‍ തന്നെയാണ് ചികിത്സ ലഭിക്കുന്ന ആശുപത്രികളെക്കുറിച്ചും 
ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചതും. 1997 ആഗസ്റ്റ് 24 നു തൃശ്ശൂരിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശാന്തിമെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നആതുരസേവനകേന്ദ്രത്തിന്റെ സഹായത്തോടെ 185000 സൗജന്യ ഡയാലിസിസ്, 20,500 ഹൃദയ ശസ്ത്രക്രിയകള്‍,62 ഗള്‍ഫ് പ്രവാസികള്‍ ഉള്‍പ്പടെ 680 വൃക്ക മാറ്റി വെക്കലുകളുമാണ് നടന്നിട്ടുള്ളത്. ഇതിനിടെ വൃക്കകള്‍ രണ്ടും തകരാറിലായി മരണം കാത്ത് കഴിഞ്ഞിരുന്ന ഒരാള്‍ക്ക് ഉമ തന്റെ ഒരു വൃക്ക നല്‍കി മറ്റുള്ളവര്‍ക്ക് ഒരു മാതൃക ആവുകയും ചെയ്തു.. സി.എന്‍.എന്‍.ഐ.ബി.എന്‍ ദി റിയല്‍ ഹീറോ എന്നതുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി.
കൂടാതെ അവയവദാന ബോധവല്‍ക്കരണ പദ്ധതികള്‍, നിരാശ്രയരായ വൃദ്ധമാതാക്കള്‍ക്കുള്ള ശാന്തി ഭവനം പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഉമാ പ്രേമന്റെ നേതൃത്വത്തില്‍ നടന്നത്. രണ്ട് വര്‍ഷം മുമ്പാണ് അട്ടപ്പാടി കേന്ദ്രീകരിച്ച് ശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പ്രളയകാലത്തു വീടുകള്‍ നഷ്ട്ടപ്പെട്ട അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് ഫാബ്രിക്കേറ്റഡ് വീടുകള്‍ പണിതു കൊടുത്തു കൊണ്ടിരിക്കുന്നു.
കടലും കടന്നും ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നു,ലക്ഷദ്വീപിലെ കവരത്തിയില്‍ അവിടത്തെ ജനങ്ങളുടെ വേദന മാറ്റുവാന്‍ വേണ്ടി ശാന്തി സെന്റര്‍ സ്ഥാപിച്ചിരിക്കുന്നു." /> ആകാശമാണ് എന്റെ സ്വപ്നങ്ങളുടെ അതിര്, എന്നാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് നല്‍കുക, ആരോരുമില്ലാത്തവര്‍ക്ക് ആശ്രയമാവുക..
തൃശൂരുകാരിയായ ഉമ പ്രേമനെ വ്യത്യസ്തയാക്കിയത് അവരുടെ അനുഭവങ്ങളും ജീവിതവുമാണ്. അമ്മ ഉപേക്ഷിച്ചുപോയ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഒമ്പതുവയസുകാരി കൊച്ചുപെണ്‍കുട്ടിയില്‍ നിന്ന് ആയിരങ്ങളുടെ കണ്ണുനീരൊപ്പുന്ന ഉമാപ്രേമനെന്ന അസാധാരണവ്യക്തിയിലേക്ക് ഉമയെ വളര്‍ത്തിയതും അനുഭവങ്ങള്‍ തന്നെ. 
ഈ ജീവിത അനുഭവങ്ങള്‍ തന്നെയാണ് ചികിത്സ ലഭിക്കുന്ന ആശുപത്രികളെക്കുറിച്ചും 
ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചതും. 1997 ആഗസ്റ്റ് 24 നു തൃശ്ശൂരിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശാന്തിമെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നആതുരസേവനകേന്ദ്രത്തിന്റെ സഹായത്തോടെ 185000 സൗജന്യ ഡയാലിസിസ്, 20,500 ഹൃദയ ശസ്ത്രക്രിയകള്‍,62 ഗള്‍ഫ് പ്രവാസികള്‍ ഉള്‍പ്പടെ 680 വൃക്ക മാറ്റി വെക്കലുകളുമാണ് നടന്നിട്ടുള്ളത്. ഇതിനിടെ വൃക്കകള്‍ രണ്ടും തകരാറിലായി മരണം കാത്ത് കഴിഞ്ഞിരുന്ന ഒരാള്‍ക്ക് ഉമ തന്റെ ഒരു വൃക്ക നല്‍കി മറ്റുള്ളവര്‍ക്ക് ഒരു മാതൃക ആവുകയും ചെയ്തു.. സി.എന്‍.എന്‍.ഐ.ബി.എന്‍ ദി റിയല്‍ ഹീറോ എന്നതുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി.
കൂടാതെ അവയവദാന ബോധവല്‍ക്കരണ പദ്ധതികള്‍, നിരാശ്രയരായ വൃദ്ധമാതാക്കള്‍ക്കുള്ള ശാന്തി ഭവനം പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഉമാ പ്രേമന്റെ നേതൃത്വത്തില്‍ നടന്നത്. രണ്ട് വര്‍ഷം മുമ്പാണ് അട്ടപ്പാടി കേന്ദ്രീകരിച്ച് ശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പ്രളയകാലത്തു വീടുകള്‍ നഷ്ട്ടപ്പെട്ട അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് ഫാബ്രിക്കേറ്റഡ് വീടുകള്‍ പണിതു കൊടുത്തു കൊണ്ടിരിക്കുന്നു.
കടലും കടന്നും ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നു,ലക്ഷദ്വീപിലെ കവരത്തിയില്‍ അവിടത്തെ ജനങ്ങളുടെ വേദന മാറ്റുവാന്‍ വേണ്ടി ശാന്തി സെന്റര്‍ സ്ഥാപിച്ചിരിക്കുന്നു." />
Untitled Document
ഫ്ലാഷ് ന്യൂസ്‌

