Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ഹോം    Headline Today    

ജനാദ്രിയ മേള സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു


Gulfmalayaly.com


റിയാദ് : ജനാദ്രിയ മേള സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു. സൗദിയുടെ സംസ്‌കാരിക തനിമ വിളംബരം ചെയ്യുന്ന പൈതൃക മേളയാണ് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യാ-സൗദി സൗഹൃദം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇരുരാഷ്ട്രങ്ങള്‍ക്കും ലഭിച്ച അവസരമാണ് ഇതെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറും ഇന്ത്യന്‍ പവിലിയന്‍ സന്ദര്‍ശിച്ചു. വന്‍കിട കമ്പനികള്‍, ഐ എസ് ആര്‍ ഒ, ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങള്‍ എന്നിവ പവിലിയനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button