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ആകാശമാണ് എന്റെ സ്വപ്നങ്ങളുടെ അതിര്

ഉമാ പ്രേമന്‍

News added on : Monday, November 26, 2018 1:01 AM hrs IST

Gulfmalayaly.com

ആകാശമാണ് എന്റെ സ്വപ്നങ്ങളുടെ അതിര്, എന്നാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് നല്‍കുക, ആരോരുമില്ലാത്തവര്‍ക്ക് ആശ്രയമാവുക..
തൃശൂരുകാരിയായ ഉമ പ്രേമനെ വ്യത്യസ്തയാക്കിയത് അവരുടെ അനുഭവങ്ങളും ജീവിതവുമാണ്. അമ്മ ഉപേക്ഷിച്ചുപോയ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഒമ്പതുവയസുകാരി കൊച്ചുപെണ്‍കുട്ടിയില്‍ നിന്ന് ആയിരങ്ങളുടെ കണ്ണുനീരൊപ്പുന്ന ഉമാപ്രേമനെന്ന അസാധാരണവ്യക്തിയിലേക്ക് ഉമയെ വളര്‍ത്തിയതും അനുഭവങ്ങള്‍ തന്നെ. 
ഈ ജീവിത അനുഭവങ്ങള്‍ തന്നെയാണ് ചികിത്സ ലഭിക്കുന്ന ആശുപത്രികളെക്കുറിച്ചും 
ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചതും. 1997 ആഗസ്റ്റ് 24 നു തൃശ്ശൂരിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശാന്തിമെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നആതുരസേവനകേന്ദ്രത്തിന്റെ സഹായത്തോടെ 185000 സൗജന്യ ഡയാലിസിസ്, 20,500 ഹൃദയ ശസ്ത്രക്രിയകള്‍,62 ഗള്‍ഫ് പ്രവാസികള്‍ ഉള്‍പ്പടെ 680 വൃക്ക മാറ്റി വെക്കലുകളുമാണ് നടന്നിട്ടുള്ളത്. ഇതിനിടെ വൃക്കകള്‍ രണ്ടും തകരാറിലായി മരണം കാത്ത് കഴിഞ്ഞിരുന്ന ഒരാള്‍ക്ക് ഉമ തന്റെ ഒരു വൃക്ക നല്‍കി മറ്റുള്ളവര്‍ക്ക് ഒരു മാതൃക ആവുകയും ചെയ്തു.. സി.എന്‍.എന്‍.ഐ.ബി.എന്‍ ദി റിയല്‍ ഹീറോ എന്നതുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി.
കൂടാതെ അവയവദാന ബോധവല്‍ക്കരണ പദ്ധതികള്‍, നിരാശ്രയരായ വൃദ്ധമാതാക്കള്‍ക്കുള്ള ശാന്തി ഭവനം പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഉമാ പ്രേമന്റെ നേതൃത്വത്തില്‍ നടന്നത്. രണ്ട് വര്‍ഷം മുമ്പാണ് അട്ടപ്പാടി കേന്ദ്രീകരിച്ച് ശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പ്രളയകാലത്തു വീടുകള്‍ നഷ്ട്ടപ്പെട്ട അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് ഫാബ്രിക്കേറ്റഡ് വീടുകള്‍ പണിതു കൊടുത്തു കൊണ്ടിരിക്കുന്നു.
കടലും കടന്നും ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നു,ലക്ഷദ്വീപിലെ കവരത്തിയില്‍ അവിടത്തെ ജനങ്ങളുടെ വേദന മാറ്റുവാന്‍ വേണ്ടി ശാന്തി സെന്റര്‍ സ്ഥാപിച്ചിരിക്കുന്നു. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*

Email

To write Malayalam click this button